വെയിലില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല | പ്രമോദ് മാധവൻ
കൃഷിയുടെ ബാലപാഠത്തിലെ ഒന്നാമധ്യായമാണ് ‘വെയിലില്ലെങ്കിൽ വിളവില്ല’ എന്നത്. ചെടികൾ ഇന്നലെക്കൊണ്ട വെയിലാണ് ഇന്നത്തെ അവയുടെ വിളവ്. അതിനാല്‍ വെയില്‍നോക്കി കൃഷിചെയ്യാന്‍ കര്‍ഷകര്‍ അറിഞ്ഞിരിക്കണം. വെയിലിന്റെ മഹത്വത്തെക്കുറിച്ചാണ് ഇന്നു നമ്മള്‍ ചർച്ച ചെയ്യുന്നത്. സൂര്യപ്രകാശം (Light Energy ) എന്ന ഇന്ധനമുപയോഗിച്ച്, ഇലകളാകുന്ന പാത്രത്തിൽ, ഹരിതകത്തിന്റെ (Chlorophyll ) മധ്യസ്ഥതയിൽ വെള്ളവും (H2O) വളവും (17 അവശ്യമൂലകങ്ങൾ ) കാർബൺ ഡയോക്സയ്ഡും (CO2) ചേരുമ്പോൾ അന്നജം (C6 H12 O6 ) ഉണ്ടാകുന്നു. പയർച്ചെടികൾക്ക്, മറ്റ് ചെടികളെക്കാൾ ഒരു
വെയിലില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല | പ്രമോദ് മാധവൻ Read More »









