ബ്രോക്കേറിയ പുല്ലിനങ്ങൾ മെയ് മാസം കൃഷി ചെയ്യാം
കന്നുകാലി വളർത്തലിൽ തീറ്റച്ചെലവ് കുറയ്ക്കുവാൻ വേണ്ടി പ്രധാനമായും കൃഷി ചെയ്യുന്ന പുല്ലിനങ്ങളിൽ ഏറ്റവും മികച്ചതാണ് ബ്രോക്കേറിയ വർഗ്ഗത്തിൽ ഉള്ള പുല്ലുകൾ. ചതുപ്പിൽ കൃഷി ചെയ്യുവാൻ ഏറ്റവും മികച്ചത് പാര പുല്ല്, ക്രീപ്പിംഗ് സിഗനൽ തുടങ്ങിയവയാണ്. ഈ ഇനങ്ങളിൽ ഏറ്റവും കൂടുതൽ വിളവ് തരുന്നത് പാലിസയ്ഡ് ഇനമാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇതിൻറെ കൃഷിരീതി. ഈ വിഭാഗത്തിൽ ഉള്ള പുല്ലിനങ്ങൾ തറയിൽ പടർന്നു തഴച്ചുവളരുന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ശക്തിയായ വേരുപടലം ഉള്ളതുകൊണ്ട് അതിർവരമ്പുകളിലും കയ്യാലകളിലും ചരിവുള്ള പ്രദേശങ്ങളിലും വച്ചുപിടിപ്പിച്ച്
ബ്രോക്കേറിയ പുല്ലിനങ്ങൾ മെയ് മാസം കൃഷി ചെയ്യാം Read More »










