കൃഷി വിജയമാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
കൃഷി വിജയമാകാന്‍ തുടക്കത്തിലേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിത്തിടുമ്പോള്‍ മുതല്‍ ശ്രദ്ധയോടെ ചെയ്താല്‍ മാത്രമേ കൃഷി വിജയത്തിലെത്തിക്കാന്‍ സാധിക്കൂ. കതിരില്‍ വളം വയ്ക്കരുതെന്നൊരു ചൊല്ല് തന്നെയുണ്ട്. കൃഷി വിജയകരമാക്കാന്‍ തുടക്കത്തിലേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നതു തടസമില്ലാതെ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം. തൈകള്‍ കരുത്തോടെ വളരാന്‍ നൈട്രജന്‍ വളങ്ങള്‍ തുടക്കത്തില്‍ കൊടുക്കുക. വിത്ത് തടത്തിലെ ഉറുമ്പ് ശല്യമൊഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി – കറിക്കായം മിശ്രിതം
കൃഷി വിജയമാകാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. Read More »










