എല്ലാമുണ്ട് കൃഷിയിടത്തിൽ, പുറത്ത് നിന്ന് വാങ്ങിയിട്ട് രണ്ട് വർഷമായി | Home garden
നട്ട് ഒന്നരക്കൊല്ലം പിന്നിട്ടപ്പോൾത്തന്നെ നിറയെ കായ്ച്ചു കിടക്കുന്ന ഒട്ടേറെ പഴവർഗച്ചെടികൾ…! അബിയു മുതൽ സാന്തോൾവരെ, റംബുട്ടാൻ മുതൽ ലോങ്ങൻവരെ, മക്കോട്ടദേവ പഴം മുതൽ ഡ്രാഗൺ ഫ്രൂട്ട് വരെ, കാട്ടൂർക്കോണം മാവു മുതൽ ഡങ് സൂര്യ പ്ലാവുവരെ. പഴങ്ങൾ മാത്രമല്ല, 2 വർഷമായി വീട്ടാവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും സ്വന്തം പുരയിടത്തിൽ വിളയിക്കുന്നു കുര്യൻ വർഗീസും ഭാര്യ ഷേർളിയും. പച്ചക്കറി വാങ്ങിയിട്ട് കൊല്ലം രണ്ടായെന്ന് കുര്യൻ. എല്ലാറ്റിനും ഇരുവരും നന്ദി പറയുന്നത് കർഷകശ്രീക്കാണ്. കോവിഡ്കാലത്ത് ഗൾഫ് ജീവിതം വിട്ട് നാട്ടിലെത്തി
എല്ലാമുണ്ട് കൃഷിയിടത്തിൽ, പുറത്ത് നിന്ന് വാങ്ങിയിട്ട് രണ്ട് വർഷമായി | Home garden Read More »










