ഏപ്രിൽ മാസത്തിൽ ചെയ്യേണ്ട കൃഷിപണികൾ – 2 | Farm works in April – 2
വാഴ മണ്ഡരിയാക്രമണം കുടുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ചുവടുഭാഗത്തുള്ള മണ്ണിൽനിന്നു മുകളിലേക്കു മരുന്ന് സ്പ്രേ ചെയ്യണം. താഴേക്കു വീണ മണ്ഡരി ഒളിവിൽപോയി രക്ഷപ്പെടുന്നതു തടയാനും ഇതുപകരിക്കും. ഇലയുടെ അടിവശത്തും കുമ്പിലും കവിളുകളിലും പ്രേ വീഴുന്നുണ്ടെന്ന് ഉറപ്പാക്കുക. ജൈവനിയന്ത്രണത്തിന് വൈകുന്നേരം വെയിൽ ആറിയതിനുശേഷം വെറ്റിങ് ഏജന്റ് ചേർത്ത വെർട്ടിസീലിയം ചെയ്യുക. രാസനിയന്ത്രണത്തിന് വിപണിയിൽ ലഭ്യമായ Accarcide കളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി. എല്ലാ കീടനാശിനികൾക്കും മണ്ഡരിനിയന്ത്രണശേഷിയില്ലെന്ന് പ്രത്യേകം ഓർമിക്കുക. നനയ്ക്കുന്ന വാഴകളിലാണ് മണ്ഡരിയുടെ ആക്രമണം ഏറ്റവും വ്യാപകം. സാധാരണ
ഏപ്രിൽ മാസത്തിൽ ചെയ്യേണ്ട കൃഷിപണികൾ – 2 | Farm works in April – 2 Read More »









