നടീൽ കാലമായി; തെങ്ങിൻതൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | coconut plant cultivation tips
സൂര്യപ്രകാശം, മണ്ണ്, ജലം, വായു എന്നിവ പരമാവധി പ്രയോജനപ്പെടുത്താനും വിളകൾ തമ്മിൽ മത്സരം ഒഴിവാക്കാനും ഇടവിള/മിശ്രവിളകൃഷി സാധ്യമാക്കാനുമായി തൈകൾ നിശ്ചിത അകലത്തിൽ നടണം. തമ്മിൽ 7.5 മീ. അകലം ഉത്തമം. മഴക്കാലം തുടങ്ങുമ്പോൾ നടാം. താഴ്ന്ന പ്രദേശങ്ങളിൽ മഴയുടെ തീവ്രത കുറയുന്ന സമയം നല്ലത്. ആദ്യ 2 വർഷം തണലും നനയും കൊടുക്കുക. മികച്ച തൈകൾ 9-12 മാസം പ്രായമുള്ളതും നേരത്തെ മുളച്ചതും, 10-12 മാസം പ്രായത്തിൽ കുറഞ്ഞത് 6-8 ഓലകൾ, 9 മാസത്തിൽ കുറഞ്ഞത് 4








