IMG 20230707 WA0022 1024x680

ഭാവിയിൽ കടുത്ത മത്സരത്തിന് വഴിവെച്ചേക്കാവുന്ന ഫലവൃക്ഷം | A fruit tree that cause to fierce competition in future

അതിരപ്പിളിയുടെ പാതയോരം ഇനി റംബൂട്ടാൻ വിൽപ്പനയുടെ നിറപ്പകിട്ടിൽ. പരിയാരം മുതൽ വെറ്റിലപ്പാറ വരെ ഇനി രണ്ട് മാസക്കാലം ചാലക്കുടിയുടെ രുചിയേറും ബ്രാൻഡ് കച്ചവടം പൊടിപൊടിക്കും. വെളച്ചാട്ട സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട വിഭവമാണ് റംബൂട്ടാൻ. ഏപ്രിൽ അവസാനത്തിൽ 350 രൂപയായിരുന്നെങ്കിൽ ഇപ്പോളത് കിലോയ്ക്ക് 200 രൂപയാണ്. റംബൂട്ടാൻ കൃഷിയുടെ ക്രമാതീത വർദ്ധന വിൽപ്പനക്കാരുടെ എണ്ണത്തിലും പ്രകടമാണ്. അതിനാൽ ഇനിയും വിലയിടിവുണ്ടായാലും അത്ഭുതമില്ല. ശനിയും ഞായറും നൂറോളം പേരുണ്ട് വിൽപ്പനയ്ക്ക്. ഭൂരിഭാഗം പേരും സ്വന്തം പറമ്പിൽ നിന്നും പറിച്ചാണ് […]

ഭാവിയിൽ കടുത്ത മത്സരത്തിന് വഴിവെച്ചേക്കാവുന്ന ഫലവൃക്ഷം | A fruit tree that cause to fierce competition in future Read More »

IMG 20230707 WA0019 1024x764

കിലോക്ക് 250 രൂപ; കുതിച്ചുയർന്ന് തക്കാളി വില | Tomato price soar 250Rs/kg

ഉത്തരാഖണ്ഡില്‍ തക്കാളി വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 250 രൂപയായാണ് വര്‍ധിച്ചത്. ഗംഗോത്രി ധാമിലാണ് ഉയര്‍ന്ന വില റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകാശി ജില്ലയിലും വില ഉയര്‍ന്നിട്ടുണ്ട്. 180 രൂപ മുതല്‍ 200 രൂപ വരെയാണ് വില ഉയര്‍ന്നത്. ഗംഗോത്രി, യമുനോത്രി, തുടങ്ങിയ ഇടങ്ങളില്‍ 200നും 250നും ഇടയിലാണ് തക്കാളി വില.  ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ട ഉഷ്ണതരംഗം മൂലം പ്രതീക്ഷിച്ച വിള ലഭിക്കാതെ വന്നതോടെയാണ് പച്ചക്കറി വില ഉയര്‍ന്നത്. ഉഷ്ണതരംഗത്തിന് പിന്നാലെ വന്ന ശക്തമായ മഴയും പച്ചക്കറി വിലയെ സ്വാധീനിച്ചു. തക്കാളി

കിലോക്ക് 250 രൂപ; കുതിച്ചുയർന്ന് തക്കാളി വില | Tomato price soar 250Rs/kg Read More »

IMG 20230707 WA0007 1024x764

കർഷകർക്ക് കൈത്താങ്ങായി കാളിയൻ ചന്ത | Kaliyan chantha

പിന്നിട്ട കാലത്തെ കാർഷിക നന്മകൾ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുകയാണ് കൃഷിവകുപ്പിന്റെ കൊല്ലത്തെ ജില്ലാവിപണിയായ കാളിയൻ ചന്ത. കാർഷിക ഗ്രാമമായ പാവുമ്പ(കരുനാഗപ്പള്ളി)യിലുള്ള ഈ പരമ്പരാഗത ചന്തയിലെത്തുന്നതില്‍ നല്ല പങ്കും പൂര്‍ണമായും  ജൈവോൽപന്നങ്ങള്‍. കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണിവിലയുടെ ഇരട്ടിയിലധികം ലഭിക്കുന്നുവെന്നതും, ഉല്‍പന്നങ്ങൾ എത്ര കുറഞ്ഞ അളവിലും വിൽപനയ്ക്ക് എത്തിക്കാമെന്നതും സവിശേഷതയാണ്.   കാളിയൻ ചന്ത എന്ന പേരിൽ പണ്ടു കാലത്ത് അന്തിച്ചന്തയുണ്ടായിരുന്ന അതേ സ്ഥലത്താണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2012ൽ ഈ ലേലച്ചന്ത ആരംഭിച്ചത്. എഡിഎ(അസി.ഡയറക്ടർ ഓഫ് അഗ്രികൾച്ചർ- മാർക്കറ്റിങ്)യ്‌ക്ക് കീഴിൽ തഴവ,

കർഷകർക്ക് കൈത്താങ്ങായി കാളിയൻ ചന്ത | Kaliyan chantha Read More »

IMG 20230706 WA0038 1024x680

മഴക്കാലത്ത് ചായക്ക് പ്രിയമേറും, നല്ല ചായ തയ്യാറാക്കാൻ ഇതാ ചില ടിപ്സുകൾ | Tips for making good tea

മഴക്കാലമാകുമ്പോള്‍ ഏറ്റവുമധികം ഡിമാൻഡ് വരുന്നൊരു പാനീയമേതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാൻ സാധിക്കും അത് ചായ തന്നെയാണ്. ഏത് കാലാവസ്ഥയിലായാലും ചായയോട് ഇഷ്ടമുള്ളവര്‍ അത് കഴിക്കുക തന്നെ ചെയ്യും. എന്നാല്‍ തണുപ്പുള്ള അന്തരീക്ഷമാകുമ്പോള്‍ ആര്‍ക്കും അല്‍പം ചായ കിട്ടിയെങ്കില്‍ എന്ന് തോന്നും. ചായയുടെ ചൂടും, അതിന്‍റെ ചെറിയ ലഹരിയും, ഉന്മേഷവും, രുചിയുമെല്ലാം പലര്‍ക്കും ‘അഡിക്ഷൻ’ ആണെന്ന് തന്നെ പറയാം. എന്നാല്‍ ദിവസത്തില്‍ മൂന്ന് കപ്പിലധികം ചായ, പ്രത്യേകിച്ച് പഞ്ചസാര ചേര്‍ത്തത് കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.  എന്തായാലും മഴക്കാലത്ത്- വിശേഷിച്ച്

മഴക്കാലത്ത് ചായക്ക് പ്രിയമേറും, നല്ല ചായ തയ്യാറാക്കാൻ ഇതാ ചില ടിപ്സുകൾ | Tips for making good tea Read More »

IMG 20230706 WA0022 1024x680

നല്ല മീനാണോ? അറിയാം ഈ മാർഗങ്ങളിലൂടെ… | ways to find fresh fish

മീനില്ലാതെ ഒരു നേരം ഭക്ഷണം കഴിക്കാൻ പാടാണ് മിക്ക മലയാളികൾക്കും. ഇത്തരക്കാർ എന്തുവിലകൊടുത്തും മത്സ്യം വാങ്ങാൻ തയ്യാറുമാണ്. പക്ഷേ, ശ്രദ്ധിക്കാതെ മത്സ്യം വാങ്ങി കഴിച്ച് പണികിട്ടാതെ സൂക്ഷിച്ചോളൂ.. ട്രോളിംഗ് നിരോധനത്തിന് പിന്നാലെ മീനിനെല്ലാം വില പെട്ടന്നാണ് കുതിച്ചുയർന്നത്. കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചീഞ്ഞ മീനുകൾ മാർക്കറ്റിലെത്തുന്നതായി പരാതിയുയർന്നിട്ടുണ്ട്. പല കടകളിലും മീനുകൾക്കൊന്നും കാര്യമായ ക്ഷാമം അനുഭവപ്പെടുന്നില്ലെന്ന് ഉപഭോക്താക്കൾക്ക് തോന്നാൻ കാരണവും ഇത്തരത്തിലുള്ള മീനിന്റെ വരവാണ്. കർണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കണ്ടെയിനറുകളിൽ

നല്ല മീനാണോ? അറിയാം ഈ മാർഗങ്ങളിലൂടെ… | ways to find fresh fish Read More »

IMG 20230705 WA0044 1024x764

മഴ ജാഗ്രത ; ജില്ലാ കണ്ട്രോൾ റൂമുകൾ തുറന്നു | District control rooms opened

മഴ ശക്തമാകുകയാണ്.  ചിലയിടങ്ങളിൽ മണ്ണിടിച്ചിലും മറ്റു ദുരന്തങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. എങ്കിലും ഇതുവരെ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഇന്നലെ റവന്യൂ മിനിസ്റ്റർ കെ രാജന്റെ അധ്യക്ഷതയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിച്ചിരുന്നു. തഥടിസ്ഥാനത്തിൽ ഓരോ ജില്ലയിലും കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മന്ത്രി ചില നിർദേശങ്ങൾ നമ്മോടായി പങ്കുവെക്കുന്നു… Read Also മഴക്കാലത്ത് കൊതുകിനെ തുരത്താന്‍ വീടിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍… “പ്രിയപ്പെട്ടവരെ  നമ്മുടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.   ഇന്ന് ജില്ലാ

മഴ ജാഗ്രത ; ജില്ലാ കണ്ട്രോൾ റൂമുകൾ തുറന്നു | District control rooms opened Read More »

IMG 20230705 WA0023 1024x680

രോഗങ്ങൾക്കു മുൻപിൽ വിറങ്ങലിച്ച് കേരളം. നാം ചെയ്യേണ്ടത്..! | what to do for contagious diseases

മഴക്കാലം തുടങ്ങിയതിനൊപ്പം അസുഖങ്ങളുടെ നിര തന്നെയായി. ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയതും പഴയതുമായ അസുഖങ്ങളിൽ 70 ശതമാനവും ജന്തുജന്യരോഗങ്ങളാണ്. അതായത് അസുഖങ്ങളുടെ ഉറവിടം മൃഗങ്ങളാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് അസുഖങ്ങൾ പടരുന്നു എന്നർഥം. തുടർന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും. എലിപ്പനി ബാധിച്ച് മനുഷ്യൻ മരണപ്പെടുന്ന വാർത്ത നാം നിത്യവും കേൾക്കുന്നുണ്ട്. ലെപ്റ്റോസ്പൈറ എന്ന അണുബാധ മൂലമാണ് എലിപ്പനി വരുന്നത്. ഇത്തരം അണുക്കൾ രോഗവാഹകരായ എലി, പട്ടി, പശു എന്നിവയുടെ മൂത്രത്തിൽക്കൂടിയാണ് മനുഷ്യരിലേക്ക് പകരുക. തൊലിപ്പുറത്തുള്ള മുറിവ്, വായ,

രോഗങ്ങൾക്കു മുൻപിൽ വിറങ്ങലിച്ച് കേരളം. നാം ചെയ്യേണ്ടത്..! | what to do for contagious diseases Read More »

IMG 20230705 WA0009 1024x680

പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണോ? | Milk = turmeric + Fennel

വയറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്. പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.   മിക്ക ഇന്ത്യൻ അടുക്കളകളിലും കാണപ്പെടുന്ന വളരെ സാധാരണ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഔഷധ ഗുണങ്ങളുടെ

പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണോ? | Milk = turmeric + Fennel Read More »

IMG 20230705 WA0017 1024x680

കേരളത്തിലെ കൃഷിക്കാർ ശ്രദ്ധിക്കേണ്ടതും പുതുമയുള്ളതുമായ ഏതാനും യന്ത്രോപകരണങ്ങള്‍ | Machinery tools for farmers

വളം പൊടിക്കൽ മുതൽ വരമ്പുണ്ടാക്കലിനു വരെ യന്ത്രങ്ങൾ ജൈവവളം പൊടിക്കുന്ന യന്ത്രം:  ചാണകവും ആട്ടിൻകാഷ്ഠവും വേപ്പിൻപിണ്ണാക്കും കരിയിലയുമൊക്കെ  പൊടിച്ചു തരുന്ന ഉപകരണം. മണിക്കൂറിൽ 100 കിലോ മുതൽ 500 കിലോ വരെ പൊടിക്കുന്ന മോഡലുകൾ ലഭ്യമാണ്. ശരാശരി 55,000 രൂപ വിലയാകും. ചില മോഡലുകൾ വേപ്പിൻപിണ്ണാക്ക് പൊടിക്കാൻ യോജ്യമല്ല. ആട്ടിൻകാഷ്ഠവും മറ്റും പൊടിരൂപത്തിലാക്കുന്നതുവഴി അതിലെ പോഷകങ്ങൾ ചെടികൾക്ക് ലഭ്യമാകുന്നതിനുള്ള കാലതാമസം കുറയും. ജൈവവളമിശ്രിതമുണ്ടാക്കാനും മലിനീകരണം ഒഴിവാക്കാനും നന്ന്. സിംഗിൾ ഫേസിൽ പ്രവർത്തിക്കുന്ന 2 എച്ച്പി മോട്ടറാണ് ഇതിനുള്ളത്.

കേരളത്തിലെ കൃഷിക്കാർ ശ്രദ്ധിക്കേണ്ടതും പുതുമയുള്ളതുമായ ഏതാനും യന്ത്രോപകരണങ്ങള്‍ | Machinery tools for farmers Read More »

IMG 20230704 WA0086 1024x764

തോട്ടി മുതൽ ട്രാക്ടർ വരെ വാങ്ങാം, കേന്ദ്രം തരും 10 ലക്ഷം | Smam subsidy

ചെറുയന്ത്രങ്ങളുടെ സഹായത്തോടെ സ്വന്തം കൃഷിയിടത്തിലെ മുഴുവൻ ജോലികളും കര്‍ഷകനു തനിച്ചോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ ഇന്നു പൂർത്തിയാക്കാനാകും. ഇതിനു സഹായകമായ യന്ത്രോപകരണങ്ങളെക്കുറിച്ചു കൃത്യമായ വിവരമുണ്ടാകുകയും അവ ഉപയോഗിക്കുകയും ചെയ്യണമെന്നു മാത്രം. യന്ത്രവൽക്കരണത്തിനു പ്രധാന തടസ്സം അവയുടെ ഉയര്‍ന്ന വിലയായിരുന്നു. ചെറുകിട കർഷകർ വലിയ വില നൽകി യന്ത്രങ്ങൾ വാങ്ങാൻ മടിക്കുന്നതു സ്വാഭാവികം. എന്നാൽ ഇന്ന് താരതമ്യേന കുറഞ്ഞ വിലയുള്ള ചെറുയന്ത്രങ്ങൾ ലഭ്യമാണ്. അതിലുപരി, വിലയുടെ പകുതിയോളം കേന്ദ്ര സർക്കാർ സബ്സിഡിയായി ലഭിക്കുന്ന സാഹചര്യവുമുണ്ട്. അറിയാം വിശദമായി… സബ്‌സിഡിയുടെ മുഖം

തോട്ടി മുതൽ ട്രാക്ടർ വരെ വാങ്ങാം, കേന്ദ്രം തരും 10 ലക്ഷം | Smam subsidy Read More »