വിശപ്പും, അമിത വണ്ണവും തമ്മിൽ; ഈ കാര്യങ്ങൾ അറിയുക
വിശപ്പ് എന്ന കടമ്പ കടന്നു കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ഈ ഒരു കാരണം പലരെയും തങ്ങളുടെ പ്രതിജ്ഞയില്‍ പിന്തിരിപ്പിക്കുന്നതും പതിവാണ്. വണ്ണം കുറഞ്ഞില്ലേലും വേണ്ടില്ല, ഈ പണിക്കില്ല എന്നു പറയുന്നവര്‍ക്ക്. ചില പൊടിക്കൈകള്‍ പറഞ്ഞു തരാം. ഇതൊന്നു പരീക്ഷിച്ചു നോക്കു. വിശപ്പ് നമ്മുടെ വരുതിക്കു നിക്കും. 1. വെള്ളം ധാരാളമായി കുടിക്കുക- ശരീരത്തില്‍ എല്ലായ്‌പ്പോഴും ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ദാഹം മാറ്റുക എന്നതിലുപരി വിശപ്പിനെ നിയന്ത്രിക്കാനും വളരെ നല്ല മാര്‍ഗമാണിത്. എത്രത്തോളം വെള്ളം കുടിക്കുന്നുവോ
വിശപ്പും, അമിത വണ്ണവും തമ്മിൽ; ഈ കാര്യങ്ങൾ അറിയുക Read More »










