മഴക്കാലത്ത് ഇഞ്ചി ചെടിയിൽ ഇങ്ങനെ ചീച്ചിൽ വരുന്നു | GREEN VILLAGE CHANNEL | SK SHINU
Green Village WhatsApp Group Click join
മഴക്കാലത്ത് ഇഞ്ചി ചെടിയിൽ ഇങ്ങനെ ചീച്ചിൽ വരുന്നു | GREEN VILLAGE CHANNEL | SK SHINU Read More »
കോളിഫ്ലവർ കഴിക്കുമ്പോൾ ആരോഗ്യഗുണങ്ങളും അറിഞ്ഞിരിക്കണം. ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ അംഗമായ കോളിഫ്‌ളവറിൽ സൾഫർ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകളുടെ ഒരു ഗ്രൂപ്പ് ഗ്ലൂക്കോസിനോലേറ്റുകൾ അടങ്ങിയിട്ടുണ്ടെന്ന് അറിയപ്പെടുന്നു. ഈ പോഷകങ്ങൾ കരളിലെ വിഷാംശം ഇല്ലാതാക്കാൻ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിൽ ആന്റിഓക്‌സിഡന്റുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോളിഫ്ലവർ നല്ലബി മഞ്ചൂരിയൻ ആക്കിയോ അല്ലെങ്കിൽ ഫ്രൈ ആക്കിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കോളിഫ്ലവർ. മാത്രമല്ല ഇതൊരു ഗ്ലൂറ്റൻ രഹിത പച്ചക്കറിയാണ്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട കോളിഫ്ളവറിന്റെ ഗുണങ്ങൾ 1. കോളിഫ്ളവറിൽ ഉയർന്ന
കോളിഫ്ലവറിന്റെ ഗുണങ്ങൾ | Qualities of Cauliflower Read More »
നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയോട് അനുബന്ധിച്ച് ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ മെഗാ ക്വിസ് സംഘടിപ്പിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. സ്‌കൂള്‍, കോളേജ്, പ്രൊഫണല്‍ കോളേജ് വിദ്യാര്‍ത്ഥികൾക്കും പൊതുജനങ്ങൾക്കും www.keraleeyam.kerala.gov.in – ല്‍ രജിസ്റ്റര്‍ ചെയ്ത് മെഗാക്വിസില്‍ പങ്കെടുക്കാനാവും. 2023 ഒക്ടോബര്‍19 ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാന്റ് ഫിനാലെയിൽ വിജയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മെഗാക്വിസ് ഷോയിൽ ഏവരും
ഓൺലൈൻ മെഗാ ക്വിസ് മത്സരം | കേരളീയം 23 | Mega Quiz Competition Read More »
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി തഴച്ചുവളരുവാൻ കഴിയുന്ന ചെറുധാന്യമാണ് തിന . ഇറ്റാലിയൻ മില്ലറ്റ് , ജർമ്മൻ മില്ലറ്റ്, ഹംഗേറിയൻ മില്ലറ്റ് അങ്ങനെ അവ വളർന്നുവരുന്ന ഓരോ രാജ്യങ്ങളുടെ പേരിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പുരാതന വിളയെന്നു വിശേഷിപ്പിക്കാവുന്ന ചെറു മണി ധാന്യമാണ് തിന . BC 2700 നോടടുത്ത് ഈ ചെടി ചൈനയിലെ 5 വിശുദ്ധ സസ്യങ്ങളിലൊന്നായി കരുതി പൂജിച്ചിരുന്നു. ശരീര ഭാരം കുറയ്ക്കുവാനുള്ള പോഷകങ്ങൾ ഉള്ളതുകാരണം കൂടുതൽ നേരം വിശപ്പിന് ശമനമുണ്ടാക്കുവാനും . ഭക്ഷണത്തിനിടയിലെ അനാരോഗ്യമായ
തിന; ലോകത്തിലെ ഏറ്റവും പുരാതന വിള | SK Shinu | Foxtail Millets Read More »
നെൽകൃഷിയിൽ ഏറ്റവും ചെലവുള്ള ജോലിയാണ് ഞാറ് നടീൽ. തൊഴിലാളി ക്ഷാമം കലശ്ശലാണ്.പണ്ടത്തെ പോലെ പ്രവർത്തനക്ഷമതയും അർപ്പണ മനോഭാവവും ഇന്നത്തെ തൊഴിലാളികൾ കണിക്കാത്ത സാഹചര്യവും ഉണ്ട്. ചെറിയ കണ്ടങ്ങൾ(പാടങ്ങൾ ) ഉള്ള കർഷകർക്ക്, മനസ്സ് വച്ചാൽ പരസഹായം കൂടാതെ ഇനി ഞാറ് നടാം, അല്ല ഞാറ് എറിയാം. അതാണ് ‘പാരച്യൂട്ട് ‘ഞാറുകൾ. പച്ചക്കറി തൈകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രോ ട്രേകൾ പോലെ ചെറിയ കുഴികൾ ഉള്ള ചുരുട്ടിവയ്ക്കാവുന്ന 434 കുഴികൾ ഉള്ള പ്രോ -ട്രേകൾ വിപണിയിൽ കിട്ടും.(ചിത്രത്തിൽ കാണാം
പ്രമേഹവും അനുബന്ധ രോഗങ്ങളും കാൻസറും പിടിമുറുക്കുന്ന ഇക്കാലത്ത് അവയെ ചെറുക്കുന്ന ഭക്ഷണരീതി നാം സ്വീകരിക്കണം. കുറഞ്ഞ തോതിൽ കൊഴുപ്പും ഊർജമൂല്യവും ഉയർന്ന അളവിൽ പ്രോട്ടീനും ഭക്ഷ്യനാരും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണമാണ് ജീവിതശൈലീരോഗങ്ങളെ മറികടക്കാനുള്ള മന്ത്രമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ഒരു മാന്ത്രികഭക്ഷണമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ ഉത്തരം. മേൽപറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേർന്ന ചെറുധാന്യങ്ങളെ സൂപ്പർ ഫുഡ് എന്നു വിശേഷിപ്പിക്കുന്നു ആധുനിക വൈദ്യശാസ്ത്രം. Read Also ഒരു പഞ്ചായത്ത്, ഒരുല്പന്നം – പ്രമോദ് മാധവൻ കോട്ടുവള്ളിയിലെ കർഷകർ
2023 അന്താരാഷ്ട്ര ചെറുധാന്യ വർഷം | 2023 International year of granules Read More »
ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയിൽ അധികം ആളുകളുടെ പ്രധാനതൊഴിൽ കൃഷിയാണ്. കർഷകനായും കർഷക തൊഴിലാളിയായും. പ്രാഥമിക മേഖലയായ കാർഷിക മേഖലയിലെ അസംസ്കൃത വസ്തുക്കളിലാണ് ദ്വിതീയ മേഖലയായ വ്യാവസായിക മേഖലയിലെ പല സംരംഭങ്ങളുടെയും നിലനിൽപ്പ്. ആ മേഖലയിൽ നിന്നും വേണ്ടത്ര ഉത്പന്നവരവ് ഇല്ലാതിരുന്നാൽ (ഉദാഹരണം പരുത്തി, പാൽ ഇറച്ചി, മുട്ട, എണ്ണക്കുരുക്കൾ, ആട്ട, കടലമാവ്, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ മുതലായവ ) വസ്ത്ര നിർമ്മാണം, ഡെയറി ഉത്പന്നങ്ങൾ, Ready to Cook (RTC), Ready to Eat (RTE), Ready to
ഒരു പഞ്ചായത്ത്, ഒരുല്പന്നം – പ്രമോദ് മാധവൻ | One Panchayat -One Product Read More »