ചീര തോരൻ | Spinach toran
ചീര തോരൻ ആവശ്യമായവ:-വേലി ചീരതേങ്ങ ചിരകിയത്- അര മുറിമഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺവെളുത്തുള്ളി- ഒന്ന്ജീരകം -അര ടീസ്പൂൺചെറിയ ഉള്ളി -എട്ട് എണ്ണംഉപ്പ് -ആവശ്യത്തിന്എണ്ണകടുക്കറിവേപ്പിലതയ്യാറാക്കുന്ന വിധം:-1) ചീര ചെറുതായി അരിയുക. തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ജീരകം എന്നിവ കല്ലിൽ അരയ്ക്കുക.2) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർക്കുക.കറിവേപ്പില ഇട്ട് വഴറ്റുക. അരിഞ്ഞു വെച്ച ചീര ചേർത്ത് ഇളക്കുക. ഉപ്പു ചേർക്കുക. തേങ്ങയുടെ അരപ്പ് ചേർത്ത് ഇളക്കി മൂടിവയ്ക്കുക. പാകമാവുമ്പോൾ ചട്ടി […]
ചീര തോരൻ | Spinach toran Read More »










