1000034514 860x1024

വെറും 1200 രൂപയ്ക്ക് നഴ്സറി മാനേജ്മെന്റ് പഠിക്കാം; കൂടെ ഗ്രീൻ വില്ലേജിൽ തൊഴിലവസരവും!

  💸 ₹1200 മുടക്കി ഒരു പ്രൊഫഷണൽ വരുമാന മാർഗ്ഗം കണ്ടെത്താം! 💸 ഗ്രീൻ വില്ലേജിനൊപ്പം നഴ്സറി ടെക്നിക്കുകൾ പഠിച്ച്, ഒരു സംരംഭകനാകാം! ​🌳 സുവർണ്ണാവസരം: ഒരു ദിവസത്തെ മാസ്റ്റർ ക്ലാസ് ​ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് പരിശീലനം ​ക്ലാസ്സിന്റെ പ്രധാന ആകർഷണങ്ങൾ: ഘടകം വിശദാംശങ്ങൾ ഫീസ് വെറും ₹1200/- മാത്രം! മെറ്റീരിയൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ ഗ്രാഫ്റ്റിംഗ് കിറ്റും പരിശീലന സാമഗ്രികളും ലഭിക്കുന്നു. പരിശീലനം 100% പ്രായോഗികത: ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് എന്നിവ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ നേരിട്ട് […]

വെറും 1200 രൂപയ്ക്ക് നഴ്സറി മാനേജ്മെന്റ് പഠിക്കാം; കൂടെ ഗ്രീൻ വില്ലേജിൽ തൊഴിലവസരവും! Read More »

1000518785 884x1024

ഒട്ടുമാവ് പൂക്കാത്തതെന്തുകൊണ്ട്? തളിരിലകൾ ഉണങ്ങി വീഴുന്നത് എങ്ങനെ തടയാം?

ഒട്ടുമാവ് പുതിയ ഇലകൾ  വരുന്നത് ഉണങ്ങി വീഴുന്നു?  മാവ് പൂക്കുന്നതുമില്ല എന്തു ചെയ്യണം ?  പുതിയ ഇലകൾ ഉണങ്ങി വീഴുന്നത്: പുതിയ ഇലകൾ ഉണങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇലയുടെ നീരൂറ്റിക്കുടിക്കുന്ന മാങ്കോ ഹോപ്പർ (Mango Hopper) എന്ന ഈ കീടം പുതിയ തളിരിലകളെയും പൂങ്കുലകളെയും നശിപ്പിക്കും. അതുപോലെ മീലി ബഗ് (Mealy Bug) / ത്രിപ്‌സ് (Thrips) എന്നീ കീടങ്ങളും മാവിലയുടെ  ഇളം ഭാഗങ്ങളിൽ നിന്നും നീരൂറ്റിക്കുടിക്കുന്നത് ഇലകൾ ഉണങ്ങിപ്പോകാൻ കാരണമാകും. ആന്ത്രാക്‌നോസ് (Anthracnose) എന്ന  പൂപ്പൽ

ഒട്ടുമാവ് പൂക്കാത്തതെന്തുകൊണ്ട്? തളിരിലകൾ ഉണങ്ങി വീഴുന്നത് എങ്ങനെ തടയാം? Read More »

1000515369 884x1024

മുളകിലെ കുരുടിപ്പ് മാറാൻ സവാള മതി! വീട്ടിൽ തയ്യാറാക്കാം അത്യുഗ്രൻ കീടനാശിനി

 മുളകിലെ കീടങ്ങളെ തുരത്താൻ സവാള കൊണ്ടൊരു കീടനാശിനി മുളക് കൃഷി ചെയ്യുന്നവർക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് മുളകിന്റെ കുരുടിപ്പും, ഉറുമ്പു പോലുള്ള പ്രാണികളുടെ ശല്യവും. ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാനുള്ള അത്യുഗ്രൻ കീടനാശിനി ഇനി നിങ്ങൾക്ക് വീട്ടിൽ നിർമ്മിക്കാം. കീടങ്ങളുടെ ആക്രമണമാണ്  മുളകിന്റെ കുരുടിപ്പിന് കാരണം. വെള്ളീച്ച, മുഞ്ഞ ഇലപ്പേൻ തുടങ്ങിയവ ഇലകളിൽ നിന്ന് നീരൂറ്റി കുടിക്കുമ്പോൾ ആണ് കുരുടിപ്പ് രോഗം ഉണ്ടാവുന്നത്. കൂടാതെ ഇലപ്പേനും മുഞ്ഞയും വൈറസിനെ തൊട്ടടുത്ത ചെടിയിലേക്ക് പരത്തുകയും ചെയ്യുന്നു. കുരുടിപ്പ്

മുളകിലെ കുരുടിപ്പ് മാറാൻ സവാള മതി! വീട്ടിൽ തയ്യാറാക്കാം അത്യുഗ്രൻ കീടനാശിനി Read More »

1000497463 884x1024

അടുക്കള മാലിന്യം കളയേണ്ട: വീട്ടിൽ തന്നെ മികച്ച ജൈവവളം (കമ്പോസ്റ്റ്) നിർമ്മിക്കുന്ന രീതി!

 കമ്പോസ്റ്റ് വളം (Compost Fertilizer): (ചെലവില്ലാതെ മാലിന്യം ഇനി വളമാക്കാം!) വീട്ടിലെ അടുക്കളയിലെയും പറമ്പിലെയും അവശിഷ്ടങ്ങൾ ഉപയോഗിച്ച് അധികം ചിലവില്ലാതെ എളുപ്പത്തിൽ ജൈവവളങ്ങൾ നിർമ്മിക്കുന്നത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ ഒന്നാണ് കമ്പോസ്റ്റ് വളം . അടുക്കളയിലെ അവശിഷ്ടങ്ങൾ ആയ പഴത്തൊലികൾ, പച്ചക്കറിത്തൊലികൾ, ചായ-കാപ്പിപ്പൊടി, മുട്ടത്തൊടുകൾ പോലുള്ള നൈട്രജൻ സമ്പുഷ്ടമായ പച്ച വസ്തുക്കളും (Green waste), ഉണങ്ങിയ ഇലകൾ, വൈക്കോൽ, അറക്കപ്പൊടി, കടലാസ് കഷണങ്ങൾ, ചകിരിച്ചോറ്

അടുക്കള മാലിന്യം കളയേണ്ട: വീട്ടിൽ തന്നെ മികച്ച ജൈവവളം (കമ്പോസ്റ്റ്) നിർമ്മിക്കുന്ന രീതി! Read More »

1000000738 884x1024

കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കാം: മഞ്ഞക്കെണി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം

 കീടങ്ങളെ വീഴ്ത്താന്‍ മഞ്ഞക്കെണി പച്ചക്കറിക്കും പൂന്തോട്ടത്തിലും വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം കൊതുക്, കടന്നല്‍ തുടങ്ങി ഈ നിര നീളുന്നു. പച്ചക്കറിത്തോട്ടത്തില്‍ മാത്രമല്ല പൂന്തോട്ടത്തിലും ഇത് ഏറെ ഫലപ്രദമാണ്. പോളിഹൗസുകളിലും മഞ്ഞക്കെണിയിപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെങ്ങിന്‍ തോപ്പിലും പഴത്തോട്ടങ്ങളിലും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഇലകള്‍ പച്ചനിറമായി കാണുന്നതിനു പകരം ചെറുപ്രാണികള്‍ പലപ്പോഴും ഇലയുടെ പ്രതലത്തില്‍ നിന്നു പ്രതിഫലിക്കുന്ന

കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കാം: മഞ്ഞക്കെണി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം Read More »

1000487181 885x1024

If you can’t beat them, eat them…മെക്സിക്കൻ ചെകുത്താൻ മത്സ്യത്തിന്റെ കാര്യം കാട്ടുപന്നിയിൽ നടക്കില്ലേ? | പ്രമോദ് മാധവൻ 6

  ഒരു ജീവിയെയും കൊല്ലാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. പക്ഷേ രാജ്യത്തെ അന്നമൂട്ടാൻ പൊരിവെയിലത്ത്, കടം മേടിച്ച പണം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ചെറുകിട നാമമാത്ര കർഷകന്റെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കാൻ നമുക്ക് കഴിയുമോ? സ്വന്തം കൃഷിയിടത്തിൽ വന്ന്, കൃഷിനാശം വരുത്തുന്ന വന്യജീവികളോട് അടിച്ചാൽ തിരിച്ചടിയ്ക്കാത്ത ഗാന്ധിനയം പ്രായോഗികമോ? എത്ര നാൾ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കാൻ കഴിയും? ഇത് അധിനിവേശത്തിന്റെ കാലം….  രാജ്യങ്ങൾ അവരുടെ രാഷ്ട്രീയഭൂപടങ്ങൾ മാറ്റി വരയ്ക്കാൻ കൊതിക്കുന്ന കാലം.  അമേരിക്കയും റഷ്യയും

If you can’t beat them, eat them…മെക്സിക്കൻ ചെകുത്താൻ മത്സ്യത്തിന്റെ കാര്യം കാട്ടുപന്നിയിൽ നടക്കില്ലേ? | പ്രമോദ് മാധവൻ 6 Read More »

1000487122 884x1024

വെറും 30 ദിവസം കൊണ്ട് ചീര വിളവെടുക്കാം: ദ്രാവക വളപ്രയോഗത്തിന്റെ രഹസ്യങ്ങൾ!

 ചീര ക്യഷി  ചീരക്കൃഷി ചെയ്യാന്‍  അനുയോജ്യമായ സമയമാണിപ്പോള്‍. മഴ മാറി നല്ല വെയിലു ലഭിക്കുന്നതിനാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളവര്‍ ചീര നടണം. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇലക്കറിയാണ് ചീര. അതിനാല്‍ ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്. 1. കഞ്ഞിവെള്ളം ചീരയ്ക്ക് നല്ലൊരു വളമാണ്. കീടനാശിനിയുടെ ഗുണവുമിതു ചെയ്യും. രണ്ടോ മൂന്നോ ദിവസം വച്ചു പുളിപ്പിച്ച ശേഷം മൂന്നിരട്ടി വെളളം

വെറും 30 ദിവസം കൊണ്ട് ചീര വിളവെടുക്കാം: ദ്രാവക വളപ്രയോഗത്തിന്റെ രഹസ്യങ്ങൾ! Read More »

1000487120 884x1024

നനകിഴങ്ങ് മകരത്തിൽ മരം കയറണം.. വൃശ്ചികത്തിൽ നടണം | പ്രമോദ് മാധവൻ

മനസ്സിൽ കുളിര് കോരുന്ന മാസമാണ് വൃശ്ചികം. തുലാവർഷം പതിയെ വിട ചൊല്ലി, മണ്ഡലകാലം ആരംഭിക്കുന്ന സമയം. സുഖകരമായ തണുപ്പുള്ള രാത്രികൾ… അല്പം കുളിര് കൂടുതൽ തോന്നുന്ന പുലർകാലങ്ങൾ.. വ്രത ശുദ്ധിയുടെ നാളുകൾ… കേരളത്തിൽ കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് കാലം ഇവിടെ തുടങ്ങുന്നു. ചേനയും കാച്ചിലും നനകിഴങ്ങും ചെറുകിഴങ്ങും ചേമ്പുമൊക്കെ വിളവെടുത്ത് തുടങ്ങാം. വിത്തിന് വേണ്ടി സൂക്ഷിച്ചു വയ്ക്കാനാണ് പരിപാടിയെങ്കിൽ മഴയെല്ലാം കഴിയുന്നത് വരെ കാക്കാം. കാരണം മണ്ണിലെ ഈർപ്പം മാറി മണ്ണ് ഏതാണ്ട് പൊടി പോലെയാകുമ്പോൾ വിത്തിന്റെ

നനകിഴങ്ങ് മകരത്തിൽ മരം കയറണം.. വൃശ്ചികത്തിൽ നടണം | പ്രമോദ് മാധവൻ Read More »

1000487092 884x1024

വൈദ്യുതി വേണ്ട മരങ്ങൾ ഇനി സ്വയം തിളങ്ങും! ‘ബയോഹൈബ്രിഡ്’ മരം എന്ന വിപ്ലവം

  പരിസ്ഥിതി സൗഹൃദമായ വെളിച്ച സ്രോതസ്സുകൾക്കായുള്ള അന്വേഷണത്തിൽ ശാസ്ത്രലോകം ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു: വൈദ്യുതി ആവശ്യമില്ലാത്ത, ഇരുട്ടിൽ സ്വയം പ്രകാശിക്കുന്ന ‘ബയോഹൈബ്രിഡ് മരം’. സ്വിറ്റ്‌സർലൻഡിലെ എംപ (Empa – Swiss Federal Laboratories for Materials Science and Technology) സ്ഥാപനത്തിലെ ഗവേഷകനായ പ്രൊഫ. ഡോ. ഫ്രാൻസിസ് ഷ്വാർസെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നൂതന സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. പ്രകൃതിയിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു പ്രതിഭാസത്തെ, അഥവാ ‘ഫോക്സ്ഫയർ’ എന്നറിയപ്പെടുന്ന ഫംഗസുകളുടെ തിളക്കത്തെ, ലാബിൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ഗവേഷകർ. ഈ

വൈദ്യുതി വേണ്ട മരങ്ങൾ ഇനി സ്വയം തിളങ്ങും! ‘ബയോഹൈബ്രിഡ്’ മരം എന്ന വിപ്ലവം Read More »

1000484232 884x1024

Self Help is Mutual Help.. | മികച്ച ഡ്രാഗൺ ഫ്രൂട്ട് തൈകൾ ലഭ്യമാണ്.. Moon hill ഫാമിൽ | പ്രമോദ് മാധവൻ

നമുക്ക് നേരിട്ട് വിശ്വാസമുള്ള കർഷകരുടെ നടീൽ വസ്തുക്കൾ മറ്റുള്ളവർക്കായി ശുപാർശ ചെയ്യുന്നത് കൃഷി വകുപ്പിലെ എളിയ ഒരുദ്യോഗസ്ഥൻ എന്ന നിലയിൽ എന്റെ ഒരു വലിയ സന്തോഷമാണ്.  പച്ചക്കറി തൈകളുടെ കാര്യത്തിൽ കൊല്ലം ചാത്തന്നൂരിലെ മണ്ണ് വീട് രവിയും(+91 98950 53755) മാവിൻ തൈകളുടെ കാര്യത്തിൽ കൊല്ലം,നെടുങ്ങോലം MLA മുക്കിലെ കൃഷി വകുപ്പിൽ നിന്നും വിരമിച്ച AFO ശ്രീ. അനിൽകുമാറിന്റെ അരവിന്ദ് നഴ്സറി (+919447081222)യും ഞാൻ പലർക്കും ശുപാർശ ചെയ്യാറുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ നടീൽവസ്തുക്കളുടെ കാര്യത്തിൽ ഞാൻ അങ്ങനെ

Self Help is Mutual Help.. | മികച്ച ഡ്രാഗൺ ഫ്രൂട്ട് തൈകൾ ലഭ്യമാണ്.. Moon hill ഫാമിൽ | പ്രമോദ് മാധവൻ Read More »