തെങ്ങ് – മാതൃവൃക്ഷം തിരഞ്ഞെടുക്കലും വിത്തു തേങ്ങ മുളപ്പിയ്ക്കലും
നല്ല വിളവും, രോഗങ്ങൾ ഇല്ലാത്തതുമായ, തെങ്ങിൽ നിന്നാണ് വിത്തു തേങ്ങ ശേഖരിക്കേണ്ടത്. എല്ലാ വർഷവും നല്ല വിളവു തരുന്നതും, രോഗങ്ങൾ ഇല്ലാത്തതും ,ഇടത്തരം വലിപ്പത്തിൽ ഗുണനിലവാരമുള്ള തേങ്ങ വിളയുന്നതുമായ ,തെങ്ങുകളെ കണ്ടെത്തി അതിൽ നിന്നാണ് വിത്തുതേങ്ങ ശേഖരിക്കുന്നത്.തെങ്ങിനെ പോലെയുള്ള, ചിരസ്ഥായി വൃക്ഷങ്ങളുടെ വിത്ത് തെരഞ്ഞെടുക്കുന്നതിൽ, പ്രത്യേകം ശ്രദ്ധ ചെലുത്തണം. “വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്.” വിത്ത് തേങ്ങ തിരഞ്ഞെടുക്കുന്ന വിധം തവാരണകൾ തയ്യാറാക്കി, വിത്തു തേങ്ങ പാകുന്ന വിധം, നടാനുള്ള തൈകൾ തിരഞ്ഞെടുക്കുന്ന വിധം, എന്നിവ കർഷകൻ […]
തെങ്ങ് – മാതൃവൃക്ഷം തിരഞ്ഞെടുക്കലും വിത്തു തേങ്ങ മുളപ്പിയ്ക്കലും Read More »










