മാങ്ങ വെറുതെ കളയല്ലേ… അരച്ച് മുഖത്തിടാം | Face pack with mango
ചർമ്മത്തെ സുന്ദരമായി പരിപാലിക്കാനും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും പരിശ്രമിക്കുന്നവരാണ് കൂടുതൽ ആളുകളും. മുഖകാന്തി വർധിപ്പിക്കാൻ വീട്ടിലിരുന്നുതന്നെ പല പരീക്ഷണങ്ങളും നമ്മളൊക്കെ ചെയ്യാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരു ചേരുവ കൂടി പരിചയപ്പെടാം, നമ്മുടെ സ്വന്തം മാങ്ങ!. അതേ, നമ്മുടെ വീട്ടിലൊക്കെ സുലഭമായുള്ള മാങ്ങകൊണ്ടാകാം ഇനി സൗന്ദര്യപരിപാലനം. ► മാമ്പഴവും പാലും ചേർത്ത് പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ്. മാമ്പഴത്തിന്റെ പൾപ്പ് എടുത്ത് പാലിൽ നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് ഓട്സും ബദാമും പൊടിച്ച് ചേർക്കാം. ഇതെല്ലാം
മാങ്ങ വെറുതെ കളയല്ലേ… അരച്ച് മുഖത്തിടാം | Face pack with mango Read More »










