ഒരു ഉഗ്രൻ ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ | Bilimbi Chutney recipe
ചൂടുചോറിനൊപ്പം ചമ്മന്തിയുണ്ടെങ്കിൽ ഊണ് കുശാലായി. ഇഞ്ചിയുടെയും തേങ്ങയുടെയും പുളിയുടെയും രുചിയുള്ള ചമ്മന്തി സൂപ്പറാണ്. അതും അരകല്ലിൽ അരച്ചതെങ്കിൽ രുചിയൂറും. സാധാരണ ചമ്മന്തിയിൽ നിന്നും വ്യത്യസ്തമായുള്ള കൂട്ട് പരിചയപ്പെടാം. ഇരുമ്പൻ പുളിയാണ് താരം. മിനിറ്റുകൾക്കുള്ളിൽ ഒരു വെറൈറ്റി ചമ്മന്തി തയാറാക്കാം. Read Also വിറ്റാമിൻ ഡി ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക ചേരുവകൾ ∙ഇരുമ്പൻ പുളി – 5 എണ്ണം ∙ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ ∙തേങ്ങ -1/2 കപ്പ് ∙ചുവന്നുള്ളി -6 എണ്ണം ∙പച്ചമുളക് – 3
ഒരു ഉഗ്രൻ ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ | Bilimbi Chutney recipe Read More »










