നിത്യവഴുതന; പോഷകപ്രദമായ പച്ചക്കറി | Clove beans
പേരിൽ വഴുതിന എന്ന് പേരുണ്ടെങ്കിലും, വഴുതിന വർഗ്ഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പച്ചക്കറി ഇനമാണിത്. ഇതിന്റെ വിത്ത് മറ്റ് പച്ചക്കറി വിത്തുകൾ മുളപ്പിക്കുന്ന രീതിയിൽ തന്നെ പോട്ടിങ്ങ് ട്രേയിലോ പേപ്പർ ഗ്ലാസിലോ മുളപ്പിച്ചെടുക്കാവുന്നതാണ്. വിത്തുകൾ കുതിർത്തിയെടുത്ത്, നേരിട്ട് മണ്ണിലും നടാവുന്നതാണ്. പോട്ടിങ്ങ് ട്രേയിൽ മുളപ്പിച്ചെടുക്കുന്ന വിത്തുകൾ, നാലില പരുവമാകുമ്പോൾ നല്ലവണ്ണം ഒരുക്കിയെടുത്ത് അടിവളങ്ങൾ ചേർത്ത മണ്ണിലോ, വലിയ ഗ്രോബാഗിലോ നടാവുന്നതാണ്. പണ്ടു കാലത്ത് പച്ച ചെറിയ ഇന൦ നിതൃവഴുതിന മാത്രമാണ് പലരും കൃഷി ചെയ്തിരുന്നതെങ്കിലും, ഫേസ്ബുക്ക് കൃഷി
നിത്യവഴുതന; പോഷകപ്രദമായ പച്ചക്കറി | Clove beans Read More »








