IMG 20240817 065827 1024x870

ഇടുക്കിയിൽ വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം

  ഇടുക്കിയിലെ പരുന്തുംപാറയിൽ നീലവസന്തം തീർത്ത് കുറിഞ്ഞി പൂത്തു. മൂന്നാർ, നീലഗിരി, എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞികള്‍ കൂടുതലായി കാണുക. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലകുറിഞ്ഞി പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂക്കുന്നത്. എന്നാൽ പരുന്തുംപാറയിൽ നീലക്കുറിഞ്ഞിയുടെ മറ്റൊരു ഇനമാണ് പൂവിട്ടത്. ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്ന കുറിഞ്ഞിച്ചെടികൾ വരെ ഉണ്ട്. വശ്യതയാർന്ന നീലനിറമുള്ളതിനാൽ നീലക്കുറിഞ്ഞിയെന്നും മേടുകളിൽ കാണപ്പെടുന്നതിനാൽ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു. മഴയില്ലാത്ത കാലാവസ്ഥയില്‍ മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.

ഇടുക്കിയിൽ വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം Read More »

IMG 20240817 WA0071 1024x1024

ചിങ്ങം1 കേരള കര്‍ഷകദിനം | Chingam 1 Kerala Farmers Day

ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനം  ശകവര്‍ഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു, സംസ്ഥാന കൃഷി വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുന്നത്. മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്കാരങ്ങള്‍ നല്‍കി വരുന്നുണ്ട്. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും

ചിങ്ങം1 കേരള കര്‍ഷകദിനം | Chingam 1 Kerala Farmers Day Read More »

WhatsApp20Image202024 08 1620at208.01.5220PM 1024x759

കർഷകദിനം കർഷക അവാർഡ് വിതരണം | കതിർ APP ലോഞ്ചിംഗ്

കർഷക ദിനം കർഷക അവാർഡ് വിതരവും കതിർ ആപ്പ് ലോഞ്ചിംഗും 2024 ആഗസ്റ്റ് 17 ശനി നാലുമണിക്ക്  ആർ. ശങ്കരനാരായണൻ തമ്പി ഹാൾ നിയമസഭാ മന്ദിരം തിരുവനന്തപുരം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.   KATHIR APP DOWNLOAD Click Here

കർഷകദിനം കർഷക അവാർഡ് വിതരണം | കതിർ APP ലോഞ്ചിംഗ് Read More »

WhatsApp20Image202024 08 1620at208.01.5220PM 1 1024x759

കതിര്‍ App ഡൗണ്‍ലോഡ് ചെയ്യൂ | ഓഗസ്റ്റ് 17 ന്‌ മുൻപ് രജിസ്റ്റർ ചെയ്യൂ | ആകർഷക സമ്മാനങ്ങൾ നേടൂ! ‌

കാലത്തിനൊപ്പം കൃഷി ചെയ്യാനായി ഉടന്‍ തന്നെ കതിര്‍ App ഡൗണ്‍ലോഡ് ചെയ്യൂ. ആകര്‍ഷകമായ സമ്മാനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. GOKAGR: “കതിർ” ആപ്പിൽ ഓഗസ്റ്റ് 17 ന്‌ മുൻപ് രജിസ്റ്റർ ചെയ്യൂ, ആകർഷക സമ്മാനങ്ങൾ നേടൂ! KATHIR APP DOWNLOAD Click Here

കതിര്‍ App ഡൗണ്‍ലോഡ് ചെയ്യൂ | ഓഗസ്റ്റ് 17 ന്‌ മുൻപ് രജിസ്റ്റർ ചെയ്യൂ | ആകർഷക സമ്മാനങ്ങൾ നേടൂ! ‌ Read More »

455248190 1242008327158192 5367638151254920574 N 466x1024

പോരുന്നൂരിലെ പ്രീയപ്പെട്ട കർഷകൻ ശ്രീ. ശങ്കരൻ പൂഴിക്കുന്ന് ചന്തയിൽ മരച്ചീനി വിൽക്കുകയാണ്.

 പോരുന്നൂരിലെ പ്രീയപ്പെട്ട കർഷകൻ ശ്രീ. ശങ്കരൻ പൂഴിക്കുന്ന് ചന്തയിൽ മരച്ചീനി വിൽക്കുകയാണ്. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിപണനം നടത്തുവാൻ കഴിഞ്ഞാൽ കൃഷി ആദായകരമാണ് എന്നാണ് പ്രീയപ്പെട്ട കർഷകൻ പറയുന്നത്.

പോരുന്നൂരിലെ പ്രീയപ്പെട്ട കർഷകൻ ശ്രീ. ശങ്കരൻ പൂഴിക്കുന്ന് ചന്തയിൽ മരച്ചീനി വിൽക്കുകയാണ്. Read More »

റബ്ദി റെസിപ്പി | Rabdi Sweet

*ചേരുവകൾ:* – 6 കഷണങ്ങൾ റൊട്ടി – 1 ലിറ്റർ ഫുൾ ഫാറ്റ് പാൽ – 1 കപ്പ് പഞ്ചസാര (ആസ്വദിച്ച് ക്രമീകരിക്കുക) – 1/2 ടീസ്പൂൺ ഏലക്ക പൊടി – കുങ്കുമപ്പൂവിൻ്റെ ഏതാനും ഇഴകൾ (ഓപ്ഷണൽ) – അലങ്കരിക്കാനുള്ള അണ്ടിപ്പരിപ്പ് (പിസ്ത, ബദാം) *നിർദ്ദേശങ്ങൾ:* 1. ബ്രെഡ് സ്ലൈസുകളുടെ അരികുകൾ ട്രിം ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. 2. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ, പാൽ തിളപ്പിക്കുന്നത് വരെ ഇടത്തരം ചൂടിൽ ചൂടാക്കുക. 3. ചുട്ടുതിളക്കുന്ന

റബ്ദി റെസിപ്പി | Rabdi Sweet Read More »

അരി ഉണ്ട | Ari Unda

നല്ല പെർഫെക്റ്റ് അരി ഉണ്ട ഇങ്ങനെ ഉണ്ടാക്കാം |Soft Ari Unda ||Kerala Nostalgic Snack അരി ഉണ്ട ചേരുവകൾ  അരി :1½ കപ്പ്‌  കപ്പലണ്ടി : ¾ കപ്പ്‌  തേങ്ങ : 1 കപ്പ്  ശർക്കര : 250 gm  പാകം ചെയ്യുന്ന വിധം കഴുകി വെള്ളം തോർന്ന് അരി വറുത്തെടുക്കാം.കപ്പലണ്ടി ചൂടാക്കി എടുക്കാം.തേങ്ങ ചൂടാക്കി എടുക്കാം.എല്ലാം ഒന്നിച്ചു പൊടിച്ചെടുക്കാം.250 gm ശർക്കര പാനി ആക്കി എടുക്കാം. പാനി ആക്കിയ ശർക്കര പൊടിച്ചു വെച്ച അരിയിലേക്ക്

അരി ഉണ്ട | Ari Unda Read More »

സുഖീൻ | Sugiyan Snack

സുഖീൻ Sugiyan Snack ചേരുവകൾ ചെറുപയർ – ½ kg ശർക്കര – ½ kg ഗീരകം – 1 ടീ സ്പൂൺ ഏലക്ക പൊടി – ½ ടീ സ്പൂൺ അവിൽ – 250g മൈദ – ½ kg മഞ്ഞൾ പൊടി – ¼ ടീ സ്പൂൺ ഉപ്പ് – ½ ടീ സ്പൂൺ വെള്ളം – ആവശ്യത്തിന് എണ്ണ – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ½ kg ചെറുപയർ കഴുകി വൃത്തിയാക്കി

സുഖീൻ | Sugiyan Snack Read More »

455301914 1959902977796210 4048200435888231647 N 1024x768

നിങ്ങൾക്കുമാകാം കർഷകോത്തമൻ.. | പ്രമോദ് മാധവൻ

“പ്രസാദം വദനത്തിങ്കൽ കാരുണ്യം ദർശനത്തിലും മാധുര്യം വാക്കിലും ചേർന്നുള്ളവനേ പുരുഷോത്തമൻ”…. എന്നൊരു മലയാളി കവിവചനമുണ്ട്. എന്നത് പോലെ ആരാണ് കർഷകോത്തമൻ? 1. കൃഷി മുഖ്യ ഉപജീവനമാർഗം ആയവൻ 2. അല്പം സമയം പോലും അലസൻ ആകാതെ സ്വപ്രയത്നവും ആവശ്യമെങ്കിൽ സഹായികളെയും കൂട്ടി കാർഷികവൃത്തിയിലേർപ്പെടുന്നവൻ 3. തന്റെ കൃഷിഭൂമിയുടെ ഒരിഞ്ച് പോലും പാഴാക്കാതെ പ്രയോജനപ്പെടുത്തുന്നവൻ 4. തന്റെ പ്രയത്നത്തിലൂടെ പൊതുസമൂഹത്തിന് ഭയാശങ്കകൾ ഇല്ലാതെ കഴിയ്ക്കാവുന്ന ഭക്ഷണവും വ്യവസായങ്ങൾക്ക് അസംസ്കൃതവസ്തുക്കളും കഴിയുമെങ്കിൽ രാജ്യത്തിന് വിദേശനാണ്യവും കൊണ്ട് വരുന്നവൻ 5. അവനവന്റെ

നിങ്ങൾക്കുമാകാം കർഷകോത്തമൻ.. | പ്രമോദ് മാധവൻ Read More »