ജൈവമായാലും രാസമായാലും വിഷം, വിഷം തന്നെ | പ്രമോദ് മാധവൻ
ഇന്നലത്തെ ദിനപ്പത്രങ്ങളിലെ ഹൃദയഭേദകമായ വാർത്തയാണ്, തൊടുപുഴയിലെ കഠിനാധ്വാനിയായ കുട്ടിക്കർഷകൻ മാത്യു ബെന്നിയുടെ പശുഫാമിലെ ദുരന്തം. അപ്പന്റെ മരണശേഷം ഒരു കുടുംബം പതുക്കെ ജീവിതത്തിലേക്ക് തിരികെ നടന്നുകയറിക്കൊണ്ടിരിക്കെയാണ് ഈ തിരിച്ചടി. എന്തായാലും പൊതുസമൂഹം ഉണർന്ന് മാത്യു ബേബിയ്ക്ക് താങ്ങാകും എന്ന് തന്നെ കരുതാം. മരച്ചീനിയുടെ തൊലി അളവിൽ കൂടുതൽ പശുക്കൾ കഴിച്ചതാണ് മരണകാരണം എന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ ദാരുണസംഭവം ജൈവവിഷങ്ങളുടെ (Organic Poisons ) സംഹാരശേഷിയെക്കുറിച്ച് നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട് കൃഷിയിൽ കീടങ്ങളെയും രോഗകാരികളെയും കളകളെയും എലികളെയും
ജൈവമായാലും രാസമായാലും വിഷം, വിഷം തന്നെ | പ്രമോദ് മാധവൻ Read More »






