ആനക്കൊമ്പന്‍ വെണ്ട | Aanakomban venda (Elephant Tusk Okra) cultivation

കൃഷി രീതിയും പരിചരണവും ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍ നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ […]

ആനക്കൊമ്പന്‍ വെണ്ട | Aanakomban venda (Elephant Tusk Okra) cultivation Read More »

Images2016 1

പൊതുവിപണിയില്‍ വറ്റല്‍മുളകിന് വില കുതിച്ചുയരുന്നു; സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ല

കൊച്ചി: പൊതുവിപണിയില്‍ വറ്റല്‍മുളകിന് വില കുതിച്ചുയരുമ്ബോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ല. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീര്‍ന്നെന്നാണ് മറുപടി. പൊതുവിപണിയേക്കാള്‍ മൂന്നിലൊന്ന് വില മാത്രമാണ് മുളകിന് സപ്ലൈകോയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയം 114 രൂപയായിരുന്നു ഒരു കിലോ വറ്റല്‍ മുളകിന്റെ വില. ഇപ്പോഴത് 310 രൂപയായി. ഒരാഴ്ച മുന്‍പ് 340 ആയിരുന്നു. ഇത്രയും രൂപ കൊടുത്ത് മുളക് വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ടത് സപ്ലൈകോ വിതരണകേന്ദ്രങ്ങളാണ്. 42 രൂപയാണ്

പൊതുവിപണിയില്‍ വറ്റല്‍മുളകിന് വില കുതിച്ചുയരുന്നു; സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ല Read More »

WhatsApp20Image202022 11 2820at208.09.0920PM 1024x640

ശീതകാല പച്ചക്കറി കൃഷി സൗജന്യ ഓൺലൈൻ പരിശീലനം

• 2022 ഡിസംബർ 7, 14, 21 • ഈ ദിവസങ്ങളിൽ ആയിരിക്കും ക്ലാസ് നടക്കുക. • ക്ലാസ് നടക്കുന്ന സമയം  02 PM – 04 PM വരെ. • ഗൂഗിൾ മീറ്റ് വഴിയായിരിക്കും ക്ലാസ് നടക്കുക. • രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി  ഡിസംബർ 4  3pm വരെ. പരിപാടി നടത്തുന്നത് സെൻട്രൽ ട്രെയിനിംഗ്  ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാനവ്യാപന വിഭാഗം കേരള കാർഷിക സർവകലാശാല, മണ്ണുത്തി താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 

ശീതകാല പച്ചക്കറി കൃഷി സൗജന്യ ഓൺലൈൻ പരിശീലനം Read More »

WhatsApp20Image202022 11 2620at2010.50.4320PM 1024x1024

കുരുമുളക് കൃഷി | Cultivation of pepper

നമ്മുടെ സഹ്യാദ്രിസാനുക്കളില്‍ നിന്നാണ് സുഗന്ധരാജാവായ കുരുമുളകിന്റെ വരവ്.അതുകൊണ്ടുതന്നെ മലഞ്ചെരിവുകള്‍ കുരുമുളക് കൃഷിയ്ക്ക് ഏറ്റവും  അനുയോജ്യമാണ്.  വര്‍ഷത്തില്‍ 1250 മുതല്‍ 2800 മില്ലിമീറ്റര്‍ വര്‍ഷപാതം ലഭിക്കുന്ന സ്ഥലങ്ങളാണ് ഏറ്റവും യോജിച്ചത്. ആകെ ലഭിക്കുന്ന മഴയെക്കാളുപരി കൊടിയുടെ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ ലഭിയ്ക്കുന്ന മഴയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. കുരുമുളകിനങ്ങള്‍ ഗവേഷണകേന്ദ്രങ്ങളില്‍ വികസിപ്പിച്ചെടുത്ത പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയൂര്‍ 4, പന്നിയൂര്‍ 5, പൌര്‍ണ്ണമി, IISR തേവം, IISR ശക്തി, IISR ഗിരിമുണ്ട, IISR മലബാര്‍ എക്സല്‍ എന്നീ ഇനങ്ങള്‍ അത്യുല്പാദനശേഷിയുള്ളവയാണ്.നാടന്‍ ഇനങ്ങളായ

കുരുമുളക് കൃഷി | Cultivation of pepper Read More »

WhatsApp20Image202022 11 2620at209.59.3220PM 1024x576

ഇടവിള കൃഷിയും ഇക്കോളജിക്കൽ എഞ്ചിനീയറിംഗും | പ്രമോദ് മാധവൻ

   കാലാവസ്ഥാ വ്യതിയാനം വളരെ വലിയ വെല്ലുവിളികൾ ആണ് കാർഷിക മേഖലയിൽ സൃഷ്ടിക്കാൻ പോകുന്നത്. ആഗോള താപനം കുറയ്ക്കുന്നതിനായി ഫോസിൽ ഇന്ധനങ്ങളും മറ്റ് രാസവസ്തുക്കളും കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും നിർബന്ധിതമാകുമ്പോൾ ഭാവിയിൽ രാസവളങ്ങൾക്കും രാസ സംരക്ഷക വസ്തുക്കൾക്കും ഉത്പാദനനിയന്ത്രണവും വിലക്കയറ്റവും ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്.  ഇന്ത്യ 2070 ഓട് കൂടി Net zero (നമ്മൾ പുറം തള്ളുന്ന ഹരിത ഗൃഹ വാതകങ്ങൾക്ക് തത്തുല്യമായ അളവിൽ കാർബണിനെ സങ്കലനം നടത്തുന്ന അവസ്ഥ. ഒപ്പം തന്നെ കഴിയുന്നത്ര മേഖലകളിൽ കാർബൺ

ഇടവിള കൃഷിയും ഇക്കോളജിക്കൽ എഞ്ചിനീയറിംഗും | പ്രമോദ് മാധവൻ Read More »

WhatsApp20Image202022 11 2120at2010.46.3920PM 1024x504

യൂറിയയും നാനോ യൂറിയയും | Urea and Nano Urea | പ്രമോദ് മാധവൻ

ഓർഗാനിക് (Organic ) എന്ന് സാങ്കേതികമായി പറഞ്ഞാൽ ‘anything which contains Carbon ‘എന്ന് പറയാം. കാർബണിന്റെ അവസ്ഥാന്തരങ്ങൾ അറിഞ്ഞവർ ആരും പറയും, അവൻ ‘തനി രാവണൻ’ തന്നെ എന്ന്. കറുത്ത കരിക്കട്ടയും തിളങ്ങുന്ന വജ്രവും ഒരാൾ തന്നെ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. എന്നാൽ അതേ.. രണ്ടും കാർബൺ തന്നെ.. കാർബോണിക് ആസിഡ് (H2CO3, സോഡാ) ആയി കാർബൺ നമ്മുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുമെങ്കിൽ പൊട്ടാസ്യം സയനൈഡിൽ (KCN) അവൻ നമ്മെ കാലപുരിയ്ക്കയക്കും. അതാണ് കാർബണിന്റ റേഞ്ച്. കാർബൺ

യൂറിയയും നാനോ യൂറിയയും | Urea and Nano Urea | പ്രമോദ് മാധവൻ Read More »

IMG 20221122 WA04181

പ്രതിരോധശക്തി കൂട്ടാൻ ഔഷധ ചായകൾ

  ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ, നമ്മുടെ പ്രതിരോധശേഷി ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നും തന്നെയില്ല. നമ്മൾ അറിയാതെ തന്നെ ഒരോ ദിവസവും ആയിരക്കണക്കിന് അണുക്കൾ, വൈറസുകൾ, ബാക്ടീരിയ എന്നിവകളായിട്ട് നമ്മൾ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഇതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും, പാനീയങ്ങളും ജീവിതത്തെ ആരോഗ്യകരവും സന്തോഷകരവുമായി നിലനിർത്താൻ സഹായിക്കും. പ്രതിരോധശക്തി കൂട്ടാൻ 8 വ്യത്യസ്ത ചായകൾ . തുളസി ചായ തുളസി ഇലകൾക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ

പ്രതിരോധശക്തി കൂട്ടാൻ ഔഷധ ചായകൾ Read More »

കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ ഒരു കിടിലൻ ആപ്പ്

 കൃഷി അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മൊബൈൽ ആപ്പുമായി Green Village . കേരളത്തിലെ 100 വിളകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ആപ്പിലെ വിവരങ്ങൾ പത്ത് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിളപരിപാലനം, കീടരോഗ നിയന്ത്രണം, ജൈവകൃഷി രീതികൾ, വളങ്ങളും കീടനാശിനികളും, കാർഷിക പ്രശ്നോത്തരി, വിഡിയോ ഗാലറി, പോസ്റ്ററുകൾ, ഡയറക്ടറി സഹായം, ആപ്ലിക്കേഷൻ വിവരങ്ങൾ, വിദഗ്ധരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയാണ് അവ. കൃഷിരീതി തിരഞ്ഞെടുത്താൽ ഓരോ വിളയുടെ വിത്ത്, കൃഷിരീതി,

കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ ഒരു കിടിലൻ ആപ്പ് Read More »

315566501 1567249967061515 1445040650802672626 N

Wealth from Waste | പാഴ് ഗ്ലാസുകളിൽ പച്ചക്കറി തൈകൾ ഉണ്ടാക്കൽ

ഒരിക്കൽ മാത്രം ഉപയോഗിച്ച് കളയുന്ന ഗ്ലാസുകളുടെ ഉപയോഗം നിയന്ത്രിക്കണം എന്ന് പറയുമ്പോൾ പോലും, പ്രായോഗികമായ ബുദ്ധിമുട്ടുകൾ കൊണ്ട് ഇന്നും അത്‌ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് ശേഖരിച്ച്, ഗുണമേന്മയുള്ള പച്ചക്കറിതൈകൾ ഉണ്ടാക്കാം. ഓഡിറ്റോറിയങ്ങളിൽ നിന്നും ഇവ മറ്റ് ഭക്ഷണവശിഷ്ടങ്ങൾ കലരാതെ ശേഖരിക്കാൻ ഏർപ്പാട് ചെയ്താൽ വീട്ടുജോലി അല്ലാതെ മറ്റ് തൊഴിൽ ഇല്ലാത്ത ആർക്കും വഴുതന, വിവിധ തരം മുളകുകൾ, തക്കാളി, കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, പപ്പായ, അഗസ്തി ചീര എന്നിവയുടെ ഗുണമേന്മ കൂടിയ തൈകൾ ഉണ്ടാക്കാൻ കഴിയും. മൂന്ന്

Wealth from Waste | പാഴ് ഗ്ലാസുകളിൽ പച്ചക്കറി തൈകൾ ഉണ്ടാക്കൽ Read More »

315652311 1567998380320007 6890857675956782180 N 1024x683

Staking (താങ്ങ് കൊടുക്കൽ) | പ്രമോദ് മാധവൻ

അത്യുല്പാദനശേഷിയുള്ള പച്ചക്കറി വിളകൾക്ക്, പ്രത്യേകിച്ചും തക്കാളി ചെടികൾക്ക് നിർബന്ധമായും താങ്ങുകൊടുക്കണം. ചെടിയുടെ ഇലകൾ മണ്ണിൽ തട്ടാതെ നോക്കുകയും വേണം . മണ്ണിൽ തട്ടി തെറിച്ചു വീഴുന്ന വെള്ത്തുള്ളികളിലൂടെ പല കുമിൾ രോഗങ്ങളും വരികയും അവ വളരെ വേഗം അടുത്ത ഇലകളിലേക്ക് പടരുകയും ചെയ്യും. ചിത്രത്തിൽ കാണുന്നത് പോലെയോ, അല്ലെങ്കിൽ ചെടികളുടെ മുകളിൽ നിരയ്ക്ക് സമാന്തരമായി വലിച്ച് കെട്ടിയ കമ്പിയിലോ ഓരോ ചെടിയും ചണമോ വള്ളികളോ ഉപയോഗിച്ച് കെട്ടികൊടുക്കണം. പ്രായം ചെന്നതും കേട് ബാധിച്ചതുമായ ഇലകൾ അപ്പപ്പോൾ തന്നെ

Staking (താങ്ങ് കൊടുക്കൽ) | പ്രമോദ് മാധവൻ Read More »