കൃഷിമന്ത്രി പി.പ്രസാദും 20 കര്‍ഷകരും മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിലേക്ക്
ആധുനിക കൃഷി പഠനം: കൃഷിമന്ത്രി പി.പ്രസാദും 20 കര്‍ഷകരും മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിലേക്ക്; രണ്ടു കോടി അനുവദിച്ച് സര്‍ക്കാർ ആധുനിക കൃഷി രീതി പഠിക്കാന്‍ ഇസ്രയേലിലേക്ക് കേരളത്തിലെ കൃഷി മന്ത്രി പി. പ്രസാദും 20 കര്‍ഷകരും. ഇതിനായി രണ്ടു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മന്ത്രിക്ക് പുറമെ ഉദ്യോഗസ്ഥരുടെ സംഘവും രണ്ട് മാധ്യമ പ്രവര്‍ത്തകരുമാണ് സര്‍ക്കാര്‍ ചെലവില്‍ ഇസ്രയേലിലേക്ക് പോകുന്നത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് സന്ദര്‍ശനം. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മന്ത്രിക്കൊപ്പം
കൃഷിമന്ത്രി പി.പ്രസാദും 20 കര്‍ഷകരും മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിലേക്ക് Read More »









