നെൽ കർഷകരുടെ ശ്രദ്ധക്ക് ; മലപ്പുറം -സപ്ലൈക്കോ നെല്ല് സംഭരണം 2023-24 Crop 1 രെജിസ്ട്രേഷൻ 16/08/2023 ന് ആരംഭിച്ചു.
നെൽ കർഷകരുടെ ശ്രദ്ധക്ക് മലപ്പുറം -സപ്ലൈക്കോ നെല്ല് സംഭരണം 2023-24 Crop 1 രെജിസ്ട്രേഷൻ 16/08/2023 ന് ആരംഭിച്ചു. മലപ്പുറം ജില്ല സപ്ലൈക്കോ നെല്ല് സംഭരണം 2023-24 Crop 1 രെജിസ്ട്രേഷൻ 16/08/2023 ന് ആരംഭിച്ചു. വിരിപ്പ് കൃഷി ചെയ്ത കർഷകരും, 31/03/2024 ന് മുൻപ് നെല്ല് കൊയ്ത് സംഭരണത്തിനായി നൽകാൻ കഴിയുന്ന മുണ്ടകൻ കർഷകർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. * എല്ലാ കർഷകരും പുതുതായി ഓൺലൈൻ രെജിസ്ട്രേഷൻ നടത്തണം. അപേക്ഷ പുതുക്കി നൽകുന്ന രീതി ഇല്ല.









