മല്ലി കൃഷിക്ക് ഇനിയൊരു പാള സൂത്രം
മല്ലിയില … കേൾക്കാത്തവരും കാണാത്തവരുമായിട്ട് ആരും ഉണ്ടാവില്ല. സൂപ്പ്, സലാഡ്, രസം, ചിക്കൻ കറി തുടങ്ങിയ വിഭവങ്ങളുടെ സ്വാദ് വർദ്ധിപ്പിക്കുന്നതിലുപരി നവീന കാലത്തെ ഒരു ട്രെൻഡ് കൂടിയാണ് മല്ലിയില. പല ട്രെൻഡുകളും നമ്മെ ഗുണദോഷം ചെയ്യുമെങ്കിലും മല്ലിയിലയിൽ ആ ഭയം വേണ്ട. മാത്രമല്ല പോഷക ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഏറെയുമാണ്. മല്ലിയിലയിൽ പ്രോട്ടീനുകളും ഭക്ഷണ നാരുകളും കൂടുതലായി അടങ്ങിയിരിക്കുന്നു. ഇതിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കുറവാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം,
മല്ലി കൃഷിക്ക് ഇനിയൊരു പാള സൂത്രം Read More »


