കാർഷിക കൂട്ടായ്മകൾ വളരട്ടെ.
വത്കരിക്കപ്പെട്ട കൃഷിയിടങ്ങൾ(Fragmented Agricultural Holdings ) കാർഷികകേരളത്തിന്റെ ഒരു പരാധീനതയാണ്. കൃഷിയുടെ ലാഭക്ഷമതയെ അത് പിന്നോട്ടടിക്കുന്നു. യന്ത്രവത്കരണത്തിന് അനുയോജ്യമല്ലാതാക്കുന്നു. കമ്പോളത്തെ ലാക്കാക്കി കൃഷിയിറക്കാൻ, വർഷം മുഴുവൻ ഉത്പന്നങ്ങൾ വിളയിക്കാൻ കഴിയാതെ വരുന്നു. നമ്മുടെ ആളോഹരി ഭൂലഭ്യത കഷ്ടിച്ച് 30 സെന്റിൽ താഴെയാണ്. ഇവിടെ കൃഷി ലാഭകരമാക്കാനുള്ള ഒരു വഴി സംഘകൃഷി അഥവാ Group Farming ആണ്. കുറഞ്ഞ ഭൂലഭ്യതയുള്ള കർഷകർ ഒരു സംഘമായി മാറി അവർ പരസ്പരം സഹായിക്കണം. കൂട്ടായി വില പേശി കാർഷിക ഉപാധികൾ (Agri
കാർഷിക കൂട്ടായ്മകൾ വളരട്ടെ. Read More »









