FB IMG 1671892529049

വിത്തുകൾ എങ്ങിനെ നടാം

വിത്തുകൾ എങ്ങിനെ നടാം 1. വിത്തുകൾ അതിന്റെ വലിപ്പത്തിന്റെ ഒന്നര ഇരട്ടി ആഴത്തിലാണ് നടേണ്ടത്. അതിലും ആഴം കൂടിയാൽ മുളച്ചുപൊന്തില്ല. കുറഞ്ഞാൽ വേര് പൊന്തിപ്പോകും. 2. വിത്തുകൾ നാടൻ ആണെങ്കിൽ ചാണകക്കുഴമ്പിൽ മുക്കാവെച്ച് നടാം പടവലം, കൈപ്പ, ചുരങ്ങഎന്നിങ്ങനെയുള്ളവ ചാണകക്കുഴമ്പിൽ കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും മുക്കിവെക്കണം. 3. വെള്ളീച്ചയെ നിയന്ത്രിക്കാൻ അഞ്ച് മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും മുകളിലും തണ്ടുകളിലും തളിക്കുക. 4. ജൈവകൃഷിയിൽ ഉപയോഗിച്ചുവരുന്നതിൽ പ്രധാനപ്പെട്ട മിത്രകുമിളുകളിലൊന്നാണ് വെർട്ടിസിലിയം.മറ്റ് കിടനാശികൾക്കുപോലും […]

വിത്തുകൾ എങ്ങിനെ നടാം Read More »

അങ്കമാലിയിൽ താരമായൊരു ഓറഞ്ച് മരം; വാങ്ങാനെത്തുന്നത് നിരവധി പേർ

അങ്കമാലിയിൽ താരമായൊരു ഓറഞ്ച് മരം; വാങ്ങാനെത്തുന്നത് നിരവധി പേർ

 അങ്കമാലിയിൽ ഇപ്പോൾ താരം ഒരു ഓറഞ്ച് മരമാണ്. ആഴകം സ്വദേശി പൗലോസിന്റെ വീട്ടുവളപ്പിൽ നിറഞ്ഞ് നിൽക്കുന്ന ഓറഞ്ച് മരമാണ് നാട്ടുകാർക്ക് കൗതുകമാകുന്നത്…  വീഡിയോ കാണാം..

അങ്കമാലിയിൽ താരമായൊരു ഓറഞ്ച് മരം; വാങ്ങാനെത്തുന്നത് നിരവധി പേർ Read More »

WhatsApp20Image202022 12 2020at206.39.1620PM 1024x576

ജൈവകൃഷിക്ക് മണ്ണൊരുക്കാം

നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധവേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം. മണ്ണൊരുക്കല്‍ തുലാവര്‍ഷം കഴിഞ്ഞ് നനഞ്ഞുകുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി വാരമെടുത്ത് ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലുകൊള്ളിക്കണം. കട്ടയെല്ലാമുടച്ച് നല്ല പൊടിയാക്കിയ മണ്ണില്‍ കരിയില കൂട്ടിയിട്ട് കത്തിക്കണം. കത്തിക്കഴിഞ്ഞ ചാരം മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. 

ജൈവകൃഷിക്ക് മണ്ണൊരുക്കാം Read More »

Pexels Sankarasastry Ab 670052 1024x673

വെറ്റിലക്കൊടി കിഴക്കുപടിഞ്ഞാറു ഭാഗത്ത് ക്രമീകരിച്ചാൽ ഇരട്ടി വിളവ്

                                                                                      വെറ്റില  വെറ്റിലകൃഷിക്ക് ജലസേചനം ഒരു പ്രധാന ഘടകമാണ്. ആയതിനാൽ ജലസേചന സൗകര്യമുള്ള സ്ഥലമാണ് കർഷകർ നടീൽ

വെറ്റിലക്കൊടി കിഴക്കുപടിഞ്ഞാറു ഭാഗത്ത് ക്രമീകരിച്ചാൽ ഇരട്ടി വിളവ് Read More »

Arka20vertical20garden20structure

മികച്ച അടുക്കളത്തോട്ടത്തിന് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന രീതിയില്‍ ചക്രങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 16 ചെടിച്ചട്ടികള്‍, നടീല്‍ മാധ്യമം, തുള്ളിനന എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ ഉദ്യാനവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലൂടെ പരിമിതമായ സ്ഥലത്ത് മികച്ച അടുക്കളത്തോട്ടം ഒരുക്കാം. ഇത് ഉപയോഗിക്കാന്‍ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായം നല്‍കുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നഗരപരിധിയിലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒരു ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം.

മികച്ച അടുക്കളത്തോട്ടത്തിന് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ Read More »

Athippazham Cover Final 1024x576

അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്കു മുകളിലാണ് വില

ബേക്കറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സംസ്‌കരിച്ചുണക്കിയ അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്കു മുകളില്‍ വിലയുണ്ട്…  അത്തിപ്പഴം മൂക്കുന്ന കാലമാണിത്. മലയോരത്തുള്‍പ്പെടെ പല പറമ്പിലും വലിയ അത്തിമരങ്ങള്‍ നിറയെ പഴവുമായി നില്‍ക്കുന്നുണ്ട്. എന്നാല്‍, ചക്കയുടെ ഗതി തന്നെയാണ് പലയിടത്തും ഇതിന്. രുചികരവും പോഷകസമ്പുഷ്ടവുമാണ് അത്തിപ്പഴം. അത് സംസ്‌കരിക്കാനുള്ള വഴി ഇതാ.  ചക്ക പോലെ മലയോരത്തെ വീട്ടുപറമ്പുകളില്‍ അത്തിപ്പഴം വെറുതെ നശിക്കുന്നു. ഒട്ടുമിക്ക വീടുകളിലും വളര്‍ത്തുന്നുണ്ടെങ്കിലും സംസ്‌കരണം ബുദ്ധിമുട്ടായതാണ് പാഴാവുന്നതിന് പ്രധാന കാരണം. കേരളത്തില്‍ കായ പഴുത്തു തുടങ്ങുന്നത് മഴക്കാലത്താണ്. ഇതുമൂലം തടിയിലിരുന്ന്

അത്തിപ്പഴത്തിന് കിലോയ്ക്ക് 1000 രൂപയ്ക്കു മുകളിലാണ് വില Read More »

Images2026

കരിക്കിൻ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല

കരിക്കിൻ വെള്ളംകുടിച്ചാലുള്ള ​ഗുണങ്ങൾ കരിക്കിൻ വെള്ളം കുടിച്ചാലുള്ള  ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല.  ധാരാളം ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു.കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കുന്നു.  ധാരാളം ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും

കരിക്കിൻ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല Read More »

Images2021 1

രാത്രിയില്‍ മാത്രം ചുമയ്ക്കുന്നുവോ?

പനിയ്‌ക്കൊപ്പവും അല്ലാതെയും എല്ലാം വരുന്ന ഒന്നാണ് ചുമ. പലതരം രോഗങ്ങളുടേയും ലക്ഷണമാണിത്. ഇതുകൂടാതെ പുകവലി പോലുള്ള ചില ശീലങ്ങളും ചുമയ്ക്കു കാരണമാകാം. പലതരം ചുമകളുണ്ട്. ചിലര്‍ക്ക് രാത്രി മാത്രം ചുമ വരാം. ഇതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസവുമില്ല. കഫമില്ലാത്ത വരണ്ട ചുമയായിരിയ്ക്കും ഇത്. അല്‍പനേരം കഴിയുമ്പോള്‍ തനിയെ മാറുകയും ചെയ്യും. വീടുവൃത്തിയാക്കലിന്‍റെ ആരോഗ്യനേട്ടങ്ങള്‍ രാത്രിയില്‍ മാത്രമുണ്ടാകുന്ന ഇത്തരം ചുമയ്ക്കു കാരണങ്ങള്‍ പലതാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ, രാത്രിയില്‍ മാത്രം ചുമയ്ക്കുന്നുവോ ? സൈനസൈറ്റിസ് രാത്രിയിലെ ഇത്തരത്തിലുള്ള ചുമയ്ക്കുള്ള

രാത്രിയില്‍ മാത്രം ചുമയ്ക്കുന്നുവോ? Read More »

Coconut

തെങ്ങിന്റെ കൂമ്പുചീയല്‍ നേരിടാം

കൂമ്പുചീയലിന്റെ കാരണമായി കണക്കാക്കുന്ന കൊമ്പന്‍ ചെല്ലിയെ തുരത്താന്‍ മണലും ഉപ്പും കലര്‍ത്തി മണ്ടയില്‍ ചേര്‍ത്തുകൊടുക്കാം തെങ്ങിന്റെ കൂമ്പോല മഞ്ഞളിച്ച് ഊരിപ്പോരുന്നുണ്ടെങ്കില്‍ രോഗം കൂമ്പുചീയലാണെന്ന് ഉറപ്പിക്കാം. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായംകുറഞ്ഞ തെങ്ങുകളില്‍ പ്രത്യേകിച്ചും മഴക്കാലത്ത് രോഗം കൂടുതലായി കാണുന്നു. വളര്‍ച്ചയെത്തിയ തെങ്ങുകളില്‍ കൂമ്പോലയുടെ നിറം മഞ്ഞയാകുകയും കടഭാഗത്തുവെച്ച്  ഒടിഞ്ഞുതൂങ്ങുകയും ചെയ്യും. കൃത്യമായ പരിശോധന നടക്കാത്തതിനാല്‍ മണ്ടയിലെ മൃദുകോശങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസരത്തില്‍മാത്രമേ കൂമ്പുചീയലാണെന്ന കാര്യം കര്‍ഷകന്റെ ശ്രദ്ധയില്‍ വരൂ. അപ്പോേഴക്കും ഓലകളുടെ

തെങ്ങിന്റെ കൂമ്പുചീയല്‍ നേരിടാം Read More »

IMG 20221219 WA0173

വിശപ്പും, അമിത വണ്ണവും തമ്മിൽ; ഈ കാര്യങ്ങൾ അറിയുക

വിശപ്പ് എന്ന കടമ്പ കടന്നു കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ഈ ഒരു കാരണം പലരെയും തങ്ങളുടെ പ്രതിജ്ഞയില്‍ പിന്തിരിപ്പിക്കുന്നതും പതിവാണ്. വണ്ണം കുറഞ്ഞില്ലേലും വേണ്ടില്ല, ഈ പണിക്കില്ല എന്നു പറയുന്നവര്‍ക്ക്. ചില പൊടിക്കൈകള്‍ പറഞ്ഞു തരാം. ഇതൊന്നു പരീക്ഷിച്ചു നോക്കു. വിശപ്പ് നമ്മുടെ വരുതിക്കു നിക്കും. 1. വെള്ളം ധാരാളമായി കുടിക്കുക- ശരീരത്തില്‍ എല്ലായ്‌പ്പോഴും ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ദാഹം മാറ്റുക എന്നതിലുപരി വിശപ്പിനെ നിയന്ത്രിക്കാനും വളരെ നല്ല മാര്‍ഗമാണിത്. എത്രത്തോളം വെള്ളം കുടിക്കുന്നുവോ

വിശപ്പും, അമിത വണ്ണവും തമ്മിൽ; ഈ കാര്യങ്ങൾ അറിയുക Read More »