ഗ്രീൻ വില്ലേജ് ഓൺലൈൻ ക്വിസ് മത്സരം | നിയമാവലി | Online Quiz Competition – Rules and Regulations
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഗ്രീൻ വില്ലേജ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം 2024 ജൂൺ 23 രാവിലെ മുതൽ വൈകുന്നേരം വരെ നടക്കുകയാണ്. പ്രസ്തുത മത്സരത്തിന്റെ വിശദമായ നിയമാവലിയാണ് താഴെ നൽകുന്നത്. നിയമാവലി ‣ കൃഷിയെ കുറിച്ചുള്ള എല്ലാവരുടെയും അറിവ് വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ‣ Greenvillageideas.com എന്ന സൈറ്റിൽ ആയിരിക്കും ഈ മത്സരം നടക്കുക. ‣ പങ്കെടുക്കുന്നവർ നിർബന്ധമായും ഗ്രീൻ വില്ലേജ് ചാനലിലും ഏതെങ്കിലും ഗ്രൂപുകളിലും അംഗമായിരിക്കണം. ‣ 2024










