സൂപ്പറാണ് സ്യൂഡോമൊണാസ്, വിളകളിൽ പ്രയോഗിക്കേണ്ട വിധം ഇങ്ങനെ…
കൃഷിയിടങ്ങളിൽ കൂടുതൽ ഉപയോഗപ്പെടുത്തുന്ന ജീവാണുവളമാണ് ഫ്ലൂറസെന്റ് സ്യൂഡോമൊണാസ്.1-2% വീര്യമുള്ള സ്യൂഡോമൊണാസ് ലായിനി മണ്ണിൽ ചേർക്കുവാനും, ചെടികളിൽ തളിക്കുവാനും കർഷകർ ഉപയോഗപ്പെടുത്തുന്നു. മണ്ണിൻറെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ഇവ. ദണ്ഡ രൂപത്തിൽ കാണപ്പെടുന്ന ഈ ബാക്ടീരിയകൾ വിളകൾക്ക് രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും ചെടികളുടെ ഇല, വേര്, തണ്ട് മുതലായ പ്രതലങ്ങളിൽ വസിച്ചു ഇല്ലാതാക്കുന്നു. ചെടികളുടെ വേരു പടലത്തിന് ചുറ്റുമുള്ള മണ്ണിലും ഇവ പ്രവർത്തിക്കുന്നു. ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന ജീവാണു വളം ചെടികളുടെ വളർച്ച വേഗത്തിലാക്കുന്ന
സൂപ്പറാണ് സ്യൂഡോമൊണാസ്, വിളകളിൽ പ്രയോഗിക്കേണ്ട വിധം ഇങ്ങനെ… Read More »







