4.5 ഏക്കറിലെ ഗംഭീര ഫ്രൂട്ട്സ് നഴ്സറി | Fruits nursery
4.5 ഏക്കറിലെ ഗംഭീര ഫ്രൂട്ട്സ് നഴ്സറി Green Village WhatsApp Group Click join
4.5 ഏക്കറിലെ ഗംഭീര ഫ്രൂട്ട്സ് നഴ്സറി | Fruits nursery Read More »
4.5 ഏക്കറിലെ ഗംഭീര ഫ്രൂട്ട്സ് നഴ്സറി Green Village WhatsApp Group Click join
4.5 ഏക്കറിലെ ഗംഭീര ഫ്രൂട്ട്സ് നഴ്സറി | Fruits nursery Read More »
മഴക്കാലം കഴിഞ്ഞാൽ പൂന്തോട്ടങ്ങളിൽ പിന്നെ വാർഷിക പൂച്ചെടികളുടെ ഉത്സവമേളമാണ്. മാരിഗോൾഡ്, ആസ്റ്റർ, സീനിയ, ഡയാന്തസ്, പെറ്റൂണിയ, സാൽവിയ, സിലിഷ്യ, ടൊറീനിയ, ഡാലിയ, സൂര്യകാന്തി… എല്ലാം നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ സമൃദ്ധമായി പൂവിടുന്നവ. ഇവയുടെ, അധികം ഉയരം വയ്ക്കാത്ത, എന്നാൽ വേഗത്തിൽ വളർന്നു പൂവിടുന്ന സങ്കരയിനങ്ങൾക്കാണു വിപണിയിൽ ഡിമാൻഡ്. വിത്ത് ശ്രദ്ധിക്കണം വാർഷിക പൂച്ചെടികളുടെ സങ്കരയിനങ്ങൾ എല്ലാം തന്നെ വിത്ത് ഉപയോഗിച്ചാണ് വളർത്തിയെടുക്കുക. പാക്കറ്റ് വിത്തു വാങ്ങുമ്പോൾ കാലാവധി കഴിഞ്ഞില്ലെന്ന് ഉറപ്പാക്കണം. പച്ചക്കറി വിത്തു മുളപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന പ്രോട്രേയിൽ
ഇനി വാർഷിക പൂച്ചെടികളുടെ ഉത്സവമേളം; പൂക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More »
പതിവായി ചുവന്ന മുളക് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസ് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് ഇങ്ങനെ പറയുന്നത്. പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. മുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. അഞ്ച് പ്രമുഖ ആഗോള ആരോഗ്യ ഡാറ്റാബേസുകളിൽ നിന്നുള്ള 4,729 പഠനങ്ങളെ ഗവേഷകർ വിശകലനം
മുളക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? | Qualities of chilli Read More »
‘ ടിഷ്യൂ കൾച്ചർ ‘എന്നത് ഒരു വാഴയിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് ധാരാളം തൈകൾ ഉണ്ടാക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. വാഴയുടെ കന്നിന്റെയുള്ളിൽ നിന്നോ വാഴക്കൂമ്പിന്റെ ഉള്ളിൽ നിന്നോ ഉള്ള അഗ്രമുകുളങ്ങളിൽ നിന്നാണ് ഈ സാങ്കേതികവിദ്യ (Micro propagation) വഴി തൈകൾ ഉണ്ടാക്കുന്നത്. വാഴകളിൽ വിത്ത് (seed) വഴിയുള്ള വംശവർധനവ് അപൂർവ്വമാണ്. മാത്രമല്ല അത്തരത്തിൽ ഒരു തൈ ഉണ്ടായി വളർന്ന് വിളവെടുക്കാൻ ഒരുപാട് സമയം വേണ്ടിവരും. ആയതിനാൽ തള്ള വാഴയുടെ കിഴങ്ങിൽ (മാണം, Rhizome) നിന്നും പൊട്ടി
ടിഷ്യൂ കൾച്ചർ വാഴ വളർത്തുന്നത് എങ്ങനെ? – പ്രമോദ് മാധവൻ | Pramod Madhavan Read More »
പേരയ്ക്കയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. വൈറ്റമിൻ എ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കാഴ്ച്ച ശക്തി മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പ്രോയാധിക്യം മൂലമുള്ള കാഴ്ച്ച കുറവ് പരിഹരിക്കാനും ഇത് സഹായിക്കുന്നു. ചർമ്മത്തിൻ്റെ സംരക്ഷണത്തിന് പേരയ്ക്ക വളരെ വലിയ പങ്ക് വഹിക്കുന്നു. പേരയ്ക്കയിൽ വിറ്റാമിനുകളും ആൻ്റി ഓക്സിഡൻ്റുകളും ഉള്ളത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുന്നു. പേരയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹത്തിനെ പ്രതിരോധിക്കുന്നു. Read Also തെങ്ങിലെ വിവിധ
പേരയ്ക്കയുടെ ഗുണങ്ങൾ | Qualities of guava Read More »
• നെടിയ ഇനങ്ങൾ ഉയരം കൂടിയ ഇനങ്ങൾ ലോകമെമ്പാടും കണ്ടുവരുന്നു. ഒരു സ്ഥലത്ത് കൂടുതൽ കൃഷി ചെയ്യുന്ന ഇനം ആ സ്ഥലത്തിന്റെ പേരിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിയുള്ളത് പശ്ചിമതീര നെടിയ ഇനവും (WCT), പൂർവതീര നെടിയ ഇന(ECT)വുമാണ് . പശ്ചിമതീര നെടിയ (WCT), പൂർവതീര നെടിയ (ECT) ഇനങ്ങൾ: ഫിലിപ്പൈൻസ് ഓർഡിനറി (ചന്ദ്രകൽപ, ആൻഡമാൻ ഓർഡിനറി, ജാവ, കൊച്ചിൻ – ചൈന, കാപ്പാടം, കോമാടൻ, കേര സാഗര, കൽപരക്ഷ, കൽപധേനു, കൽ പ്രതിഭ, കമിത്ര.
തെങ്ങിലെ വിവിധ ഇനങ്ങൾ | Types of Coconut trees Read More »
നെല്ലാറച്ചാലിലെ വിള സംരക്ഷണ കേന്ദ്രം Green Village WhatsApp Group Click join
നെല്ലാറച്ചാലിലെ വിള സംരക്ഷണ കേന്ദ്രം | Crops serving centre Read More »
പച്ചമുളക് മുരടിക്കാതിരിക്കാൻ ഇതാ കിടിലൻ ടിപ്സ് Green Village WhatsApp Group Click join
പച്ചമുളക് മുരടിക്കാതിരിക്കാൻ ഇതാ കിടിലൻ ടിപ്സ് | Green chilli Read More »
Book Test നിയമാവലി ✍🏽ഐപിബി പ്രസിദ്ധീകരിച്ച മഖ്ദൂം കുടുംബം എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം. ✍️ ഓൺലൈൻ ആയാണ് മത്സരം നടക്കുന്നത് ✍️ സെപ്റ്റംബർ 24 നാളെ രാത്രി 9:00pm മുതൽ 9:15pm വരെയാണ് സമയം ✍🏽തവളംചിന മഹല്ല്- മദ്രസ പരിധിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ✍🏼മുഴുവൻ മാർക്ക് നേടിയ എല്ലാവർക്കും സമ്മാനം ഉണ്ടാകും. ✍️റബീഉൽ അവ്വൽ 12 ന് നടക്കുന്ന സ്നേഹ നബി മീലാദ് ഫെസ്റ്റിൽ വെച്ചാണ് സമ്മാന വിതരണം. മത്സരം നടക്കുന്നത്
‘സ്നേഹ നബി’ – 2023 | ബുക്ക് ടെസ്റ്റ് (ഓൺലൈൻ ക്വിസ്) Read More »
സസ്യാഹാരം കഴിക്കുന്നവരുടെയെല്ലാം ഇഷ്ടം നേടിയ പച്ചക്കറിയാണ് കോളിഫ്ലവർ. ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിലാണ് പലരും കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കുന്നത്. ഫ്രൈഡ് റൈസിനൊപ്പം വിളമ്പുന്ന ഗോബി മഞ്ചൂരിയനും ചില്ലി ഗോബിയുമൊക്കെ ഭൂരിപക്ഷം സസ്യാഹാര പ്രിയരുടെയും ഇഷ്ട വിഭവമാണ്. കോളിഫ്ലവർ പാകം ചെയ്യാനായി എടുക്കുമ്പോൾ സൂക്ഷമായി നോക്കി, ശ്രദ്ധാപൂർവം വൃത്തിയാക്കി എടുക്കണം. ബാക്ടീരിയയും പാരസൈറ്റുകളുമൊക്കെ കാണുവാൻ സാധ്യതയുള്ളതു കൊണ്ടാണ് കോളിഫ്ലവർ നന്നായി കഴുകിയെടുക്കണമെന്നു പറയുന്നത്. ഇനി കോളിഫ്ലവർ വാങ്ങുമ്പോൾ ഇതുപോലെ കഴുകിയെടുക്കൂ, സൂക്ഷ്മജീവികളെ പാടെ
കോളിഫ്ലവർ വൃത്തിയാക്കുമ്പോൾ ഇവ പ്രത്യേകം ശ്രദ്ധിക്കണം | How To Clean Cauliflower Read More »