IMG 20230922 WA0100 1024x680

വെണ്ടക്ക കേടുകൂടാതെ സൂക്ഷിച്ചു വെക്കാൻ ഇങ്ങനെ ചെയ്യൂ… | Store ladies finger

സാമ്പാറിലെ പ്രധാനി മാത്രമല്ല വെണ്ടയ്ക്ക, തോരനായും മെഴുക്കുപുരട്ടിയായുമൊക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്. പച്ചക്കറികൾ വാങ്ങുന്ന കൂട്ടത്തിൽ ഒരിക്കലും ഒഴിവാക്കാതെ വാങ്ങുന്ന ഒന്നാണിത്. കടയിൽ നിന്നും വാങ്ങിയ്ക്കുമ്പോൾ ഫ്രഷ് ആയി ഇരിക്കുന്ന പച്ചക്കറികൾ മിക്കതും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ വാടുമെന്നു മാത്രമല്ല, ചീഞ്ഞു പോകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വെണ്ടയ്ക്ക പോലുള്ളവ. എന്നാൽ ശരിയായ രീതിയിൽ സ്റ്റോർ ചെയ്താൽ പച്ചക്കറികൾ ഫ്രഷ് ആയി തന്നെ സൂക്ഷിക്കാവുന്നതാണ്. ഗുണങ്ങളിൽ ഏറെ മുന്നിലുള്ള വെണ്ടയ്ക്ക എങ്ങനെ കേടുകൂടാതെ കുറച്ചു നാളുകൾ സൂക്ഷിക്കാമെന്നു നോക്കാം.

വെണ്ടക്ക കേടുകൂടാതെ സൂക്ഷിച്ചു വെക്കാൻ ഇങ്ങനെ ചെയ്യൂ… | Store ladies finger Read More »

ചെടികൾ നല്ല കരുത്തോടെ വളരാനും നല്ല ഉത്പാദനത്തിനും ഇത് ഒരു ടീസ്പൂൺ ചേർത്താൽ മതി | steady growth for plants

ചെടികൾ നല്ല കരുത്തോടെ വളരാനും നല്ല ഉത്പാദനത്തിനും ഇത് ഒരു ടീസ്പൂൺ ചേർത്താൽ മതി | steady growth for plants

ചെടികൾ നല്ല കരുത്തോടെ വളരാനും നല്ല ഉത്പാദനത്തിനും ഇത് ഒരു ടീസ്പൂൺ ചേർത്താൽ മതി Green Village WhatsApp Group Click join

ചെടികൾ നല്ല കരുത്തോടെ വളരാനും നല്ല ഉത്പാദനത്തിനും ഇത് ഒരു ടീസ്പൂൺ ചേർത്താൽ മതി | steady growth for plants Read More »

IMG 20230921 WA0078 1024x764

പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി: ആനുകൂല്യം തിരിച്ചടയ്ക്കാൻ കർഷകർക്ക് നോട്ടിസ് | PM Kisan project

പിഎം കിസാൻ പദ്ധതി(പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി)വഴി ആനുകൂല്യം ലഭിച്ചവരോട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാപകമായി നോട്ടിസ് അയച്ചു തുടങ്ങി. കൃഷി ഓഫിസുകൾ വഴിയാണ് നോട്ടിസ് അയയ്ക്കുന്നത്. ആദായ നികുതി അടയ്ക്കുന്നു എന്ന കാരണം കാണിച്ചാണ് പ്രധാനമായും നടപടി തുടങ്ങിയിട്ടുള്ളത്. മലയോരത്തെ ഓരോ കൃഷിഭവൻ പരിധിയിലും 20 മുതൽ 60 പേർക്ക് വരെ ഇത് സംബന്ധിച്ചുള്ള നോട്ടിസ് ഇപ്പോൾ ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പദ്ധതിയിലൂടെ ലഭിച്ച തുക പൂർണമായി തിരിച്ചടയ്ക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി: ആനുകൂല്യം തിരിച്ചടയ്ക്കാൻ കർഷകർക്ക് നോട്ടിസ് | PM Kisan project Read More »

IMG 20230921 WA0077 1024x764

കർഷകരെ ആശങ്കയിലാക്കി ആഫ്രിക്കൻ ഒച്ച്, വെട്ടുകിളി ശല്ല്യം | African snails and grasshoppers nuisance

കാലാവസ്ഥ വ്യതിയാനവും വിലയിടിവും പ്രതിസന്ധിയിലാക്കിയ ഹൈറേഞ്ചിലെ കാർഷിക മേഖലയിൽ ഇരട്ടി പ്രഹരമായി ആഫ്രിക്കൻ ഒച്ച്, വെട്ടുകിളി ശല്യവും. 2 വർഷത്തോളമായി ബൈസൺവാലി മുട്ടുകാട് മേഖലകളിൽ വ്യാപകമായിരുന്ന ആഫ്രിക്കൻ ഒച്ച് സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. 2 വർഷം മുൻപ് രാജാക്കാട് മാരാർസിറ്റിക്ക് സമീപം വെട്ടുകിളികൾ വ്യാപക കൃഷിനാശമുണ്ടാക്കിയിരുന്നു. ഇപ്പോൾ ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും വ്യാപകമായിട്ടുണ്ട്. വെട്ടുകിളികൾ കൂട്ടമായെത്തുമ്പോഴാണ് കൃഷിനാശം സംഭവിക്കുന്നത്. ഒന്നോ രണ്ടോ വെട്ടുകിളികളെ കൃഷിയിടത്തിൽ കണ്ടാലും ആരും സാരമാക്കാറില്ല. എന്നാൽ വെട്ടുകിളി കൂട്ടങ്ങൾ സമീപ

കർഷകരെ ആശങ്കയിലാക്കി ആഫ്രിക്കൻ ഒച്ച്, വെട്ടുകിളി ശല്ല്യം | African snails and grasshoppers nuisance Read More »

IMG 20230921 WA0052 1024x680

മുളകിലെ കുരുടൽ മൂന്ന് വിധം – പ്രമോദ് മാധവൻ | Pramod Madhavan

ഏറെക്കുറെ എല്ലാ വീടുകളിലും നിത്യേനെ വേണ്ട പച്ചക്കറിയാണ് പച്ചമുളക്. ഒന്നോ രണ്ടോ മുളക് ചെടി നന്നായി പരിപാലിച്ചാൽ വീട്ടാവശ്യം നടക്കും. ഉണ്ട മുളക്, നീണ്ട മുളക്, മാലി മുളക്, കരണം പൊട്ടി മുളക്, കോടാലി മുളക്, പാൽ മുളക്, നെയ് മുളക്, സാമ്പാർ മുളക്, കാന്താരി മുളക്, എടയൂർ മുളക്, നാഗമിർച്ചി എന്നിങ്ങനെ ഇനവൈവിദ്ധ്യമേറെ.  ഇപ്പോൾ വറ്റൽമുളകും നമ്മുടെ കർഷകർ വിളയിക്കാൻ തുടങ്ങിയിരിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മുളക് ഉത്പാദിപ്പിക്കുന്നത് ഭാരതമാണ്. നമ്മുടെ കറികളുടെ എരിവോർക്കുമ്പോൾ സായിപ്പിന്റെ

മുളകിലെ കുരുടൽ മൂന്ന് വിധം – പ്രമോദ് മാധവൻ | Pramod Madhavan Read More »

പേരക്ക കൃഷിയിൽ നൂറുമേനിയുമായി അയ്യൂബ് തോട്ടോളി | guava ayyob tottoli

പേരക്ക കൃഷിയിൽ നൂറുമേനിയുമായി അയ്യൂബ് തോട്ടോളി | Guava – Ayyob tottoli

പേരക്ക കൃഷിയിൽ നൂറുമേനിയുമായി അയ്യൂബ് തോട്ടോളി  Green Village WhatsApp Group Click join

പേരക്ക കൃഷിയിൽ നൂറുമേനിയുമായി അയ്യൂബ് തോട്ടോളി | Guava – Ayyob tottoli Read More »

മനം മയക്കും മണവും രുചിയും; കാണാം ചെമ്പടാക്ക് ചക്ക | chempadakk jackfruit

മനം മയക്കും മണവും രുചിയും; കാണാം ചെമ്പടാക്ക് ചക്ക | Chempadakk jackfruit

മനം മയക്കും മണവും രുചിയും; കാണാം ചെമ്പടാക്ക് ചക്ക Green Village WhatsApp Group Click join

മനം മയക്കും മണവും രുചിയും; കാണാം ചെമ്പടാക്ക് ചക്ക | Chempadakk jackfruit Read More »

IMG 20230919 WA0028 1024x764

“ഹൈടെക് കൃഷി” വിഷയത്തില്‍ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. | High-tech krshi online course

കേരള കാര്‍ഷിക  സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “ഹൈടെക് കൃഷി” വിഷയത്തില്‍ തയാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ  ബാച്ച്  2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02നകം കോഴ്സില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 25 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണമായും മലയാളത്തിലാണ്. 11 സെഷനുകളിലായി തയാറാക്കിയ കോഴ്സ്  കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർഥം പ്രയോജനപ്പെടുത്താവുന്നതാണ്. കംപ്യൂട്ടര്‍ അല്ലെങ്കില്‍  മൊബൈല്‍ (സ്മാര്‍ട്ട്‌

“ഹൈടെക് കൃഷി” വിഷയത്തില്‍ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. | High-tech krshi online course Read More »