അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍ | Kitchen Poultry Farming
കുറഞ്ഞ മുതല്‍ മുടക്ക്, കുറഞ്ഞ സംരക്ഷണച്ചിലവ്, ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റയായി നല്കാമെന്നതിനാല്‍ കുറഞ്ഞ തീറ്റച്ചിലവ് എന്നിവയാണ് അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍. പോഷകസമൃധമായ മുട്ടയും ഇറച്ചിയും വീട്ടില്‍ തന്നെ ഉണ്ടാക്കാം. വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ ഓംലെറ്റുണ്ടാക്കാനായി പൊട്ടിച്ച് പാത്രത്തിലൊഴിക്കുമ്പോള്‍ മഞ്ഞക്കരുവിന്റെ മഞ്ഞനിറം ശ്രദ്ധിച്ചിട്ടുണ്ടോ? അയല്‍ നാടുകളില്‍ നിന്ന വരുന്ന മുട്ടയ്ക്ക് ഈ നിറം ഉണ്ടാകാറില്ല. മുറ്റത്തും പറമ്പിലുമൊക്കെ ഓടി നടന്ന് പച്ചിലയും പാറ്റയും വിട്ടിലും ചിതലുമൊക്കെ കൊത്തിത്തിന്നുന്ന നമ്മുടെ വീട്ടുവളപ്പിലെ കോഴികള്‍ തരുന്ന മുട്ടയ്ക്കു മാത്രമേ ഈ പ്രത്യേകതയുള്ളൂ. കുറഞ്ഞ
അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍ | Kitchen Poultry Farming Read More »










