ഇങ്ങനെ ചെയ്തു കറി വെച്ചാൽ ചേന ചൊറിയുകയില്ല | Yam
ചേനക്കറി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ തൊട്ടാല്‍ ചൊറിയുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ചേനക്കറി എന്ന ആഗ്രഹം നമ്മള്‍ ഉപേക്ഷിക്കും. എന്നാല്‍ പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല. നല്ല കിടിലന്‍ രുചിയില്‍ ചേന കറിവയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം ചേരുവകള്‍ • ചേന – 300 ഗ്രാം • വെളുത്തുള്ളി അരിഞ്ഞത് – 3 എണ്ണം • സവാള – 2 എണ്ണം • പച്ചമുളക് അരിഞ്ഞത് – 3 എണ്ണം • ഇഞ്ചി അരിഞ്ഞത്
ഇങ്ങനെ ചെയ്തു കറി വെച്ചാൽ ചേന ചൊറിയുകയില്ല | Yam Read More »








