ഇറച്ചിയും പത്തിരിയും | irachiyum pathiriyum
ഇന്നത്തെ പാചകം (റമദാൻ സ്പെഷ്യൽ) ഇറച്ചിയും പത്തിരിയും ഇന്ന് റമദാൻ സ്പെഷ്യൽ ‘ഇന്നത്തെ പാചകത്തിൽ’ പത്തിരിയും ഇറച്ചിയും ഉണ്ടാക്കുന്ന വിധം ആണ് പരിചയപ്പെടുത്തുന്നത്. … ഇറച്ചി ,ബീഫും ചിക്കനും വേറെ വേറെ റെസിപ്പി കൊടുത്തിട്ടുണ്ട്. ആദ്യം നമുക്ക് പത്തിരിയെ കുറിച്ച് ചെറിയൊരു വിശദീകരണവും പത്തിരി ഉണ്ടാക്കുന്ന വിധവും ഒന്ന് നോക്കാം പത്തിരി അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാർമേഖലയിലെ മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. “പത്തിരിയും കോഴി ഇറച്ചിയും” സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും
ഇറച്ചിയും പത്തിരിയും | irachiyum pathiriyum Read More »









