ഗുണത്തിലും രുചിയിലും കേമൻ ; നെയ്കുമ്പളം
ഗുണത്തിലും രുചിയിലും കേമൻ ; നെയ്കുമ്പളം Green Village WhatsApp Group Click join
ഗുണത്തിലും രുചിയിലും കേമൻ ; നെയ്കുമ്പളം Read More »
ഗുണത്തിലും രുചിയിലും കേമൻ ; നെയ്കുമ്പളം Green Village WhatsApp Group Click join
ഗുണത്തിലും രുചിയിലും കേമൻ ; നെയ്കുമ്പളം Read More »
വെള്ളരിവർഗ്ഗ വിളകളിലെ കുമിൾ രോഗങ്ങളെ നിയന്ത്രിക്കാം.. Green Village WhatsApp Group Click join
വെള്ളരിവർഗ്ഗ വിളകളിലെ കുമിൾ രോഗങ്ങളെ നിയന്ത്രിക്കാം.. Read More »
പഹൽഗാമിലെ ഡുൻവിൻ മലഞ്ചെരുവിൽ ഒരു സ്വപ്നതുല്യ ഗ്രാമം | Story-175 | PT MUHAMMED കാശ്മീരിൽ ആപ്പിൾ വിളവെടുക്കുകയാണ്. പച്ചപുതച്ച് പർവ്വതങ്ങളും താഴ്വരകളും ടൂറിസ്റ്റുകൾക്കായി സജ്ജമായിരിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലും സൗകര്യങ്ങളിലും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ കാശ്മീർ യാത്രകൾ പ്ലാൻ ചെയ്യാൻ ബന്ധപ്പെടാം: wa.me/+919656900078 wa.me/+919656900079 Dilkash Holidays
പഹൽഗാമിലെ ഡുൻവിൻ മലഞ്ചെരുവിൽ ഒരു സ്വപ്നതുല്യ ഗ്രാമം | Story-175 | PT MUHAMMED Read More »
കാരറ്റ് (Carrot): *********************************** തണുപ്പുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു പ്രധാന ശീതകാല പച്ചക്കറിയാണ് കാരറ്റ്. സാധാരണയായി നവംബർ-ഡിസംബർ മാസങ്ങളിലാണ് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. കേരളത്തിലെ കാലാവസ്ഥയിൽ തറയിൽ നേരിട്ടുള്ള കൃഷിയേക്കാൾ മെച്ചപ്പെട്ട രീതിയായി കർഷകർ കാണുന്നത് ടെറസ്സിലെ ഗ്രോബാഗുകളിലോ, സിമന്റ് ചാക്കുകളിലോ, അല്ലെങ്കിൽ ലംബമായ (Vertical) കൃഷിക്ക് വേണ്ടി തയ്യാറാക്കിയ പി.വി.സി പൈപ്പുകളിലോ കൃഷി ചെയ്യുന്നതാണ്. കുറഞ്ഞ സ്ഥലത്തും പ്രതികൂല കാലാവസ്ഥയിലും പോലും മികച്ച വിളവ് നേടുന്നതിനായി, കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും മട്ടുപ്പാവുകളിലും ഈ
കാരറ്റിന്റെ വിവിധ ഇനങ്ങളും ഗുണങ്ങളും കൃഷിരീതിയും അറിയാം Read More »
ഗ്രോ ബാഗ് കൃഷിയുടെ വിജയം പ്രധാനമായും അതിൽ നിറയ്ക്കുന്ന മിശ്രിതത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു നല്ല പോട്ടിംഗ് മിശ്രിതം ചെടികളുടെ വേരുകൾക്ക് ആവശ്യമായ വായു സഞ്ചാരം, ഈർപ്പം നിലനിർത്താനുള്ള കഴിവ്, ആവശ്യമായ പോഷകങ്ങൾ എന്നിവ ഉറപ്പാക്കണം. ഗുണമേന്മയുള്ള പോട്ടിംഗ് മിശ്രിതം തയ്യാറാക്കാൻ ചേർക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില പ്രധാന കാര്യങ്ങൾ ഉണ്ട്. മിശ്രിതത്തിൽ ചേർക്കേണ്ടവ: ചകിരിച്ചോറ്: ************** ഇതിന് അതിന്റെ ഭാരത്തിന്റെ 8 മുതൽ 10 മടങ്ങ് വരെ ഈർപ്പം നിലനിർത്താൻ കഴിയും, ഇത് ചെടികൾക്ക് സ്ഥിരമായി ജലാംശം ഉറപ്പാക്കുകയും
പോട്ടിംഗ് മിശ്രിതം എങ്ങനെ തയ്യാറാക്കാം Read More »
കാക്കപ്പുവിൻ്റെ കാലം കഴിയുമ്പോൾ പാറപ്പരപ്പുകളിലും മറ്റു വിശാലമായ ഇടങ്ങളിലും ഇവരുടെ വിളയാട്ടകാലമാണ് . വിശാലമായ പാറപ്പുറമാകെ പട്ടു തുണികൾ ഉണക്കാനിട്ട പോലെ പടർന്നു വിതാനിച്ചിരിക്കും. വെയിൽ മൂക്കുന്നതോടെ പൂക്കൾ ആലസ്യം വിട്ടുണർന്ന് പുഞ്ചിരി തൂകും .നല്ല നീല നിറത്തിലുള്ള പൂക്കളിൽ വെയിൽ മൂക്കുന്ന തോടെ നേരിയ പിംഗല നിറം കൂടി കലർന്നു കാണാം . വെയിൽ മങ്ങുന്നതോടെ പൂക്കളുടെ മുഖം വാടി കണ്ണുപൊത്തിയിരിക്കാൻ തുടങ്ങും. കാറ്റിലൂടെയാണ് വിത്ത് വിതരണം പ്രധാനമായും നടക്കുന്നത്. ഈർപ്പമുള്ളിടങ്ങളിൽ 3 മാസത്തോളം
പുഞ്ചിരി തൂകും പാറനീലിപ്പൂക്കൾ Read More »
കടലയെ എന്തിനാണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്? കപ്പലണ്ടി എന്ന് പറയുന്നത് ശെരിക്കും കശുവണ്ടി അല്ലേ? ചരിത്രം പറയാം,ചിത്രത്തിൽ കാണുന്ന വിത്ത് നിലക്കടല ഉണ്ടാകുന്നത് തമിഴ് നാട്, ആന്ധ്രാ, കേരളത്തിന്റെ ചില മലയോരമേഖലകൾ എന്നിവിടങ്ങളിൽ ആണ് അവിടെ ഒക്കെ യും ഇതിനെ കടല എന്ന് തന്നെ ആണ് വിളിക്കുന്നത്, ഇനി എന്താണ് കപ്പലണ്ടി എന്ന് പരിശോധിക്കാം. കപ്പലിൽ വന്ന വിത്ത് എന്ന അർത്ഥത്തിൽ ആണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്, കപ്പലിൽ വന്നത് കടല അല്ല കശുവണ്ടി ആണ് അതു
കടലയെ എന്തിനാണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്? Read More »
ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്ന ഒരു ചെടിയാണ് കണ്ണാന്തളി. ദക്ഷിണേന്ത്യയിലെ ഒരു സ്ഥാനിക (endemic) സസ്യമാണിത് . കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഓഷധി വർഗ്ഗത്തിൽ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി.50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണ്. ഓണക്കാലത്ത് ഇവ കൂടുതലായി കാണുന്നതുകൊണ്ട് പൂക്കളത്തിലും മറ്റും
കായം കഥ അവസാനിച്ചിട്ടില്ല. കായം പിന്നെയും ‘ഗന്ധരാജൻ’ ചെടിപോലുള്ള ഒരു ചെടിയാണ് എന്ന് ധരിക്കുന്നവർ അനവധിയുണ്ട്. കായം ചെടിയാണ് എന്ന് പറഞ്ഞു വിൽക്കുകയും വര്ഷങ്ങളായി അത് വളർത്തുകയും ചെയ്യുന്നവരുമുണ്ട്.. അത് വിറ്റഴിക്കുന്ന നഴ്‌സറിക്കാരും ഉണ്ട്… ഇന്ത്യ ഏകദേശം 600 ടൺ കായം ഇറാനിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യൻ പ്രദേശങ്ങളിൽ ചില മലയിടുക്കുകളിൽ അത്യപൂർവ്വമായി കാണുമെങ്കിലും അത് വ്യാപകമായി വളർന്നിരുന്നില്ല. വളർത്തിയിരുന്നുമില്ല. പല കർഷകരും പരാജയപ്പെടുകയാണ് ചെയ്തത്. വടക്കേ ഇന്ത്യൻ കാലാവസ്ഥ പോലും ഇറാനിലെ കാലാവസ്ഥപോലെ കായം
കായം ചെടിയുടെ കഥ കേട്ടിട്ടുണ്ടോ..? Read More »
ആയുര്‍വേദ ശാസ്ത്ര പ്രകാരം വെള്ളരി ഏറെ ഔഷധ ഗുണമുള്ളതും ശരീര ക്ഷീണം മാറ്റുന്നതുമായ പച്ചക്കറികളില്‍ ഒന്ന് ആണ്.. പൊട്ടാസ്യം ,സള്ഫീര്‍ , ക്ലോറിന്‍, ഫോസ്ഫറസ് , കാത്സ്യം, സോഡിയം എന്നിവ വെള്ളരിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ചെറിയ രീതിയില്‍ വിറ്റാമിന്‍ സി.യും വിറ്റാമിന്‍ ബി.1, വിറ്റാമിന്‍ ബി.2.നിയാസിന്‍, പ്രോട്ടീന്‍ , ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. വെളുത്ത വെള്ളരി പ്രമേഹം, മെലിച്ചില്‍, കഫം, പിത്തം എന്നിവയെ കുറയ്ക്കും. പക്ഷെ പഴുത്ത വെള്ളരി പിത്തത്തെ വര്ദ്ധി പ്പിക്കും.. വെള്ളരി ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ്
വെള്ളരിക്കയുടെ ഔഷധ ഗുണങ്ങള്‍… Read More »