IMG 20240604 WA0047 1024x680

ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു | Online Quiz Competition in accordance with june 5 environment day

ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ജൂൺ 23 ഞായറാഴ്ച നടക്കും. ഓരോ ദിവസങ്ങളിലായി ഗ്രീൻ വില്ലേജ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ആർട്ടിക്കിളുകളിൽ നിന്നാണ് മത്സരത്തിൽ ചോദ്യങ്ങൾ ചോദിക്കപ്പെടുക. ആദ്യ സ്ഥാനങ്ങളിൽ എത്തിപ്പെടുന്നവർക്ക് മികച്ച സമ്മാനങ്ങൾ നൽകപ്പെടും.  ഇന്നു മുതൽ രജിസ്ട്രേഷൻ ആരംഭിക്കുകയാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഗ്രീൻ വില്ലേജ് വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. മത്സരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചാനലിലൂടെ അറിയിക്കുന്നതായിരിക്കും. Green Village WhatsApp Channel Click to follow Green Village

ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു | Online Quiz Competition in accordance with june 5 environment day Read More »

IMG 20240604 WA0005 1024x571

ഇലക്ഷൻ റിസൾട്ട്‌ ലൈവ് ആയി അറിയാം | Election result live – 2024

44 ദിവസം നീണ്ടുനിന്ന വിധിയെഴുത്ത്. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പൊതുതിരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനത്തിന് കാതോര്‍ത്ത്‌നില്‍ക്കുകയാണ് രാജ്യം. ഇന്ത്യയെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആര് നയിക്കുമെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ 543 മണ്ഡലങ്ങളിലേയും ജനവിധി പുറത്തുവന്നുതുടങ്ങും. മോദി തംരംഗം രാജ്യത്ത് ആവര്‍ത്തിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി വോട്ടെണ്ണലിന് കാതോര്‍ത്ത് നില്‍ക്കുന്നത്. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങളെ അപ്പാടെ തള്ളുന്ന കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും യഥാര്‍ത്ഥ ഫലത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഏപ്രില്‍

ഇലക്ഷൻ റിസൾട്ട്‌ ലൈവ് ആയി അറിയാം | Election result live – 2024 Read More »

Globosa Seed

ഉപ്പുതരിയോളം മാത്രം വലുപ്പം; ലോകത്തിലെ ഏറ്റവും ചെറിയ പഴം ഇതാണ് | Smallest fruit in world

മനുഷ്യരുടെ ഭക്ഷണഡയറ്റിലെ സജീവ സാന്നിധ്യമാണ് പഴവർഗങ്ങൾ. ലോകം മുഴുവൻ വ്യാപിച്ചിട്ടുള്ള പഴങ്ങളും തദ്ദേശീയമായ പഴങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചക്കയും ചിലയിനം മത്തങ്ങകളുമൊക്കെയാണ് ലോകത്തെ ഏറ്റവും വലിയ പഴവർഗമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ പഴവർഗം ഏതാണ്. മുന്തിരിയൊക്കെയാകും നമ്മളിൽ പലരും സാധാരണമായി കണ്ടിട്ടുള്ള ഏറ്റവും ചെറിയ പഴം. എന്നാൽ ഇതൊന്നുമല്ല ലോകത്തിലെ ഏറ്റവും ചെറിയ പഴം. ആ പഴത്തിന്റെ പേരാണ് വൊൾഫിയ ഗ്ലോബോസ. ഡക്ക്‌വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഇവയുണ്ടാകുന്നത്. വാട്ടർമീൽ എന്നും വോൾഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു

ഉപ്പുതരിയോളം മാത്രം വലുപ്പം; ലോകത്തിലെ ഏറ്റവും ചെറിയ പഴം ഇതാണ് | Smallest fruit in world Read More »

New20Project2052

ഒന്നര കോടി നിർമാർജനത്തിനായി മുടക്കി; മഴ പെയ്തതോടെ മഞ്ഞക്കൊന്ന വീണ്ടും കാടിനെ വിഴുങ്ങുന്നു | Attempts to eradicate senna siamea failed

ഒരുകോടിയിലധികം രൂപ ചെലവഴിച്ചിട്ടും വയനാട് വന്യജീവിസങ്കേതത്തിലെ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി. മഴപെയ്തതോടെ, അടിയോടെ വെട്ടിയ ഭാഗത്തെല്ലാം കൊന്ന തളിര്‍ത്തുവളരുകയാണ്. ഒരുമീറ്ററോളം മരത്തിന്റെ തൊലി ചെത്തിക്കളയുന്നതോടെ ഉണങ്ങിപ്പോവുമെന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. മഴക്കാലം കഴിഞ്ഞ് അടുത്ത ദൗത്യം തുടങ്ങുമ്പോഴേക്കും കാട്ടില്‍ കൊന്ന നിറയും. ചെയ്തതെല്ലാം ആവര്‍ത്തിക്കേണ്ടിവരും. വേരോടെ പിഴുതെടുക്കണമെന്നും വനംവകുപ്പിന്റെ രീതി ശാസ്ത്രീയമല്ലെന്നും നേരത്തേതന്നെ ആക്ഷേപമുയര്‍ന്നതാണ്. 1980-കളില്‍ വനംവകുപ്പിലെ സാമൂഹികവനവത്കരണ വിഭാഗംതന്നെയാണ് മഞ്ഞക്കൊന്ന നട്ടുപിടിച്ചത്. ഇത് പടര്‍ന്നുപിടിച്ച് കാടിനെ വിഴുങ്ങി. വയനാട്ടിലെ വനമേഖലയുടെ 30 ശതമാനത്തോളം മഞ്ഞക്കൊന്നയാണ്. മഞ്ഞക്കൊന്നകാരണം പച്ചപ്പ്

ഒന്നര കോടി നിർമാർജനത്തിനായി മുടക്കി; മഴ പെയ്തതോടെ മഞ്ഞക്കൊന്ന വീണ്ടും കാടിനെ വിഴുങ്ങുന്നു | Attempts to eradicate senna siamea failed Read More »

Images2042022

നെൽപ്പാടങ്ങളിൽ ഇരുമ്പ് വിഷബാധ (അയൺ ടോക്ക്സിസിറ്റി) | SK. ഷിനു

മണ്ണിൽ അസിഡിറ്റി കൂടുമ്പോഴാണ് അയൺ ടോക്ക്സിസിറ്റി ഉണ്ടാകുന്നത്.മഴവെള്ളം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡുമായി ചേർന്ന് കാർബോണിക്ക് ആസിഡ് ആയി മാറും. അസിഡിക്കായ മഴവെള്ളം  മണ്ണിൽ വീണ് മണ്ണിലെ ക്ഷാരാംശത്തെ അലിയിച്ച് ഒഴുക്കിക്കൊണ്ടു പോകുന്നു.ഇത് ഒഴുകി ജലാശയങ്ങളിലേക്കെത്തുന്നു. മണ്ണിലെ ക്ഷാരം പോകുമ്പോൾ, മണ്ണിൽ അമ്ലം മാത്രം അവശേഷിക്കുന്നു (മണ്ണ് അസിഡിക്ക് ആകുന്നു.) മണ്ണിൽ അസിഡിറ്റി കൂടുമ്പോൾ മണ്ണിനടിയിൽ നിന്നും ഇരുമ്പ് പുറത്തേക്ക് വരും. നെൽപ്പാടങ്ങളിൽ പാടപോലെ ഇരുമ്പൂറ തളംകെട്ടി കിടക്കുന്നത് കാണാം. ഈ ഇരുമ്പ് നെൽച്ചെടിയുടെ വേരുപടലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. ആയതിനാൽ

നെൽപ്പാടങ്ങളിൽ ഇരുമ്പ് വിഷബാധ (അയൺ ടോക്ക്സിസിറ്റി) | SK. ഷിനു Read More »

നല്ല ഫലം തന്നു തുടങ്ങുന്ന മരങ്ങളിൽ നിന്ന് പുതിയ തൈകൾ ഉണ്ടാക്കുന്ന വിദ്യ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം | Join grafting course

നല്ല ഫലം തന്നു തുടങ്ങുന്ന മരങ്ങളിൽ നിന്ന് പുതിയ തൈകൾ ഉണ്ടാക്കുന്ന വിദ്യ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം Green village grafting course 4.0. നല്ല ഫലം തന്നു തുടങ്ങുന്ന മരങ്ങളിൽ നിന്ന് പുതിയ തൈകൾ ഉണ്ടാക്കുന്ന വിദ്യ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം 9656658737 Green Village WhatsApp Group Click join

നല്ല ഫലം തന്നു തുടങ്ങുന്ന മരങ്ങളിൽ നിന്ന് പുതിയ തൈകൾ ഉണ്ടാക്കുന്ന വിദ്യ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം | Join grafting course Read More »

Images2042020

നാടൻ മാവുകളുടെ സംരക്ഷണം അനിവാര്യം; രക്ഷാ ശ്രമങ്ങൾ ഒരുപാടു നടക്കുന്നു | Need to conserve indigenous mango trees

രക്ഷാ ശ്രമങ്ങളേറെ… സംസ്ഥാനത്ത് നാടൻ മാവ് സംരക്ഷണ ശ്രമങ്ങൾ ഈ അടുത്ത കാലത്ത് സജീവമായിട്ടുണ്ട്. കേരള കാർഷിക സർവകലാശാല ഇക്കാര്യത്തിൽ അഭിന്ദനീയമായ മുൻകൈ സ്വീകരിച്ചിട്ടുണ്ട്. അന്യം നിന്നുപോകുന്ന മാവുകളെപ്പറ്റിയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് കാർഷിക സർവകലാശാലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം കേരളത്തിന്റെ തനത് മാവിനങ്ങളിൽ ചിലത് ഇപ്പോഴും പല വീടുകളിലുമുണ്ട്. അവയെ നിലനിർത്താൻ വിത്തുകൾ ശേഖരിച്ച് തൈകൾ നട്ടുവളർത്താനുള്ള ശ്രമങ്ങളും സർവകലാശാല ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ നാടൻ മാവുകളെ സംരക്ഷിക്കുന്നതിനായി തൃശൂർ കേന്ദ്രമാക്കി നാടൻ മാവുകൾ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്

നാടൻ മാവുകളുടെ സംരക്ഷണം അനിവാര്യം; രക്ഷാ ശ്രമങ്ങൾ ഒരുപാടു നടക്കുന്നു | Need to conserve indigenous mango trees Read More »

Images2042021

നാടൻ മാങ്ങയുടെ രുചി അത് വേറെ തന്നെയാ, പുറമെ ഒരുപാടു സവിശേഷതകളും | Benefits of Indigenous mangoes

ആരെന്ത് പറഞ്ഞാലും നാട്ടുമാങ്ങയുടെ രൂപി അതൊന്ന് വേറെ തന്നെയാണ്. രുചി മാത്രമല്ല. ഔഷധ ഗുണവും മണവും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. നാട്ടുമാവുകൾ 150 മുതൽ 300 വർഷം വരെ വളരുമ്പോൾ 35 വർഷം മാത്രമാണ് ഒട്ടുമാവുകളുടെ ( സങ്കരയിനം മാവുകളുടെ) ആയുസ്സ്. നിത്യഹരിതവനം സൃഷ്ടിക്കുന്ന നാട്ടുമാവിൽ ഒരേ സമയം ആയിരക്കണക്കിന് മാങ്ങകൾ (തൈകൾ) ഉണ്ടാകും. സങ്കരയിനങ്ങളിൽ നാട്ടുമാവുകളുകളിൽ ഉണ്ടാകുന്ന മാങ്ങയുടെ നേർപകുതി മാത്രമാണ് ഉണ്ടാകുക. നാരും മാംസവും രുചിയും ഒരുപോലെയടങ്ങിയ നാട്ടുമാമ്പഴങ്ങൾക്ക് പകരംവെക്കാവുന്ന പഴങ്ങൾ തീരെ അപൂർവം.

നാടൻ മാങ്ങയുടെ രുചി അത് വേറെ തന്നെയാ, പുറമെ ഒരുപാടു സവിശേഷതകളും | Benefits of Indigenous mangoes Read More »

Images2042019

നാട്ടുമാവുകൾക്ക് എന്തു പറ്റി? – ജൂലൈ 3 നാടൻ മാവ് സംരക്ഷണ ദിനം | Indigenous mango tree conservation day

ജൂലൈ 3 നാടൻ മാവ് സംരക്ഷണ ദിനമായി നാടൻ മാവുകൾ സംരക്ഷണ കൂട്ടായ്മ ആഘോഷിക്കുകയാണ്. കൂട്ടായ്മയിലെ ഓരോരുത്തരും ഒരു നാടൻ മാവിന്റെ തൈ എങ്കിലും നടുവാൻ തീരുമാനിക്കുക. അങ്ങനെ ഓരോരുത്തരും വിചാരിച്ചാൽ 50000 തൈകൾ ഈ കൊല്ലം കേരളത്തിൽ നട്ടു സംരക്ഷിക്കാൻ കഴിയുമെന്ന് കൂട്ടായ്മ കണക്കു കൂട്ടുന്നു. വിശദമായ പഠനം നടക്കാത്ത മേഖലയാണ് നാടൻ മാവുകളുടെ ഈ മേഖല. കേരളത്തിൽ മാത്രം നാടൻ മാവുകളുടെ 1200ൽ പരം ഇനങ്ങൾ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിക്കുന്നുണ്ട്. ചിലപ്പോൾ ഒരേ

നാട്ടുമാവുകൾക്ക് എന്തു പറ്റി? – ജൂലൈ 3 നാടൻ മാവ് സംരക്ഷണ ദിനം | Indigenous mango tree conservation day Read More »