സപ്പോട്ട കുല കുത്തി കായ്ക്കുവാൻ ഇങ്ങനെ ചെയ്‌താൽ മതി.. കിടിലൻ പ്രയോഗം | sapota in malayalam | sapota kaykan
എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫ്രൂട്ട് ആയിരിക്കുമല്ലോ സപ്പോട്ട. അതുകൊണ്ടു തന്നെ നിരവധി ആളുകളുടെ വീട്ടിൽ സപ്പോട്ടയുടെ ചെടി നട്ടുവളർത്തിയിട്ടുണ്ടാകാം. പക്ഷേ പലപ്പോഴും സപ്പോട്ടയിൽ കായ്ഫലം കുറവായിരിക്കും. എങ്ങനെയാണ് സപ്പോട്ടയിൽ ധാരാളം കായ്കൾ ഉണ്ടാക്കുന്നത് എന്നതാണ് ഇന്നത്തെ ചർച്ച വിഷയം. വിത്ത് നട്ട് വലിയ മരമായി മാറി കഴിഞ്ഞാലും സപ്പോട്ടയിൽ ധാരാളം കായ്‌ഫലം ഉണ്ടാവാറില്ല. മനസ്സിലാക്കേണ്ട ഒരു കാര്യം സപ്പോട്ടയുടെ വിത്താണ് നടുന്നത് എങ്കിൽ 7 മുതൽ 15 വർഷം പിടിക്കും അതിൽ കായ്ഫലം ഉണ്ടാവാൻ. അത്രയും







