പച്ചക്കറി കൃഷിയിൽ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
✒ പാവൽ , പടവലം എന്നീ തോടിനു കട്ടിയുള്ള വിത്തുകൾ മാത്രം 12 മണിക്കൂർ പച്ചചാണകം കലക്കിയ വെള്ളത്തിലോ, കഞ്ഞിവെള്ളത്തിലോ കുതിർത്തശേഷം മണ്ണിൽ കുത്തുക. ✒ പാക്കിംഗ് തീയതി മുതൽ 5 മാസം കഴിഞ്ഞ വിത്തുകൾ മുളപ്പ് കുറവായതിനാൽ ഉപയോഗിക്കാതിരിക്കുക. ✒ വിത്ത് വിത്തിനോളമേ മണ്ണിൽ താഴാവൂ. ✒ ചീര, മുളക്, തക്കാളി, വഴുതന തുടങ്ങിയ ചെറിയ അരികൾ പാകി നാലില പരുവമാകുമ്പോൾ പറിച്ചുനടുക. ✒ വിത്ത് ഉറുമ്പ് കൊണ്ടുപോവാതിരിക്കുവാൻ ചുറ്റുമായി ചൂടുചാരമോ മഞ്ഞൾപൊടിയോ തൂവുക. […]
പച്ചക്കറി കൃഷിയിൽ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More »







