IMG 20230703 WA0001 1024x764

ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് കാർഷിക മേഖലയിലെ വിപുലീകരണം അനിവാര്യം | Transformation in farm sector – Developed country

വികസ്വര രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് കാർഷിക മേഖലയിൽ പരിവർത്തനം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ഐസിഎആർ) ഡയറക്ടർ ജനറൽ ഹിമാൻഷു പഥക് ഊന്നിപ്പറഞ്ഞു. ധാർവാഡിലെ ഫാർമേഴ്‌സ് നോളജ് സെന്ററിൽ നടന്ന അഗ്രികൾച്ചറൽ സയൻസസിന്റെ (യുഎഎസ്) 36-ാമത് വാർഷിക ബിരുദദാനച്ചടങ്ങിൽ പ്രസംഗിക്കവെ, രാജ്യത്തിന്റെ ജിഡിപിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യമായിട്ടും കാർഷിക മേഖല പ്രക്ഷുബ്ധമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും തന്നെയാണ് കാരണം. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് […]

ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് കാർഷിക മേഖലയിലെ വിപുലീകരണം അനിവാര്യം | Transformation in farm sector – Developed country Read More »

IMG 20230702 WA0026 1024x680

ഇടവിട്ട് മഴയും വെയിലും, ഇലപ്പുള്ളി രോഗം വരാൻ കാത്തിരിക്കുന്ന കാലം | ilappulli illness

ഈ ഭൂമിയിൽ ഞങ്ങൾക്കും ജീവിക്കേണ്ടേ എന്ന് ഫംഗസ്സുകൾ(കുമിളുകൾ ) ചോദിക്കുന്നു. കുമിളുകൾ എന്ന് കേൾക്കുമ്പോൾ സാധാരണക്കാരന്റെ മനസ്സിൽ വരിക, മഴക്കാലത്ത് പുരയിടത്തിൽ പൊടിഞ്ഞുവരുന്ന ചെറുകൂണുകൾ ആണ്. അതേ അവയും ഫംഗസ്സുകൾ തന്നെയാണ്. ഇവയെല്ലാം തന്നെ Saprophytes എന്ന വിഭാഗത്തിൽ പെടുന്നവയാണ്. സ്വന്തമായി ആഹാരം പാകം ചെയ്യാൻ കഴിവില്ലാത്ത ചെടികളാണ് അവ എന്ന് പറയാം. സ്വന്തമായി ഭക്ഷണം ഉണ്ടാക്കണമെങ്കിൽ ഹരിതകം വേണം. ഇവർക്കതില്ല. ആയതിനാൽ മറ്റുള്ളവർ ഉണ്ടാക്കുന്ന ആഹാരം മോഷ്ടിച്ചു കാലക്ഷേപം കഴിക്കുന്നു. ഇവരിൽ ഉപകാരികളും ഉപദ്രവകാരികളും ഉണ്ട്.

ഇടവിട്ട് മഴയും വെയിലും, ഇലപ്പുള്ളി രോഗം വരാൻ കാത്തിരിക്കുന്ന കാലം | ilappulli illness Read More »

IMG 20230702 WA0005 1024x764

ആമസോണിന് കാവലാളായി ഹെലേന എന്ന പെൺ കരുത്ത് | Helena amazon saviour

ഗ്രെറ്റ തുൺബെർഗിന്റെ ലാറ്റിനമേരിക്കൻ പതിപ്പ്…അങ്ങനെയാണ് ഹെലേന ഗ്വാലിങ്ങ അറിയപ്പെടുന്നത്. ഇവരുടെ പേര് ഇന്റർനെറ്റിൽ തിരഞ്ഞാൽ ഒരു ഇൻസ്റ്റഗ്രാം പേജ് സെർച് റിസൽട്ടുകളിൽ വരും. ഇതിൽ ആമസോണിന്റെ വിശേഷങ്ങളാണ്. 20 വയസ്സുകാരിയായ ഹെലേനയുടെ ഇൻസ്റ്റഗ്രാം പേജ് ധാരാളം പേർ ഫോളോ ചെയ്യുന്നുണ്ട്. ഹെലേന ആളത്ര ചില്ലറക്കാരിയല്ല. ആമസോൺ മഴക്കാടുകളുടെ രക്ഷയ്ക്കായി മുൻപന്തിയിൽ നിൽക്കുന്ന പരിസ്ഥിതി നായികയാണ് ഈ യുവതി. തെക്കനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് ഹെലേന ജനിച്ചത്. ആമസോൺ കാടുകളിൽ താമസിക്കുന്ന സരയാകു എന്ന ആദിമഗോത്രത്തിൽ. നവോമി ഗ്വാലിങ്ങയാണ് ഹെലേനയുടെ

ആമസോണിന് കാവലാളായി ഹെലേന എന്ന പെൺ കരുത്ത് | Helena amazon saviour Read More »

IMG 20230702 WA0004 1024x680

ഏത്തപ്പഴം കറുത്തുപോകാതിരിക്കാൻ | Banana

ഏത് സീസണിലും ഒരുപോലെ ലഭ്യമാകുന്ന ഒന്നാണ് പഴം. ധാരാളം പോഷകമൂല്യമുള്ള ഫലം കൂടിയാണിത്. കടയിൽ നിന്നോ മറ്റോ പഴം ഒന്നിച്ച് വാങ്ങുന്ന ശീലം ഒട്ടുമിക്ക ആളുകൾക്കുമുണ്ട്. പക്ഷേ വാങ്ങി രണ്ട് ദിവസങ്ങൾക്കുള്ളിൽ നിറം മാറാൻ തുടങ്ങും. അല്ലെങ്കിൽ വീടുകളിൽ കൃഷിചെയ്ത് പഴുപ്പിക്കാൻ വെച്ച പഴങ്ങൾ ചിലപ്പോൾ കൂട്ടത്തോടെ ഇത്തരത്തിൽ കറുത്ത് പോയേക്കാം. ചിലർക്ക് ഇത്തരത്തിൽ കരുത്ത നിറത്തിലുള്ള പഴം കഴിക്കാൻ അൽപം ബുദ്ധിമുട്ടാണ്. പഴുത്ത പഴം പെട്ടെന്ന് കറുത്ത് പോകും എന്ന പരാതി ഇനി വേണ്ട. ചില

ഏത്തപ്പഴം കറുത്തുപോകാതിരിക്കാൻ | Banana Read More »

IMG 20230702 WA0003 1024x680

നരയും മുടികൊഴിച്ചിലും മാറ്റാം; മുടി തഴച്ചു വളരുകയും ചെയ്യും. ചെയ്യേണ്ടത് ഇങ്ങനെ | Hair mask for

കേശസംരക്ഷണത്തിൽ ഏവരെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ . മുടി കൊഴിച്ചിലിന് ഒപ്പം തന്നെ മുടിയുടെ കട്ടി കുറയുക, താരൻ, അകാലനര എന്നിവയും പ്രശ്നം സൃഷ്ടിക്കുന്നു. ചില ഹെയർ മാസ്കുകൾ വഴി ഈ നാല് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും, ഈ ഹെയർമാസ്ക് തയ്യാറാക്കാൻ ഒരു സവാള, കറ്റാർ വാഴ, നെല്ലിക്ക, വെളിച്ചണ്ണ എന്നിവയാണ് വേണ്ടത്. സവാള നാലോ അഞ്ചോ കഷണമാക്കി, ആവശ്യത്തിന് കറ്റാർവാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത് എന്നിവ നന്നായി കഴുകി വൃത്തിയാക്കി മിക്സിയിൽ

നരയും മുടികൊഴിച്ചിലും മാറ്റാം; മുടി തഴച്ചു വളരുകയും ചെയ്യും. ചെയ്യേണ്ടത് ഇങ്ങനെ | Hair mask for Read More »

IMG 20230702 WA0002 1024x680

ആര്യവേപ്പിന്റെ ആരോഗ്യ ഗുണങ്ങൾ | Aryavepp

വില്ലേജ് ഫാർമസി എന്നും അറിയപ്പെടുന്ന വേപ്പ് ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി വളരുന്ന ഒരു വൃക്ഷമാണ്. രക്തസമ്മർദ്ദം, അൾസർ, എന്നിവ മെച്ചപ്പെടുത്താനും സുഖപ്പെടുത്താനും അറിയപ്പെടുന്ന രാസവസ്തുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. വാസ്തവത്തിൽ, നൂറ്റാണ്ടുകളായി, സോറിയാസിസ്, ജിംഗിവൈറ്റിസ് തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ വേപ്പ് ഉപയോഗിക്കുന്നു. നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് മികച്ച ആരോഗ്യ ഗുണങ്ങളാണ് വേപ്പിലുള്ളത്. മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കാം മുടി വളർച്ചയ്ക്കും തലയോട്ടിയിലെ പോഷണത്തിനും സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളാൽ വേപ്പില സമൃദ്ധമാണ്. ഷാംപൂ കഴിഞ്ഞ് വേപ്പില തിളപ്പിച്ച വെള്ളം

ആര്യവേപ്പിന്റെ ആരോഗ്യ ഗുണങ്ങൾ | Aryavepp Read More »

IMG 20230701 WA0031 1024x680

ഗ്യാസ് ട്രബിൾ മാറാൻ ഈ ഇല ചേർത്ത വെള്ളം കുടിച്ചാൽ മതി | Gas trouble

വയറിന്റെ ആരോഗ്യം മോശമായ അവസ്ഥയിലാണ് എന്ന് അറിയിക്കാൻ പല ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കാറുണ്ട്. അതിലൊന്നാണ് ഗ്യാസ്ട്രബിൾ. ഈ കാലഘട്ടത്തിൽ എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണ് ഇത്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനപ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ് ഗ്യാസ്. ഗ്യാസുണ്ടാക്കുന്ന ഭക്ഷണം തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചും ഭക്ഷണത്തിനൊപ്പം അമിതമായി തണുത്ത വെള്ളം കുടിക്കാതെയും കൃത്രിമ മധുരങ്ങൾ ഒഴിവാക്കിയും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താം. ഒപ്പം ദഹനത്തെ സഹായിക്കുന്ന ആഹാരവസ്തുക്കൾ കഴിക്കാൻ ശ്രമിക്കുന്നതു നല്ലതാണ്. ബിസ്ക്കറ്റ്, ബ്രെഡ്, കേക്ക്, അമിതമായ ചായകുടി, മദ്യപാനം, എണ്ണപ്പലഹാരങ്ങൾ, മസാല കൂടിയ ഭക്ഷണം,

ഗ്യാസ് ട്രബിൾ മാറാൻ ഈ ഇല ചേർത്ത വെള്ളം കുടിച്ചാൽ മതി | Gas trouble Read More »

IMG 20230701 WA0029 1024x680

തക്കാളി കടഞ്ഞത്! ഇങ്ങനെയും കറിയോ? | Tomato recipe

ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കുമൊക്കെ കഴിക്കാവുന്ന സ്വാദിഷ്ടമായ കറിയാണ് തക്കാളി ക‌ടഞ്ഞത്. പേരിൽ അൽപം കൗതുകം ഉണ്ടെങ്കിലും രുചിയിൽ കേമനാണ് ഈ കൂട്ട്. കുട്ടികൾക്കും ഇഷ്ടപ്പെടും. വളരെ പെ‌‌‌ട്ടെന്ന് തന്നെ തയാറാക്കാം ഈ കറി. വേണ്ട ചേരുവകൾ  • തക്കാളി– രണ്ടെണ്ണം • സബോള – രണ്ടെണ്ണം • ചെറിയ ഉള്ളി – 10 എണ്ണം • പച്ചമുളക് – മൂന്നെണ്ണം • കറിവേപ്പില – കുറച്ച് • ഉപ്പ് – പാകത്തിന് • മഞ്ഞൾപ്പൊടി – 1/4

തക്കാളി കടഞ്ഞത്! ഇങ്ങനെയും കറിയോ? | Tomato recipe Read More »

IMG 20230701 WA0005 1024x764

കേരളത്തിൽ എന്തെങ്കിലും നാട്ടുവളർത്തുന്നവൻ കൃച്ചിക്കാരൻ; മറുനാട്ടിലുള്ളവർ കർഷകൻ | Farmers blame

ജന്തു സ്നേഹം അഭിനയിക്കുന്ന ചില കക്ഷികളുടെ വാക്കുകൾക്ക് പ്രതികരണം നൽകിയിരിക്കുകയാണ് ഗ്രീൻ ഇഐഎസ് FPC ഡയറക്ടർ രഞ്ജിത് ദാസ്. അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും… ‘കേരളത്തിലെ അഭിനവ ജന്തുസ്നേഹികൾ ഒരുകർഷകന്റെ വേദനയോടു പ്രതികരിച്ചതുകൊണ്ട് എഴുതിപ്പോകുന്നതാണ്. ചിലരുടെ ധാരണ കൃഷി എന്നാൽ പച്ചക്കറികളും പഴങ്ങളും നെല്ലും മാത്രമാണെന്നാണ്. പശുവളർത്തൽ ഒരു കൃഷിയാണ്. ആട്, പോത്ത്, പന്നി, കോഴി, താറാവ് എന്നിവയെ വളർത്തുന്നതും കൃഷി എന്നാണ് പറയുന്നത്. അതുപോലെ തന്നെ കപ്പ, പൈനാപ്പിൾ, മരച്ചീനി, ഏലം, കാപ്പി, കുരുമുളക്, റബർ, തെങ്ങ്,

കേരളത്തിൽ എന്തെങ്കിലും നാട്ടുവളർത്തുന്നവൻ കൃച്ചിക്കാരൻ; മറുനാട്ടിലുള്ളവർ കർഷകൻ | Farmers blame Read More »

IMG 20230701 WA0004 1024x680

പ്രമേഹത്തിന്റെ അടയാളങ്ങളും കൂടെക്കൂട്ടാവുന്ന ചില ഭക്ഷണങ്ങളെയും അറിയാം | symptoms of diabetes and its special foods

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകൾ, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികൾ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ ഒരു വ്യക്തിക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാര ഉള്ള ഒരു കൂട്ടം ഉപാപചയ രോഗങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ്

പ്രമേഹത്തിന്റെ അടയാളങ്ങളും കൂടെക്കൂട്ടാവുന്ന ചില ഭക്ഷണങ്ങളെയും അറിയാം | symptoms of diabetes and its special foods Read More »