അതിശയകരമായ മാങ്ങയുടെ വിളവെടുപ്പ് | Amazing mango harvesting
അതിശയകരമായ മാങ്ങയുടെ വിളവെടുപ്പ് | Amazing mango harvesting Green Village WhatsApp Group Click join
അതിശയകരമായ മാങ്ങയുടെ വിളവെടുപ്പ് | Amazing mango harvesting Read More »
അതിശയകരമായ മാങ്ങയുടെ വിളവെടുപ്പ് | Amazing mango harvesting Green Village WhatsApp Group Click join
അതിശയകരമായ മാങ്ങയുടെ വിളവെടുപ്പ് | Amazing mango harvesting Read More »
രുചിക്ക് പുറമെ ശരീരത്തിന് സുഗന്ധം കൂടി നല്‌കുന്ന ഇൻഡോനേഷ്യൻ ഫലമായ കെപ്പൽ ചെറുപുഴ രാജഗിരിയിലും പൂവിട്ടു. കഴിഞ്ഞ പതിനാല് വർഷമായി ചെറുപുഴയിൽ കാർഷിക നഴ്സറി നടത്തുന്ന രാജഗിരി സ്വദേശിയായ ടോം ജോർജ്ജിന്റെ കൃഷിയിടത്തിലാണ് കെപ്പൽചെടി പുഷ്പിച്ചിരിക്കുന്നത്. പിരമിഡ് ആകൃതിയിൽ വളരുന്നതും തണൽ നൽകുന്നതുമായ ചെടി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് വളരുന്നത്. അപൂർവ്വമായി മാത്രം കായ്ക്കുന്ന ഈ ചെടി കേരളത്തിൽ പെരുമ്പാവൂരിലെ ഒരു കൃഷിയിടത്തിൽ മാത്രമാണ്, ഇതിനു മുമ്പ് കായ്ച്ചത്. ഇൻഡോനേഷ്യയിൽ ഇറക്കുമതി നിയന്ത്രണം വന്നതോടെ നഴ്‌സറികളിൽ വിത്ത് മുളപ്പിച്ച തൈകൾ
140 വർഷം മുൻപ് ബ്രിട്ടിഷ് ഗവേഷകൻ കണ്ടെത്തിയതായി പ്രഖ്യാപിക്കുകയും പിന്നീട് ഒരു ഗവേഷകർക്കും കണ്ടെത്താൻ സാധിക്കാതെയുമിരുന്ന അപൂർവ സസ്യയിനത്തെ വാഗമൺ മലനിരകളിൽ കണ്ടെത്തി. പാലാ സെന്റ് തോമസ് കോളജിൽ നിന്ന് ബോട്ടണി വിഭാഗം തലവനായി വിരമിച്ച ഡോ. ജോമി അഗസ്‌റ്റിൻ് നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ബ്രിട്ടിഷ് ഇന്ത്യയിലെ ഒരു പട്ടാള ഉദ്യോഗസ്‌ഥനും മദ്രാസ് വനംവകുപ്പിലെ ഫോറസ്‌റ്ററുമായിരുന്ന കേണൽ റിച്ചഡ് ഹെൻട്രി ബെഡോമാണ് മുൻപ് ഈ സസ്യയിനം ആദ്യമായി കണ്ടെത്തിയത്. പീരുമേട് നിന്ന് കണ്ടെത്തിയ ഈ ചെടിക്ക്
കേരളത്തിലെ അരളിപ്പൂവിൽപ്പന 70 ശതമാനം ഇടിഞ്ഞു. അരളിക്ക് പകരക്കാരനായി പനിനീർ റോസ് വിപണി കീഴടക്കിത്തുടങ്ങി. മുമ്പ് അരളി വിറ്റിരുന്നപോലെ കച്ചവടക്കാർ 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കി ഇപ്പോൾ വിൽക്കുന്നത് പനിനീർ റോസാണ്. ഇതോടെ പനിനീർ റോസിന്റെ വില കൂടുകയും ചെയ്. അരളിയുടെ വിലക്കുമൂലം പനിനീർ റോസിന്റെ മാത്രമല്ല, തെച്ചിയുടെയും വില കൂടുന്നുണ്ട്. തുളസിക്ക് വില കൂടിയില്ലെങ്കിലും ആവശ്യം കൂടി. അരളിക്ക് തമിഴ്‌നാട്ടിലെ വിപണിയിൽ 150 മുതൽ 200 രൂപവരെ ഇപ്പോഴും വിലയുണ്ട്. ഇതു കേരളത്തിലെത്തുമ്പോൾ 250 രൂപവരെയാകും. തമിഴ്നാട്ടിൽ
മഞ്ഞ സ്ട്രോബെറി പേരക്ക | Yellow strawberry guava Green Village WhatsApp Group Click join
മഞ്ഞ സ്ട്രോബെറി പേരക്ക | Yellow strawberry guava Read More »
പണം കായ്ക്കുന്ന പപ്പായ; പപ്പായയിൽ നിന്നും മികച്ച വരുമാനം Green Village WhatsApp Group Click join
നമ്മുടെ ഗ്രഹം പ്രകൃതിദത്തമായ അത്ഭുതങ്ങളാൽ നിറഞ്ഞതാണ് – അത് അത്ഭുതകരമായ കാഴ്‌ചകളോ പൂച്ചെടികളോ ആകട്ടെ. ഇവിടെ, രാത്രിയിൽ തിളങ്ങുന്ന സസ്യങ്ങളെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. കടുപ്പുൽ അല്ലെങ്കിൽ രാത്രിയുടെ രാജ്ഞി രാത്രിയിൽ തിളങ്ങുന്ന ശ്രീലങ്കയിൽ നിന്നുള്ള പൂവിടുന്ന കള്ളിച്ചെടിയാണ് കഡ്‌പുൾ അഥവാ രാത്രിയുടെ രാജ്ഞി. ഇതിന് നിഗൂഢ ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തിളങ്ങുന്ന മോസ് തിളങ്ങുന്ന മോസിനെ ഷിസ്റ്റോസ്റ്റെഗ, ഗോബ്ലിൻ ഗോൾഡ് അല്ലെങ്കിൽ ഡ്രാഗൺസ് ഗോൾഡ് എന്നും വിളിക്കുന്നു. മങ്ങിയ വെളിച്ചത്തിൽ ഇത് നീല-പച്ച നിറത്തിൽ തിളങ്ങുന്നു. ഫയർഫ്ലൈ
നമ്മുടെ വീടുകളിൽ സുലഭമായി മാമ്പഴം ലഭിക്കുന്ന സമയമാണ്. എന്നാൽ എല്ലാവർക്കും ഈ പഴം അളവിലധികമായി കഴിക്കാൻ കഴിയില്ല. പ്രത്യേകിച്ച് പ്രമേഹരോഗികൾ മാമ്പഴം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികൾ മധുരമേറെയുള്ള പഴങ്ങൾ കഴിക്കുമ്പോൾ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത്. പഴങ്ങൾ പൊതുവേ മധുരമുള്ളതിനാൽ ഇവ കഴിച്ചാൽ ഷുഗർ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാൽ ഗ്ലൈസെമിക് ഇൻഡക് കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾ കഴിക്കുന്നതിൽ പ്രശ്‌നമില്ല.
തമിഴ്നാട് കാർഷിക, ഫിഷറീസ് സർവകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമൺ ഓൺലൈൻ അപേക്ഷയിലൂടെയായിരിക്കും പ്രവേശനം. tnagfi.ucanapply.com എന്ന വെബ്സൈറ്റിൽ ജൂൺ ആറു വരെ അപേക്ഷകൾ ലഭ്യമാകും. വിശദവിവരങ്ങൾക്ക് 9488635007, 9486425076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. Read Also : നീലഗിരിയിൽ വേനൽക്കാല ഉത്സവങ്ങൾക്ക് തുടക്കമായി, 10 ലക്ഷം പൂക്കളുമായി ഊട്ടി ഫ്ലവർ ഷോ Green Village WhatsApp Group Click join
നീലഗിരിയിലെ വേനൽക്കാല ഉത്സവങ്ങൾക്ക് തുടക്കം കുറിച്ച് പുഷ്‌പ പ്രദർശനവുമായി ഊട്ടി അണിഞ്ഞൊരുങ്ങി. ഊട്ടിയിൽ 126-ാമത് പുഷ്പ പ്രദർശനത്തിനാണ് ബൊട്ടാണിക്കൽ ഗാർഡനിൽ വെള്ളിയാഴ്‌ച തുടക്കമായത്. പൂച്ചെടികൾ, പർവത തീവണ്ടിയാത്ര, പ്രദർശനങ്ങൾ, സ്വാദിഷ്‌ഠമായ ഊട്ടി ഭക്ഷണ വിഭവങ്ങൾ, കുട്ടികളുടെ ആകർഷണ കേന്ദ്രമായ ‘ഡിസ്‌നി വേൾഡ് ഫെയറി കാസ്റ്റിൽ’ തുടങ്ങി ഒട്ടനവധി കാഴ്ചകളുണ്ട്. ഇനിയുള്ള പത്തു ദിവസങ്ങൾ ഊട്ടിയിലും നീലഗിരിയിലും ഉത്സവകാലമാണ്. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ 270 ഇനം ഇൻക മേരി ഗോൾഡ്, ഡാലിയ, ഡെയ്‌സി, സിനിയ, റുഗാൻഡിഡുപ്ലൈ, സ്റ്റോക്ക്, സാൽവിയ,