ബോറോൺ മോറോൺ അല്ല | Boron is not a moron
Moron എന്ന വാക്കിന് വിഡ്ഢി എന്ന് വേണമെങ്കിൽ അർത്ഥം കൊടുക്കാം. ചെടികളുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുന്ന പതിനേഴ് മൂലകങ്ങളിൽ ഒരുവനാണ് ബോറോൺ. എന്നാൽ വലിയ ശബ്ദഘോഷങ്ങൾ ഒന്നും കാണിക്കാതെ ഒതുങ്ങി, പമ്മി, പരുങ്ങി പോകുന്ന ഒരാൾ. NPK യോ CalMagS ഓ ഒന്നും കാണിക്കുന്ന പകിട്ടോ പുളപ്പോ തെഴുപ്പോ ഒന്നും ബോറോണിനില്ല.’മ്മള് വല്യ ആളൊന്നുമല്ലേ ‘എന്ന ഭാവമാണ് കക്ഷിയ്ക്ക്. എന്നാലിന്ന് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന, chemophobic അല്ലാത്ത കർഷകർക്കറിയാം ബോറോൺ സസ്യവളർച്ചയിലും വിളവിലും എത്ര മാത്രം
ബോറോൺ മോറോൺ അല്ല | Boron is not a moron Read More »










