മുളകിന്റെ ഇല ഇങ്ങനെ ചുരുണ്ടാൽ എന്തു ചെയ്യും | GREEN VILLAGE CHANNEL | SK SHINU
മുളകിന്റെ ഇല ഇങ്ങനെ ചുരുണ്ടാൽ എന്തു ചെയ്യും | GREEN VILLAGE CHANNEL | SK SHINU Read More »
പച്ചക്കറിക്കൃഷിയിലെ രോഗനിയന്ത്രണം 2023 ഒക്ടോബര്‍ 7 ശനിയാഴ്ച വൈകിട്ട് 7.30 മുതല്‍ ഗൂഗിള്‍ മീറ്റില്‍ ലിങ്ക്: https://meet.google.com/dnx-oiiz-boh Green Village WhatsApp Group Click join
പച്ചക്കറിക്കൃഷിയിലെ രോഗനിയന്ത്രണം | ഓൺലൈൻ സെമിനാർ | Free online seminar Read More »
ശത്രുക്കളെ ഒതുക്കാനുള്ള ചതുരുപായങ്ങളെക്കുറിച്ച് (four kind of strategies) മുൻപൊരിക്കൽ എഴുതിയിരുന്നു. ഇതിൽ പലതും കീടനിയന്ത്രണത്തിനും സാധ്യമാണ് എന്ന് ഉദാഹരണസഹിതം പറഞ്ഞിരുന്നു. സാമം (അനുനയം), ദാനം (ഇഷ്ടമുള്ള വസ്തുക്കൾ നൽകൽ), ഭേദം (വിരട്ടൽ), ദണ്ഡം (ശാരീരിക ഉപദ്രവം)എന്നിങ്ങനെ അത് മനുഷ്യരിൽ ഫലിക്കുമെങ്കിൽ കീടങ്ങളെയും ഏറെക്കുറെ അങ്ങനെ തന്നെ കൈകാര്യം ചെയ്യാം എന്ന് തെളിയിച്ചിട്ടുണ്ട്. കുറച്ച് കൃഷിയിടം കീടങ്ങൾക്ക് വേണ്ടി മാറ്റിവച്ച് അവരെ സന്തോഷിപ്പിക്കാം. ഇഷ്ടമുള്ള സാധനങ്ങൾ മധുരത്തിൽ പൊതിഞ്ഞ് (Food baits) അല്ലെങ്കിൽ കാമാസക്തി ജനിപ്പിച്ച് (Pheromone
കീടങ്ങളെ അകറ്റാൻ ചങ്ങാതി വിളകളും കെണിവിളകളും – പ്രമോദ് മാധവൻ | Pramod Madhavan Read More »
കൊച്ചി ബോൺസായ് തയാറാക്കലിന്റെ വിവിധ വശങ്ങൾ പ്രതിപാദിക്കുന്ന ശിൽപശാല നാളെ. പനമ്പിള്ളി നഗർ മനോരമ ഓഫിസിൽ രാവിലെ 9.30 മുതൽ 4 വരെ നടക്കുന്ന ശിൽപശാലയിൽ 600 ആദ്യം രൂപ അടയ്ക്കുന്ന 100 പേർ പങ്കെടുക്കാം. കൊച്ചിൻ ബോൺസായ് ക്ലബ് പ്രസിഡന്റും സൗത്ത് ഏഷ്യൻ ബോൺസായ് ഫെഡറേഷൻ അംഗവുമായ സേവ്യർ ബോൺസായ് വളർത്തലിനെക്കുറിച്ചു സംസാരിക്കും. ബോൺസായ്ക്കു വേണ്ടി തെ തിരഞ്ഞെടുക്കുന്നത്, തൈ പരുവപ്പെടുത്തൽ, വളർച്ച, ഷെയ്പിങ്, ബ്രാഞ്ച് സിലക്ഷൻ, വയറിങ്, വളപ്രയോഗം, നടീൽപാത്രം, പറിച്ചു നടീൽ, ഡിസ്പ്ലേ
ബോൺസായ് വളർത്തൽ ശിൽപശാല നാളെ | Coaching for Bonsai farming Read More »
ഒക്റ്റോബർ പകുതിമുതൽ ഫെബ്രുവരി വരെയാണ് കേരളത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. സംരക്ഷിത കൃഷിരീതിയിൽ മഴക്കാലത്തും സാമാന്യം ഭേദപ്പെട്ട രീതിയിൽ ഇവ വിളയിച്ചെടുക്കാവുന്നതാണ്. ഒക്റ്റോബർ പകുതിയോടെ തന്നെ കൃഷിക്കായി നിലമൊരുക്കിയിടണം. നല്ല സൂര്യപ്രകാശമുള്ള സ്ഥലം തിരഞ്ഞെടുത്ത് നന്നായി കിളച്ച്. കുമ്മായവസ്തുക്കൾ ചേർത്ത് മണ്ണ് പാകപ്പെടുത്തിയെടുക്കണം . ഒരു സെന്റിന് 2 മുതൽ 3 കിലോ കുമ്മായം മണ്ണിൽ ചേർക്കണം. ട്രൈക്കോഡെർമ്മയിൽ സമ്പുഷ്ഠീകരിച്ച ചാണകം ഒരു സെന്റിന് 150 കിലോ എന്ന തോതിൽ അടിവളമായി ചേർക്കുക.
ശീതകാല പച്ചക്കറി കൃഷി ഒക്റ്റോബർ പകുതിയോടെ തുടങ്ങണം | winter season vegetable cultivation Read More »
ജൈവകൃഷി ഏറ്റവും എളുപ്പത്തിൽ സാധ്യമാകുന്നത് നെൽകൃഷിയിൽ ആണെന്ന് പറയാറുണ്ട്. കരക്കൃഷിയിൽ, ഒരു വിള നമ്മൾ കൃഷി ചെയ്യുമ്പോൾ അനാവശ്യമായി രാസ -ജൈവ മരുന്നുകൾ (മിത്ര കീടങ്ങൾക്ക് ദോഷം വരുത്തുന്ന ജൈവന്മാരും ഉണ്ടല്ലോ) തളിക്കാതിരുന്നാൽ പല ഘട്ടങ്ങളിലായി അവിടെ നമ്മുടെ മിത്രകീടങ്ങൾ (Natural enemies of pests) വന്നെത്തും. എലിയുണ്ടെങ്കിൽ പൂച്ചകൾ തേടി വന്നേക്കാം, പാമ്പുണ്ടെങ്കിൽ കീരി തേടി വന്നേക്കാം എന്ന് പറയും പോലെ. പക്ഷെ ഒരു നെൽപ്പാടത്ത് ഒന്നാമത്തെ ദിവസം മുതൽ തന്നെ ഈ ഇര പിടിയന്മാർ
നെല്ലിൽ ചാഴി വരാൻ കാത്തിരിക്കണോ ഉത്തമാ… – പ്രമോദ് മാധവൻ | Pramod Madhavan Read More »
വെള്ളീച്ചയുടെ ആക്രമണം നാളികേര കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണ്. വെള്ളീച്ചയുടെ ആക്രമണം ഉണ്ടായ തെങ്ങോലകൾ വളരെ വേഗംതന്നെ കറുത്ത നിറമായി മാറുന്നു. വെള്ളീച്ചകളുടെ ശരീരത്തിൽ നിന്നും പുറംന്തള്ളപ്പെടുന്ന Exudation നല്ല മധുരമുള്ളതാണ്. ഈ Exudation ൽ കുമിളുകൾ നന്നായി വളരും. പ്രധാനമായും sooty Molds എന്ന കുമിളാണ് കാണപ്പെടുന്നത്. ഇത് ഓലയുടെ പുറത്ത് കരിംപൂപ്പലായി വ്യാപിക്കുന്നു. അങ്ങനെ ഇലകളിൽ പ്രകാശസംശ്ലേഷണം തടസപ്പെടുകയും ക്രമേണ തെങ്ങ് കായ് ഫലം കുറഞ്ഞ് നശിക്കുകയും ചെയ്യും.എന്നാൽ ഓലയുടെ അടിഭാഗത്താണേൽ വെള്ളീച്ചകൾ മുട്ടയിട്ട് പെരുകുന്നു.
വെള്ളീച്ചകൾ തെങ്ങിന്റെ ശത്രു | Velleecha, coconut tree Read More »
പയർ ചെടികളിലെ കായ്കളിലെ നീരൂറ്റി കുടിക്കുന്ന കീടമാണ് ചാഴി. മുതിർന്ന പ്രാണികളും കുഞ്ഞുങ്ങളും കായ്കളിൽ നിന്നും നീരൂറ്റി കുടിക്കുന്നു. ഫിഷ് അമിനോ ആസിഡ് 20 ML ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് പയറുചെടികളിൽ തളിച്ചാൽ ചാഴികളെ നിയന്ത്രിക്കാം. Bio Control Agents ആയ വെർട്ടിസീലിയം 20 gm 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കാം. കീടാക്രമണം രൂക്ഷമാണെങ്കിൽ റ്റാറ്റാ ഫെൻ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തുക ഒപ്പം 3 ML ഫിഷ്
പയറിലെ ചാഴിയെ തുരത്തണ്ടേ? | Worms in lentil Read More »