ഡ്രമ്മിലെ മാവ് കൃഷി; എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് | Mango farming
ഡ്രമ്മിലെ മാവ് കൃഷി; എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് Green Village WhatsApp Group Click join
ഡ്രമ്മിലെ മാവ് കൃഷി; എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് | Mango farming Read More »
ഡ്രമ്മിലെ മാവ് കൃഷി; എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് Green Village WhatsApp Group Click join
ഡ്രമ്മിലെ മാവ് കൃഷി; എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് | Mango farming Read More »
റബ്ബറിന്റെയോ മറ്റു കാർഷികോല്പന്നങ്ങളുടെയോ വിലയിടിവ് നിങ്ങളുടെ കാർഷിക ബഡ്ജറ്റിനെ ആകെ താളം തെറ്റിച്ചിട്ടുണ്ടോ? എളുപ്പത്തിൽ ആദായം ലഭിക്കാൻ കാന്താരിമുളക് കൃഷിയിലേക്ക് തിരിയുക. ഈ കൃഷിക്ക് കാര്യമായ മുതൽമുടക്ക് ഇല്ലെന്നതു മാത്രമല്ല, ചെടികൾക്ക് ഏറ്റവും കുറച്ചു പരിചരണം മാത്രം നൽകിയാൽ മതി എന്ന മെച്ചവുമുണ്ട്. റബ്ബർ മരങ്ങൾ വെട്ടുകയോ നശിപ്പിക്കുകയോ ചെയ്യേണ്ട. അതിനിടയിൽ കാന്താരി കൃഷി ചെയ്താൽ മാത്രം മതി. കാന്താരിയുടെ വില നിലവിൽ കാന്താരി മുളകിന് കിലോഗ്രാമിന് 250 രൂപയാണ് കർഷകർക്ക് ലഭിക്കുന്ന വില. മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച്
കാന്താരി മുളകു കൃഷി റബ്ബറിനേക്കാൾ ആദായകരം | Kanthari Read More »
ചെന്നൈ: ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു | MS Swaminadhan dies Read More »
‘Make hay when sun shines ‘എന്ന് സായിപ്പ് പറയുമ്പോൾ നമ്മൾ ‘കാറ്റുള്ളപ്പോൾ തൂറ്റണം ‘എന്ന് പറയും. ‘ ഇരുമ്പ് ചുട്ട് പഴുത്തിരിക്കുമ്പോൾ അടിയ്ക്കണം ‘എന്ന് പറഞ്ഞാലും തെറ്റില്ല. ഒരു കാര്യം ചെയ്യാനുള്ള ഏറ്റവും പറ്റിയ സമയത്തെ കുറിക്കുന്ന ചൊല്ലുകളാണിവ. ഭാഷ മാറുന്നു എന്ന് മാത്രം. ‘There is never a wrong time to do a right thing ‘എന്നും പറയും. നല്ല കാര്യം ആണെങ്കിൽ അത് തുടങ്ങാൻ പ്രത്യേകം മുഹൂർത്തം നോക്കി നിൽക്കേണ്ടതില്ല.
‘വെയിലുള്ളപ്പോൾ വയ്ക്കോൽ ഉണക്കണം’ | പ്രമോദ് മാധവൻ | Pramod Madhavan Read More »
ആപ്പിൾ മരത്തിൽ ഓറഞ്ചുണ്ടാകില്ലെന്നും, മാവിൽ ചക്ക കായ്ക്കില്ലെന്നും നമുക്കറിയാം. എന്നാൽ, ശാസ്ത്രം പുരോഗമിക്കുകയാണ്. ഒരു മരത്തിൽ തന്നെ ചക്കയും, മാങ്ങയും, ആപ്പിളും ഒക്കെ ഉണ്ടാകുന്ന കാലം വിദൂരമല്ല. ഒരൊറ്റ മരത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ എല്ലാം വളർത്താൻ കഴിയുമെന്ന് തെളിയിച്ചിരികയാണ് ഒരാൾ. സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്സ് അസോസിയേറ്റ് പ്രൊഫസറും , കർഷകനുമായ സാം വാൻ അകെൻ തന്റെ കൃഷിയിടത്തിലെ മരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ വിളയിച്ച് ചരിത്രം സൃഷ്ടിച്ചത്.മരത്തിന്റെ പേര് തന്നെ ‘ട്രീ ഓഫ്
പ്രത്യേക സുഗന്ധത്താൽ ശ്രദ്ധേയമായ ഇലകളാണ് വഴനയില അഥവാ ഇടനയില. ഭക്ഷണം തയ്യാറാക്കുമ്പോൾ അവയ്ക്ക് രുചിയും മണവും ലഭിക്കാൻ വഴനയില ചേർക്കാറുണ്ട്. കൂടാതെ ഈ ഇലകൾക്ക് അതിശക്തമായ ഔഷധ ഗുണങ്ങളുമുണ്ട്. ആയുർവേദ വൈദ്യത്തിൽ അതിന്റെ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ സവിശേഷതകൾ എന്നിവ കാരണം ഇവയ്ക്ക് ഒരു പ്രത്യേക സ്ഥാനവുമുണ്ട്. ഇത് കഫ, വാത ദോഷങ്ങൾ സന്തുലിതമാക്കുമെന്ന് അറിയപ്പെടുന്നു, ഇത് ദുർബലമായ ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. വഴന ഇല അവശ്യ എണ്ണകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമായ
പാചകത്തിന് മാത്രമല്ല, ആരോഗ്യത്തിനും വേണം | Vazhanayila Read More »
ലുക്ക് മാറിയാൽ പേരക്ക സൂപ്പറാ… Green Village WhatsApp Group Click join
ലുക്ക് മാറിയാൽ പേരക്ക സൂപ്പറാ… | guava Read More »
പാഷൻ ഫ്രൂട്ട് കായ്ക്കുന്നില്ല. മാതളം പൂക്കുന്നില്ല. ചൈനീസ് ഓറഞ്ച് പൂക്കുന്നുമില്ല, കായ്ക്കുന്നുമില്ല. സപ്പോട്ടയുടെ പൂവു കൊഴിഞ്ഞു പോകുന്നു… ഫലവൃക്ഷങ്ങൾ സംബന്ധിച്ച ചില പൊതു സംശയങ്ങൾക്കുള്ള മറുപടി ഇതാ: ഫലവൃക്ഷങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും നിയന്ത്രിക്കുന്നതു പല ഘടകങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടി, അരീക്ഷത്തിലെ താപനില, സൂര്യപ്രകാശം, നന, കീടരോഗബാധ, ജനിതക സ്വഭാവം ഇവയെല്ലാം പ്രധാനമാണ്. പൂക്കാത്തതിന്റെ കാരണം വിത്തു പാകി പിടിപ്പിച്ചവ പൂക്കുന്നതിനും കായ്ക്കുന്നതിനും പൊതുവെ താമസം നേരിടുന്നു. നന ആവശ്യമാണെങ്കിലും അധികമായ നന ഹാനികരമാണ്. മണ്ണിൽ നൈട്രജന്റെ അളവു
ഫേസ്ബുക്കിൽ ഇന്ന് കണ്ട ഒരു പോസ്റ്റ് ആണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. ചിത്രത്തിനൊപ്പം എഴുതിയത് ‘ഞാലിപ്പൂവൻ കുല, പതിമൂന്നര കിലോ, കിലോയ്ക്ക് ഇരുപത്തഞ്ച് രൂപ വച്ചു കിട്ടി ‘. ആദ്യത്തെ കാര്യം, കുല പരിചരണത്തിൽ (Banana Bunch management) ഉള്ള കർഷകന്റെ അജ്ഞത.രണ്ട്, കാർഷിക ഉത്പന്നങ്ങളുടെ വിപണി വിലയെക്കുറിച്ചുള്ള പരിജ്ഞാനക്കുറവ്. ഇങ്ങനെ പോയാൽ കർഷകന് മേൽഗതി ഉണ്ടാകില്ല. വാഴ കുലച്ച്, പടലകൾ ഓരോന്നായി വിരിഞ്ഞ്, അവസാനത്തെ വിൽപ്പനയോജ്യമായ പടല (പാലക്കാട്കാർ ചീർപ്പ് എന്ന് പറയും) യും വിരിഞ്ഞ് കഴിഞ്ഞാൽ
കൂമ്പൊടിച്ച് കുല കാക്കുക – പ്രമോദ് മാധവൻ | Pramod Madhavan Read More »
അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്. നടുന്ന രീതി ആറോ, ഒന്‍പതോ ഇഞ്ച് നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു
കൊക്കോ കൃഷി; നടുന്ന രീതി, പരിപാലനം | Cocoa cultivation Read More »