വള്ളിപ്പയറോളം വില ഉറപ്പുള്ള പച്ചക്കറി വിരളം | Vallippayar
അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് പറയുന്നവരാണ് നമ്മളിൽ പലരും എന്ന് ചിലർ പറയാറുണ്ട്. അതെന്തുമാകട്ടെ അരിയാഹാരം കഴിക്കുന്ന മലയാളിയ്ക്ക് പയറും പ്രിയതരം തന്നെ. മൂന്ന് ദശാബ്ദം മുൻപ് 25000 ഹെക്ടറിൽ അധികം സ്ഥലത്ത് വിവിധയിനം പയറുവര്ഗങ്ങൾ കൃഷി ചെയ്തിരുന്ന നമ്മൾ ഇന്ന് ആകെ മൊത്തം ടോട്ടൽ 2000 ഹെക്ടറിൽ പോലും അത് ചെയ്യുന്നില്ല എന്നത് മലയാളി എത്തി നിൽക്കുന്ന ദുരന്തം. ഏറ്റവും കൂടുതൽ ഫുഡ് മൈൽ ഉള്ള ഒരു ഭക്ഷണം പയർ ആണ്. ഒക്കെ ‘അതിഥി’
വള്ളിപ്പയറോളം വില ഉറപ്പുള്ള പച്ചക്കറി വിരളം | Vallippayar Read More »






