Maxresdefault 1024x576

അമ്പലവയലിൽ അഞ്ചേക്കറിൽ ഒരുക്കിയ ആമീസ് നഴ്സറി വിശേഷങ്ങൾ | Episode – 815

 Farm Information Bureau Kerala അമ്പലവയലിൽ അഞ്ചേക്കറിൽ ഒരുക്കിയ ആമീസ് നഴ്സറി വിശേഷങ്ങൾ

അമ്പലവയലിൽ അഞ്ചേക്കറിൽ ഒരുക്കിയ ആമീസ് നഴ്സറി വിശേഷങ്ങൾ | Episode – 815 Read More »

1001585798 1024x1016

If you can’t beat them, eat them… ചെകുത്താൻ മത്സ്യത്തിന്റെ കഥ | പ്രമോദ് മാധവൻ

ഇത് അധിനിവേശത്തിന്റെ കാലം.  രാജ്യങ്ങൾ അവരുടെ രാഷ്ട്രീയഭൂപടങ്ങൾ മാറ്റി വരയ്ക്കാൻ കൊതിക്കുന്ന കാലം. അമേരിക്കയും റഷ്യയും ചൈനയും ഒക്കെ കുറുക്കൻ കണ്ണുകളോടെ, ചെറുരാജ്യങ്ങളെ തങ്ങളുടേതാക്കാൻ മത്സരിക്കുന്ന കാലം. ഒരിക്കൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ അടക്കിഭരിച്ചിരുന്ന ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ എന്നിവർക്ക്‌ സട കൊഴിയും കാലം. ഇവിടെ അധിനിവേശത്തിന്റെ കാര്യത്തിൽ ചെടികളും, ജന്തുജാലങ്ങളും മത്സരിക്കുന്ന കാലവും കൂടിയാകുന്നു ഇത്. സൂപ്പർ കീടങ്ങളും (Super Pets )ആഗോള പകർച്ചവ്യാധികളും (Pandemics ) സൂപ്പർ കളകളും (Super weeds )അരങ്ങുവാഴാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യനിർമ്മിതമായി

If you can’t beat them, eat them… ചെകുത്താൻ മത്സ്യത്തിന്റെ കഥ | പ്രമോദ് മാധവൻ Read More »

1001577437 1024x1024

രണ്ടാം ഭൂപരിഷ്കരണത്തിന് നേരമായി… സൈഫുള്ളമാർ കാത്തിരിക്കുന്നു…. | പ്രമോദ് മാധവൻ

 ചിലരുടെ കഥകൾ,അവർ വന്ന വഴികൾ നിങ്ങളെ വല്ലാതെ ചിന്തിപ്പിക്കും.. ഇങ്ങിനിയില്ലാത്ത വിധം പ്രചോദിപ്പിക്കും….  അങ്ങനെ ഒരാളുമായി ഇന്ന് അരമണിക്കൂറിലേറെ സംസാരിക്കാൻ കഴിഞ്ഞു.കൃഷിവകുപ്പിലെ പ്രിയ സഹപ്രവർത്തകൻ,ആനക്കയം കൃഷി ഫാമിലെ അസിസ്റ്റന്റ് ഡയറക്ടർ സുരേഷ് വഴിയാണ് ആ അപൂർവ്വ വ്യക്തിത്വത്തെ പരിചയപ്പെടാൻ ഇടയായത്. ഓഫീസ് സമയത്ത് ഒരു മിസ്സ്ഡ് കാൾ വന്നു.പിന്നീട് തിരികെ വിളിച്ചപ്പോൾ “ഞാൻ ക്ലാസ്സിൽ ആണ്, തിരികെ വിളിക്കാം ” എന്ന മെസ്സേജ് കണ്ടു.ഇതാരാണ് എന്നറിയാത്തതിനാൽ പിന്നെ അതങ്ങ് മറന്ന് പോയി.പിന്നെ വൈകുന്നേരം ട്രെയിനിൽ ഇരിക്കുമ്പോൾ വീണ്ടും

രണ്ടാം ഭൂപരിഷ്കരണത്തിന് നേരമായി… സൈഫുള്ളമാർ കാത്തിരിക്കുന്നു…. | പ്രമോദ് മാധവൻ Read More »

1001557492 1024x1009

വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കണം… ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ | പ്രമോദ് മാധവന്‍

ഇത്തവണ വേനൽ കടുത്തതാകും എന്ന് കാലാവസ്ഥാ ജ്യോതിഷന്മാർ…  വേനൽ കടുക്കുമെങ്കിൽ തണ്ണിമത്തൻ കൃഷി പൊളിയ്ക്കും.  പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ വർഷം മുഴുവൻ തണ്ണിമത്തൻ വാങ്ങാൻ കിട്ടും. നാടൻ തന്നെ വേണമെന്നില്ല, മറുനാടൻ ആയാലും മതി, മ്മക്ക് താങ്ങാവുന്ന നിരക്കിൽ കിട്ടണം. നവംബർ-ഡിസംബർ മാസങ്ങൾ തണ്ണിമത്തൻ കൃഷി തുടങ്ങാൻ പറ്റിയ സമയമാണ്. “കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം”എന്നല്ലേ കൃഷി ഗുരുവരുൾ. തണ്ണിമത്തൻ കൃഷിയ്ക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ 8-10 മണിക്കൂർ വെയിൽ കിട്ടുന്ന,നല്ല ഇളക്കമുള്ള,  നീർ

വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കണം… ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ | പ്രമോദ് മാധവന്‍ Read More »

അരലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് | Livestock Insurance Kerala

ഇൻഷുറൻസ് വകുപ്പ് മുഖേന അരലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ: ധാരണാപത്രം ഇന്ന് (ബുധൻ) ഒപ്പിടും. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ധാരണാപത്രം ബുധനാഴ്ച (ഒക്ടോബർ 30) ഒപ്പിടും. പകൽ 11ന് സെക്രട്ടറിയറ്റിൽ ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരും പങ്കെടുക്കും. ആദ്യഘട്ടത്തിൽ

അരലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് | Livestock Insurance Kerala Read More »

മുള്ളിനെ മുള്ള് കൊണ്ടെടുക്കണം രമണാ…. | പ്രമോദ് മാധവൻ

ഈ ഭൂമിയിൽ മനുഷ്യർ ഇല്ലായിരുന്നുവെങ്കിൽ കാടും കടലും ജലാശയങ്ങളും മരുഭൂമികളും പുൽമേടുകളും നിറഞ്ഞ ഒരു ഭൂപ്രകൃതി ആകുമായിരുന്നു. അവിടെ പ്രകൃതി നിയമങ്ങൾക്കനുസരിച്ച് സസ്യജന്തുജാലങ്ങൾ തിന്നും കുടിച്ചും കൊന്നും കൊടുത്തും പ്രത്യുല്പാദിപ്പിച്ചും അങ്ങനെ രസമായി കഴിഞ്ഞേനെ…  പക്ഷെ പ്രകൃതിയുടെ ഇച്ഛ മറ്റൊന്നായിരുന്നു. അവർ മനുഷ്യനേക്കൂടി സൃഷ്ടിച്ചു. അതോടെ ഇവിടുത്തെ സസ്യ -ജന്തുജാലങ്ങളുടെ പരസ്പരാശ്രിതത്വത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകാൻ തുടങ്ങി. തന്റെ ബൗദ്ധികവീര്യം കൊണ്ട് ഇന്ന് പ്രകൃതി ഒന്നാകെ മനുഷ്യന്റെ കനിവ് കാത്ത് നിൽക്കുന്നു. ഇടയ്ക്കൊക്കെ പ്രകൃതി തന്റെ തിരിച്ചടിയ്ക്കാനുള്ള കഴിവ്

മുള്ളിനെ മുള്ള് കൊണ്ടെടുക്കണം രമണാ…. | പ്രമോദ് മാധവൻ Read More »

FB IMG 1729396117622 1024x898

റബ്ബർ കൃഷി സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം

റബ്ബർ കൃഷി സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം 2023-24 വർഷങ്ങളിൽ റബ്ബർ കൃഷി ചെയ്തവർക്ക് ധനസഹായത്തിന് റബ്ബർ ബോർഡിന്റെ www.rubberboard.org.in എന്ന വെബ്സൈറ്റിൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം   25 സെന്റ് മുതൽ രണ്ടര ഏക്കർ സെന്റ് വരെ ഉള്ള തോട്ടം ഉടമകൾക്ക് അർഹതയുണ്ട്. അപേക്ഷക്കൊപ്പം തോട്ടത്തിന്റെ സ്വയം തയ്യാറാക്കിയ പ്ലാൻ, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടും ഐ എഫ് സി കോഡും ഉൾപ്പെടുന്ന പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കോപ്പി,ഉടമസ്ഥ സർട്ടിഫിക്കറ്റ്,തൈ വാങ്ങിയ ബില്ല്,നോമിനി ഉണ്ടെങ്കിൽ അതിന്റെ

റബ്ബർ കൃഷി സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം Read More »

Download2018

ദാ… ദിങ്ങനെ കണക്കുകൾ എഴുതിസൂക്ഷിച്ച് , കൃഷി ചെയ്യാൻ കഴിയുമോ സക്കീർ ഭായിയ്ക്ക്… പ്രമോദ് മാധവൻ

ഭാരതത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് കാർഷിക മേഖലയിലാണ്. പക്ഷെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ, മറ്റ് മേഖലകളെ അപേക്ഷിച്ച് കാർഷിക മേഖലയുടെ പങ്ക് കുറവാണ്.   ഒരാൾ ഒരു ബിസിനസ് ചെയ്യാൻ തുനിയുന്നു എന്നിരിക്കട്ടെ. അതിലേക്ക് നിക്ഷേപം ഇറക്കും മുൻപ് അദ്ദേഹം ചിന്തിക്കുന്ന /ചിന്തിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? 1. ചെയ്യാൻ പോകുന്ന സംരഭത്തെ ക്കുറിച്ച് പൂർണമായ അറിവ് തനിയ്ക്കുണ്ടോ? 2. അതിന്റെ ശക്തി /ദൗർബല്യങ്ങൾ ശരിയായി ചിന്തിച്ചുറപ്പിച്ചിട്ടുണ്ടോ? 3. അതേ ബിസിനസ്  സമീപപ്രദേശത്ത് ചെയ്യുന്നത് ആരൊക്കെയാണ്?

ദാ… ദിങ്ങനെ കണക്കുകൾ എഴുതിസൂക്ഷിച്ച് , കൃഷി ചെയ്യാൻ കഴിയുമോ സക്കീർ ഭായിയ്ക്ക്… പ്രമോദ് മാധവൻ Read More »

ബീറ്റ്‌റൂട്ട് മസാല ദോശ | Beetroot masala dosa

ബീറ്റ്‌റൂട്ട് മസാല ദോശ (ഇന്ത്യൻ കോഫീ ഹൌസ് സ്റ്റൈൽ) ആവശ്യമുള്ള സാധനങ്ങള്‍ ബീറ്റ്റൂട്ട് – രണ്ട് ഉരുളക്കിഴങ്ങ് – മൂന്ന് ക്യാരറ്റ് – ഒന്ന് സവാള:- ഒന്ന് പച്ചമുളക് – മൂന്ന് ഇഞ്ചി – ഒരു കഷണം വെളുത്തുള്ളി – മൂന്ന് അല്ലി മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് വെള്ളം – ഒന്നര കപ്പ് എണ്ണ – മൂന്ന് ടീസ്പൂണ്‍ കടുക് – അര ടീസ്പൂണ്‍ ഉഴുന്നുപരിപ്പ് – കാല്‍ ടീസ്പൂണ്‍ കറിവേപ്പില

ബീറ്റ്‌റൂട്ട് മസാല ദോശ | Beetroot masala dosa Read More »

ചില്ലി ചിക്കൻ | Chilli chicken

ചില്ലി ചിക്കൻ  ചേരുവകള് ചിക്കൻ ഒരു കിലോഗ്രാം എല്ലോട് കൂടിയത്  ഇഞ്ചി ^ ഒന്നര ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്) വെളുത്തുള്ളി ഒന്നര ടേ.സ്പൂണ്‍ (പൊടിയായി അരിഞ്ഞത്) സ്പ്രിങ് ഒനിയന്‍ (ഇലയും തണ്ടും) ^ രണ്ട് ടേ.സ്പൂണ്‍ (പൊടിയായി അരിഞ്ഞത്) പച്ചമുളക് 3 എണ്ണം (രണ്ടായി മുറിച്ചത്) സവാള (ചെറു സമ ചതുര കഷണങ്ങള്‍) ^ 1എണ്ണം കാപ്സികം ^ പകുതി മുളക് പൊടി ^ അര ടീസ്പൂണ്‍ കുരുമുളക്പൊടി ^ അര ടീസ്പൂണ്‍ സോയാസോസ് ^ അര

ചില്ലി ചിക്കൻ | Chilli chicken Read More »