കളമശ്ശേരി കാർഷികോത്സവം ’23; ഓഗസ്റ്റ് 20 മുതൽ 27 വരെ | Kalamassery Karshikolsavam
കാർഷികോത്സവം 2023 2023 ഓഗസ്റ്റ് 20 മുതൽ 27വരെ 🌱 🌱 സൗത്ത് കളമശ്ശേരിയിൽ 🌱 🌲🌲🌲🌲🌲🌲🌲 👉മില്ലറ്റുകൾ 👉 മില്ലറ്റുകളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ 👉 ചാമ അരി 👉തിന അരി 👉 കുതിരവാലി 👉പനി വരഗ് 👉വരഗ് 👉 കൊറേലേ ( ബ്രൗൺ ടോപ്പ് ) 👉 റാഗി തുടങ്ങിയയും – മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും 👉 എല്ലാ ചെറു ധാന്യങ്ങളുടെയും പുട്ട് പൊടി, ഇടിയപ്പ പൊടി, ബിസ്ക്കറ്റ്, നൂഡിൽസ് മറ്റു വിഭവങ്ങൾ വാങ്ങാം എല്ലാവർക്കും സ്വാഗതം
കളമശ്ശേരി കാർഷികോത്സവം ’23; ഓഗസ്റ്റ് 20 മുതൽ 27 വരെ | Kalamassery Karshikolsavam Read More »








