ഈ അഞ്ച് പച്ചക്കറികൾ കഴിക്കൂ.., വീക്കം പോലോത്ത ആരോഗ്യ പ്രശ്നങ്ങളെ കുറച്ചു കൊണ്ട് വരാം | Vegetables that may help Lower Inflammation in your Body
മുറിവുകളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നതിനായി നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ സ്വാഭാവിക പ്രതികരണമാണ് വീക്കം. എന്നാല്‍ വിട്ടുമാറാത്ത വീക്കം ഹൃദ്രോഗം പോലുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിനുള്ളിലെ വീക്കം വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ ലഘൂകരിക്കുന്നതിനോ നിർണായക പങ്ക് വഹിക്കുന്നു. അത്തരത്തില്‍ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ചില ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറികളെ പരിചയപ്പെടാം… 1. ബെല്‍ പെപ്പര്‍ വിറ്റാമിനുകൾ എ, സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ബെൽ […]








