മീൻ കറി | Fish Curry
മീൻ : 1 kg ചെറിഉള്ളി : 1 കപ്പ് പച്ചമുളക് : 3 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1½ സ്പൂൺ കറുവേപ്പില : 2 തണ്ട് മുളകുപൊടി : 3 സ്പൂൺ മഞ്ഞൾപൊടി : ¼ സ്പൂൺ ഉപ്പ് : പാകത്തിന് തക്കാളി : 1 എണ്ണം വെള്ളം : ആവിശ്യത്തിന് കുടംപുളി : പുളി അനുസരിച്ച് പാകം ചെയുന്ന വിധം ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയുള്ളി വഴറ്റി പച്ചമുളക് ചേർത്ത്
മീൻ കറി | Fish Curry Read More »




