ഈ മൂന്ന് വിത്തിനങ്ങൾ തിരഞ്ഞെടുത്താൽ തക്കാളിയുടെ ബാക്ടീരിയൽ വാട്ടം പ്രതിരോധിക്കാം
ബാക്ടീരിയൽ വാട്ടം പ്രതിരോധിക്കാം നമ്മളെല്ലാവരും അടുക്കളത്തോട്ടത്തിൽ തക്കാളി ചെടി വച്ചുപിടിപ്പിക്കുന്നവരാണ്. എന്നാൽ തക്കാളി ചെടിയിൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ രോഗങ്ങൾ വന്നുപ്പെടാറുണ്ട്. അഴുകൽ രോഗം, വാട്ടരോഗം, ഇലകളുടെ കുരുടിപ്പ്, കായ്കളിൽ കാണുന്ന കറുത്ത പൊട്ടുകൾ തുടങ്ങിയവ. ഏറ്റവും കൂടുതൽ തക്കാളി ചെടിയെ ബാധിക്കുന്ന രോഗമാണ് വാട്ടരോഗം. ബാക്ടീരിയ കൊണ്ടും, കുമിൾ കൊണ്ടും ചെടികൾ വാടി വിമർശിക്കാറുണ്ട്. ബാക്ടീരിയൽ രോഗബാധ ഏറ്റാൽ തക്കാളിചെടിയുടെ തണ്ട് പിളർന്നു നോക്കിയാൽ ഉൾഭാഗത്തു നിന്ന് കറുപ്പുനിറം ഉള്ളതായി കാണാം.
ഈ മൂന്ന് വിത്തിനങ്ങൾ തിരഞ്ഞെടുത്താൽ തക്കാളിയുടെ ബാക്ടീരിയൽ വാട്ടം പ്രതിരോധിക്കാം Read More »









