(നെല്ലിന് ) ചാരമിട്ടാൽ ചട്ടിയിലും ചാണകമിട്ടാൽ പുരപ്പുറത്തും | പ്രമോദ് മാധവൻ

സസ്യ പോഷണത്തെ (Plant Nutrition ) ക്കുറിച്ചോ അവശ്യമൂലകങ്ങളെ (Essential Plant Nutrients ) ക്കുറിച്ചോ ആധികാരിക  ആംഗലേയ ഗ്രന്ഥങ്ങൾ പ്രചാരത്തിലാകുന്നതിനും എത്രയോ മുൻപേ നെല്ലിൽ നൈട്രജന്റെയും പൊട്ടാസ്യത്തിന്റെയും കളികളെക്കുറിച്ച് നമ്മുടെ പ്രപിതാമഹന്മാർക്ക് നിശ്ചയമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരു നെൽകൃഷി  പഴഞ്ചൊല്ലാണിത്. നൈട്രജൻ എന്ന മൂലകം നെല്ലിന്റെ കായിക വളർച്ചയെയാണ്  ഉദ്ദീപിപ്പിക്കുക എന്നും അത് അളവിൽ കൂടിയാൽ, ചെടികൾ മദിച്ച്  വളർന്ന്, വൈക്കോൽ  അളവ്  കൂടുമെന്നും  (അപ്പോൾ നെൽ വിളവ് കുറയുമെന്നും )  ചാരം കൂടുതൽ ഇട്ടാൽ

(നെല്ലിന് ) ചാരമിട്ടാൽ ചട്ടിയിലും ചാണകമിട്ടാൽ പുരപ്പുറത്തും | പ്രമോദ് മാധവൻ Read More »

വേനൽക്കാല പച്ചക്കറി കൃഷി : പരിശീലനം

  കോഴിക്കോട് ജില്ലയിലെ പെരിവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച്  ഡിസംബര്‍ 28 ന് വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0496 2966041

വേനൽക്കാല പച്ചക്കറി കൃഷി : പരിശീലനം Read More »

പശു വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27, 28 തീയതികളില്‍ പശു വളര്‍ത്തലിൽ  പരിശീലനം നല്‍കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ  കര്‍ഷകര്‍ ഡിസംബര്‍ 26 ന് മുമ്പ് പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473

പശു വളര്‍ത്തല്‍ പരിശീലനം Read More »

“മ്മടെ വെളിച്ചെണ്ണയല്ലാതെ പിന്നെ ഏതെണ്ണയണ്ണാ”..? | പ്രമോദ് മാധവൻ

ഭക്ഷണമുണ്ടാക്കാൻ എണ്ണ ഉപയോഗിക്കാത്തവർ ആരെങ്കിലും ഈ ലോകത്തിൽ ഉണ്ടോ എന്ന് സംശയമാണ്.  നിങ്ങൾ ഏത് ഭൂവിഭാഗത്തിൽ ജനിച്ചു എന്നതിനനുസരിച്ച് നിങ്ങൾ ഉപയോഗിക്കുന്ന എണ്ണയും വ്യത്യസ്തമായിരിക്കും.ഒരു രാജ്യത്തിനകത്ത് തന്നെ പ്രാദേശികമായി, ആളുകൾ, വിവിധതരം എണ്ണകൾ ഉപയോഗിക്കുന്നു.  ഉദാഹരണമായി മലയാളികൾ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ തമിഴന്മാർ കപ്പലണ്ടി എണ്ണയോ എള്ളെണ്ണയോ (നല്ലെണ്ണ 😀) ഉപയോഗിക്കുന്നു. വടക്കോട്ട് പോകുന്തോറും അത്‌ കടുകെണ്ണ, സൂര്യകാന്തിഎണ്ണ, സാഫ്‌ളവർ എണ്ണ എന്നിങ്ങനെ വ്യത്യാസപ്പെടും. പിന്നെ പൊതുവായി തവിടെണ്ണ, പനയെണ്ണ (palm oil ), സോയാബീൻ എണ്ണ ഒക്കെ

“മ്മടെ വെളിച്ചെണ്ണയല്ലാതെ പിന്നെ ഏതെണ്ണയണ്ണാ”..? | പ്രമോദ് മാധവൻ Read More »

ponnaganni | ഇത് കഴിച്ചാൽ പകൽ നക്ഷത്രം കാണാം | alternanthera sessilis | village food

PONNAGANNI | ഇത് കഴിച്ചാൽ പകൽ നക്ഷത്രം കാണാം | Alternanthera sessilis | Village Food

പൊന്നാങ്കണ്ണി ചീര ഔഷധഗുണമുള്ള ചീരയാണ് വളരെ വേഗത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഒരു ഇനവും ഫിറോസ്ക്കയുടെ കൃഷി കാണാം   പൊന്നാങ്കണ്ണി ചീര വാങ്ങാം Link https://onebay.in/

PONNAGANNI | ഇത് കഴിച്ചാൽ പകൽ നക്ഷത്രം കാണാം | Alternanthera sessilis | Village Food Read More »

തോട്ടം മേഖലയുടെ വൈവിധ്യത തൊട്ടറിയാം | പ്ലാന്റേഷൻ എക്സ്പോ 2024

സംസ്ഥാനത്തു തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടു പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പ്ലാന്റേഷൻ എക്സ്പോ  2024 ജനുവരി 20 മുതൽ 22 വരെ  എറണാകുളം, കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിക്കുന്നു.

തോട്ടം മേഖലയുടെ വൈവിധ്യത തൊട്ടറിയാം | പ്ലാന്റേഷൻ എക്സ്പോ 2024 Read More »

WhatsApp20Image202023 12 1120at209.16.3920PM 1024x578

ആരോഗ്യം വർധിപ്പിക്കാൻ വെറ്റിലത്തണ്ണി | പ്രമോദ് മാധവൻ

വെള്ളായണി കാർഷിക കോളേജ് സമ്മാനിച്ച നിത്യഹരിത സൗഹൃദങ്ങളിൽ ഒന്നാണ്  എനിയ്ക്ക്,നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീ. സുനിലുമായുള്ളത്. ഫിഷറീസ് സയൻസിൽ ബിരുദമെടുത്ത്, ഉന്നതപഠനം നടത്തിയിരുന്നു എങ്കിൽ എണ്ണം പറഞ്ഞ ഒരു ശാസ്ത്രജ്ഞൻ ആകേണ്ടിയിരുന്ന സുനിൽ, തനിയ്ക്ക് ഒട്ടും ഇഷ്ടമില്ലാത്ത കൃഷിശാസ്ത്രം പഠിക്കാൻ പ്രേരിതനായത്, വിധിയുടെ വിളയാട്ടം. എൻട്രൻസ് സംവിധാനത്തിന്റെ ദൗർബല്യം.(അല്ലെങ്കിൽ കോഴ്സിനുള്ള choice വച്ചപ്പോൾ ഉള്ള അജ്ഞത).  അദ്ദേഹത്തിന്റെ വേരുകൾ തമിഴ്നാട്ടിലാണ്. അമ്മയുടെ ചേച്ചിയുടെ മക്കൾ രണ്ട് പേർ അറിയപ്പെടുന്ന ഡോക്ടർമാരാണ്. ഒരാൾ അമേരിക്കയിലും മറ്റെയാൾ

ആരോഗ്യം വർധിപ്പിക്കാൻ വെറ്റിലത്തണ്ണി | പ്രമോദ് മാധവൻ Read More »

WhatsApp20Image202023 12 1020at207.09.2020PM

ഞാറുറച്ചാൽ ചോറുറച്ചു | പ്രമോദ് മാധവൻ

മുപ്പത്തൊൻപത് ലക്ഷത്തിനടുത്ത് ഹെക്ടർ ഭൂവിസ്തൃതിയുള്ള കേരളത്തിൽ, അവശേഷിക്കുന്ന നെൽവയലുകളുടെ വിസ്തൃതി വെറും രണ്ട് ലക്ഷം ഹെക്റ്ററിൽ  താഴെയാണ്. അതിൽത്തന്നെ കാര്യമായി നികത്തപ്പെടാതെ ഇപ്പോഴും നിലനിൽക്കുന്നതും, ലാഭകരമായ കൃഷി നടക്കുന്നതും പാലക്കാട്‌, കുട്ടനാട്, കോൾപ്പാടങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ്. ഇവിടങ്ങളിൽ ശാസ്ത്രീയമായി, മണ്ണറിഞ്ഞ്,ജലനിയന്ത്രണം നടത്തി കള -കീട-രോഗങ്ങളെ നിയന്ത്രിച്ച് കൃഷി ചെയ്യുന്നവർക്ക്, കാലാവസ്ഥയും കൂടി അനുഗ്രഹിച്ചാൽ, ഒരു സെന്റിൽ നിന്നും 30-35 കിലോഗ്രാം (ഏക്കറിന് 3000-3500 കിലോ ) നെല്ല് വിളയിക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ നില നിൽക്കുന്ന

ഞാറുറച്ചാൽ ചോറുറച്ചു | പ്രമോദ് മാധവൻ Read More »

WhatsApp20Image202023 12 1020at207.09.2020PM 1 723x1024

ഗ്രാഫ്റ്റിംഗ് ലയറിങ് ബഡ്ഡിംഗ് കോഴ്സ് | പത്ത് ദിവസത്തെ ഓൺലൈൻ വീഡിയോ റെക്കോർഡട് & വാട്സ് ആപ്പ് ക്ലാസ്

10 ദിവസത്തെ ഓൺലൈൻ വീഡിയോ റെക്കോർഡ് & വാട്സ്ആപ്പ് ക്ലാസ്. ഡിസംബർ 20 മുതൽ 30 വരെ. എല്ലാദിവസവും രാവിലെ 10 മണിക്ക് വീഡിയോ വെബ്സൈറ്റിൽ ലഭ്യമാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് ക്ലാസ് കേൾക്കാം. സംശയങ്ങളും മറ്റും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ചോദിച്ചറിയാം. വീഡിയോ ക്ലാസ്സ് വെബ്സൈറ്റ് വഴിയും ബാക്കി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും  ഓൺലൈൻ ക്ലാസിന് താല്പര്യമുള്ളവർ താഴെയുള്ള ഫോം പൂരിപ്പിക്കുക.  ഫീ 300 രൂപ  https://surveyheart.com/form/65731c43343db50a1ae13496 ക്ലാസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്ക് 9656658737

ഗ്രാഫ്റ്റിംഗ് ലയറിങ് ബഡ്ഡിംഗ് കോഴ്സ് | പത്ത് ദിവസത്തെ ഓൺലൈൻ വീഡിയോ റെക്കോർഡട് & വാട്സ് ആപ്പ് ക്ലാസ് Read More »