മാവിൻ്റെ തടിയിൽ നിന്നും പശപോലെ കറയൊലിക്കുന്നുണ്ടോ? മാവ് ഉണങ്ങി നശിക്കാൻ കാരണമാകുന്ന ‘ഗമോസിസ്’ രോഗത്തെ പ്രതിരോധിക്കാം!
മാവിൻ്റെ തടിയിൽ നിന്നും പശപോലെ കറയൊലിക്കുന്നുണ്ടോ? മാവ് ഉണങ്ങി നശിക്കാൻ കാരണമാകുന്ന ‘ഗമോസിസ്’ രോഗത്തെ പ്രതിരോധിക്കാം! കുമിൾ രോഗമായ കറചാട്ടത്തിന്റെ ലക്ഷണങ്ങളും ഫലപ്രദമായ ചികിത്സാ രീതികളും 🌳 🌱 കാർഷിക സംശയങ്ങൾ | Mango Tree Gummosis വീട്ടുമുറ്റത്തെ മാവിന്റെ കടയ്ക്കൽനിന്ന് കാപ്പിനിറത്തിൽ പശദ്രാവകം വന്നുകൊണ്ടിരിക്കുന്നത് പലരും കാണാറുണ്ട്. മാവിന്റെ കറചാട്ടം അഥവാ ‘ഗമോസിസ്’ എന്നുപേരായ കുമിൾരോഗമാണിത്. യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ മാവുതന്നെ നശിച്ചുപോകാൻ കാരണമാകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിവിധികളും എന്തെല്ലാമെന്ന് നോക്കാം. എന്താണ് ഗമോസിസ് […]

