ചില്ലി ചിക്കൻ | Chilli chicken

ചില്ലി ചിക്കൻ  ചേരുവകള് ചിക്കൻ ഒരു കിലോഗ്രാം എല്ലോട് കൂടിയത്  ഇഞ്ചി ^ ഒന്നര ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്) വെളുത്തുള്ളി ഒന്നര ടേ.സ്പൂണ്‍ (പൊടിയായി അരിഞ്ഞത്) സ്പ്രിങ് ഒനിയന്‍ (ഇലയും തണ്ടും) ^ രണ്ട് ടേ.സ്പൂണ്‍ (പൊടിയായി അരിഞ്ഞത്) പച്ചമുളക് 3 എണ്ണം (രണ്ടായി മുറിച്ചത്) സവാള (ചെറു സമ ചതുര കഷണങ്ങള്‍) ^ 1എണ്ണം കാപ്സികം ^ പകുതി മുളക് പൊടി ^ അര ടീസ്പൂണ്‍ കുരുമുളക്പൊടി ^ അര ടീസ്പൂണ്‍ സോയാസോസ് ^ അര

ചില്ലി ചിക്കൻ | Chilli chicken Read More »

ബീഫ് അച്ചാർ | Beef Pickle

ബീഫ് അച്ചാർ  ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍ … ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍ കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍ പച്ചമുളക് : 5 എണ്ണം ഗരം മസാല : 2 ടീസ്പൂണ്‍ മുളക് പൊടി : 4 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി :

ബീഫ് അച്ചാർ | Beef Pickle Read More »

പാൽ പായസം | milk payasam

പാൽ പായസം എങ്ങനെ ഉണ്ടാക്കാം? പാൽ -1  ലിറ്റർപുഴുങ്ങലരി 1/4 കപ്പ്‌പഞ്ചസാര  ആവശ്യത്തിന്ഏലക്ക പൊടിച്ചത്  1 സ്പൂൺഅണ്ടിപ്പരിപ്പ്  മുന്തിരി ഒരു പിടി നെയ്യ് –3/4 സ്പൂൺ മിൽക്ക്മൈടയ്ട് –2 സ്പൂൺ തയ്യാറാകുന്ന വിധം  ഒരു ഉരുളിയിൽ 1/2 ലിറ്റർ പാൽ ഒഴിച്ചു പഞ്ചസാര ഇട്ടു തിളപ്പിക്കുക. കഴുകിവൃത്തിയാക്കിയ പുഴുങ്ങലരി പാലിൽ ഇട്ടു തിളപ്പിക്കുക. ശേഷം മിൽക്ക്മൈയ്ട് ഒഴിക്കുക.ഏലക്കാപ്പൊടി ചേർക്കുക.കുറഞ്ഞ തീയിൽ വേവിക്കുക . ശേഷം മറ്റൊരു പാനിലേക്ക് അണ്ടി മുന്തിരി എന്നിവ വറുത്തെടുക്കുക.ശേഷം എല്ലാം കൂടെ ഉരുളിയിലേക്കിട്ടു

പാൽ പായസം | milk payasam Read More »

ചിക്കൻ മജ്ബൂസ് | Chicken Majboos

ചിക്കൻ മജ്ബൂസ് ചേരുവകൾ  ചിക്കൻ – 1  അരി – 4 ഗ്ലാസ്‌  പട്ട – ചെറിയ കഷ്ണം  പെരുംജീരകം – 1/2 ടീസ്പൂൺ  കുരുമുളക് – 1/2 ടീസ്പൂൺ  കുരുമുളക് പൊടിച്ചത് – 1 ടീ സ്പൂൺ  മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ കാശ്മീരി മുളക്പൊടി – 2 ടീസ്പൂൺ അറബിക് മസാല – 5 ടീസ്പൂൺ ഗരംമസാല – 1 ടീസ്പൂൺ ഉണക്ക നാരങ്ങ – 4 എണ്ണം  തക്കാളി – 2 വലുത് 

ചിക്കൻ മജ്ബൂസ് | Chicken Majboos Read More »

Download2017

നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ?

  നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്. എങ്ങിനെ ഇതു പരിഹരിക്കാം ? ഒരു വാഹനം നമ്മൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ചൂട് ക്രമാതീതമായി വർദ്ധിച്ചാൽ ഡാഷ് ബോർഡിൽ അത് കാണിക്കുകയും എന്തോ തകരാർ ഉണ്ടെന്നു നമ്മുക്ക് മനസിലാവുകയും ചെയ്യും. എത്രയും പെട്ടെന്ന് അത് തീർത്തിട്ടെ നമ്മൾ യാത്ര തുടരുകയുള്ളൂ. അത് പോലെ തന്നെ മനുഷ്യ ശരീരത്തിലെ ചൂട് ഒരു ക്രമം വിട്ട് വർദ്ധിക്കുന്നത് നമ്മുടെ കിഡ്നി, ലിവർ

നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ? Read More »

Download2016

ഇനി നമുക്കും വെളുത്തുള്ളി കൃഷി ചെയ്യാം

  ശീതകാല വിളയായ വെളുത്തുള്ളി കാലാവസ്ഥ നോക്കാതെയും കൃഷി ചെയ്യാം. മറ്റു വിളകളോടൊപ്പം വെളുത്തുള്ളിയും അടുക്കളമുറ്റത്തെ പച്ചക്കറിക്കൃഷിയുടെ ഭാഗമാക്കാം. വിത്തിന് കറിവയ്ക്കാന്‍ വാങ്ങുന്ന വെളുത്തുള്ളി അല്ലികള്‍ തന്നെ മതി. നല്ല നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണ്ണാണ് വെളുത്തുള്ളിയുടെ വളര്‍ച്ചയ്ക്ക്‌ അനുയോജ്യം. മാത്രമല്ല നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലവുമായിരിക്കണം. കമ്പോസ്റ്റ്, ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻകാഷ്ഠം പൊടി​​ഞ്ഞത്, എല്ലുപൊടി, അൽപം ചാരം (വിറക്‌ കത്തിയതോ കരിയില കത്തിച്ചതോ ആകാം) എന്നിവ ചേര്‍ത്ത് ഒരടി താഴ്ചയില്‍ മണ്ണ് നന്നായ് കിളച്ച് നിരപ്പാക്കി അതില്‍

ഇനി നമുക്കും വെളുത്തുള്ളി കൃഷി ചെയ്യാം Read More »

Download2015

നമ്മളിൽപലർക്കും അറിയാത്ത വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ

  കേരളീയരുടെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളി ഒരു അവിഭാജ്യ ഘടകമാണ്. എന്നാൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും മണവും കൊടുക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും മാത്രമല്ല വെളുത്തുള്ളി. നിറയെ ഔഷധഗുണങ്ങളുള്ള വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയില്ല. വെങ്കായം എന്ന പേരിലും അറിയപ്പെടുന്ന വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ A, B2, C തുടങ്ങിയവ പല രോഗങ്ങൾക്കും പരിഹാരമാണ്. വെളുത്തുള്ളിയുടെ പോഷക മൂല്യങ്ങൾ നോക്കൂ… ഇരുന്നൂറിൽ പരം

നമ്മളിൽപലർക്കും അറിയാത്ത വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ Read More »

Images2022

കുങ്കുമം പൂവ് കഴിച്ചാൽ നിറം വെക്കുമോ? കുങ്കുമപ്പൂവിന്റെ സൗന്ദര്യ ഗുണങ്ങൾ അറിയാം

  കുങ്കുമപ്പൂവ് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുകയും ഇതിലൂടെ ചര്‍മ്മത്തില്‍ ചുളിവുകള്‍, കറുത്തപാടുകള്‍ എന്നിവ വരാതിരിക്കാനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചര്‍മ്മത്തിലെ കോശങ്ങളുടെ പുനരുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചൈയ്യുന്നു.  കുങ്കുമപ്പൂവ് ഒരു സുഗന്ധവ്യഞ്ജനമാണ്. ഇത് സാധാരണയായി ഭക്ഷണത്തിന് നിറം നല്‍കാന്‍ ഉപയോഗിക്കുന്നു.

കുങ്കുമം പൂവ് കഴിച്ചാൽ നിറം വെക്കുമോ? കുങ്കുമപ്പൂവിന്റെ സൗന്ദര്യ ഗുണങ്ങൾ അറിയാം Read More »

Images2021

നിങ്ങൾ അറിഞ്ഞോ വെള്ളരിക്ക ഒരു സംഭവം തന്നെ

  ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയുള്ള പച്ചക്കറിയായ വെള്ളരിക്ക ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക സഹായിക്കും. അറിയാം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങൾ: വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഈ സമയത്തെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം

നിങ്ങൾ അറിഞ്ഞോ വെള്ളരിക്ക ഒരു സംഭവം തന്നെ Read More »

Download2013

കറുവ പട്ടയുടെ ആരോഗ്യഗുണങ്ങൾ ഒന്ന് അറിയേണ്ടതു തന്നെ

  ഭാരതീയർ പാചകത്തിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവാപ്പട്ട. ഇന്ത്യൻ ഗവേഷകർ നടത്തിയ ഒരു പഠനം കറുവാപ്പട്ടയുടെ നിരവധി ഗുണങ്ങൾ വെളിവാക്കിയിട്ടുണ്ട്. അടിവയറിലെ കൊഴുപ്പു കുറയ്ക്കുന്നു, നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു, ഹൃദ്രോഗസാധ്യത പത്തു ശതമാനം കുറയ്ക്കുന്നു, ഇങ്ങനെ പോകുന്നു. കറുവാപ്പട്ടയുടെ ഗുണങ്ങൾ. നാഷണൽ ഡയബറ്റിസ് ഒബേസിറ്റി ആന്‍ഡ് കൊളസ്ട്രോൾ ഫൗണ്ടേഷൻ (N-DOC), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം എക്കണോമിക്സ്, ഫോർട്ടിസ് CDOC ഹോസ്പിറ്റൽ ഫോർ ഡയബറ്റിസ് ആൻഡ് അലൈഡ് സയൻസസ് എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.

കറുവ പട്ടയുടെ ആരോഗ്യഗുണങ്ങൾ ഒന്ന് അറിയേണ്ടതു തന്നെ Read More »