മാമ്പഴവും മുകൾ ചക്രവർത്തിമാരും | Mango and Mughal emperors
ദക്ഷിണേന്ത്യയിൽ മാമ്പഴത്തെ ‘ആംകായ’ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഇതിന് ‘മാംകെ’ എന്നും ‘മാംഗ’ എന്നും വിളിക്കപ്പെട്ടു. മുഗൾ ചക്രവർത്തിമാർ എല്ലാം മാമ്പഴ പ്രേമികൾ ആയിരുന്നു തോത്താപുരി ,അൻവർരതുൾ,ഹിംസാഗർ, ചൗസ,കേസർ തുടങ്ങിയ ഒട്ടനവധി മാമ്പഴങ്ങൾ മുഗൾ കാലഘട്ടത്തിൽ തന്നെ ഇന്ത്യയിൽ കൃഷി ചെയ്തിരുന്നതായി ചരിത്രകാരനായ കാട്ടി ആചാര്യ “എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ്സ്” എന്ന പുസ്തകത്തിൽ പറയുന്നു. അപൂർവ്വമായ ചില മാമ്പഴങ്ങൾ സമ്മാനമായി കൊട്ടാരങ്ങളിൽ എത്തും. പിന്നീട് പല മാമ്പഴങ്ങളും അവരുടെ പേരിൽ അറിയപ്പെട്ടു. ജഹാംഗീർ,ഹുമയൂൺ,നൂർജഹാൻ,റാണി
മാമ്പഴവും മുകൾ ചക്രവർത്തിമാരും | Mango and Mughal emperors Read More »









