അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മില്ലറ്റ് ഉത്സവ് ഇന്നും നാളെയും | Millet Ulsav
അന്താരാഷ്ട്രാ ചെറു ധാന്യ (മില്ലറ്റ് ) വർഷചാരണത്തിന്റ ഭാഗമായി മെയ് 12, 13 (ഇന്നും നാളെയും) തീയതികളിൽ കൊച്ചി ഗോഗുലം പാർക്ക് ഹോട്ടലിൽ കലൂർ വച്ച് ദി അസോസിയേറ്റഡ് ചേബർ ഓഫ് കോമേഴ്സ് & ഇന്റർസ്ട്രിയൽസ് ഓഫ് ഇന്ത്യയും(ASSOCHAM), ലോകത്തിലെ തന്നെ ഏറ്റവും വലിയ കൺസൾട്ടൻസികളിൽ ഒന്നായ ഗ്രാന്റ് തോൺട്ടന്റ നേതൃത്വത്തിൽ കിസാൻ സർവീസ് സൊസൈറ്റി സപ്പോർട്ടിംഗ് പാർട്ണറായി നടത്തപ്പെടുന്ന മില്ലറ്റ് ഉത്സവ് 2023 എന്ന രണ്ട് ദിവസത്തെ പ്രോഗ്രാം സംഘടിപ്പിക്കുന്നു. മില്ലറ്റിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ […]









